"ജി. എച്ച്. എസ്. എസ്. മടിക്കൈ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
== '''ജൂൺ 5 പരിസ്ഥിതി ദിനം''' ==
SPC Unit  GHSS MADIKAI  മധുരവനത്തിൽ ഫലവൃക്ഷ തൈകൾ നട്ട് പരിസ്ഥിതി ദിനം ആചരിച്ചു. പി ടി എ പ്രസിഡണ്ട് ശ്രീ പ്രസന്നൻ, ഹെഡ്മാസ്റ്റർ ശ്രീ സന്തോഷ് കെ ., മദർ പി ടി  എ പ്രസിഡണ്ട് ശ്രീമതി ചിന്താമണി SPC കുട്ടികൾ എന്നിവർ ഫലവൃക്ഷ തൈകൾ നട്ടു.<gallery>
പ്രമാണം:12017 spc paristhithi.jpg|alt=
പ്രമാണം:12017 spc paristhithi1.jpg|alt=
</gallery>
==ആരവം'24 (30/04/2024)==
==ആരവം'24 (30/04/2024)==
എട്ടാം ക്ലാസ്സിലേക്ക് പ്രവേശിക്കുന്ന കുട്ടികൾക്കായി "ആരവം24"എന്ന് പേരിൽ പരിശീലനകളരി സംഘടിപ്പിച്ചു.  ശാസ്ത്രപരീക്ഷണങ്ങളുമായി ചന്ദ്രൻ മാസ്റ്ററും  നാടൻ പാട്ടുകളുമായി പ്രകാശൻ വലിയപറമ്പയും ക്ലാസ്സ് നയിച്ചു.  പി ടി എ പ്രസിഡന്റ് ശ്രീ കെ പ്രസന്നൻ ക്ലാസ്സ് ഉത്ഘാടനം ചെയ്തു.

729

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2517238" എന്ന താളിൽനിന്ന് ശേഖരിച്ചത്