ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, റോന്തു ചുറ്റുന്നവർ, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
42,235
തിരുത്തലുകൾ
വരി 6: | വരി 6: | ||
== പ്രത്യേക ശ്രദ്ധയ്ക്ക് == | == പ്രത്യേക ശ്രദ്ധയ്ക്ക് == | ||
[[പ്രമാണം:Sw-wa-image-not-permitted.png|400px]] | |||
'''സ്കൂൾവിക്കിയിൽ ചിത്രങ്ങൾ ചേർക്കുന്നതിനു മുൻപ് താഴെപ്പറയുന്ന കാര്യങ്ങൾ ഉറപ്പാക്കുക''' | '''സ്കൂൾവിക്കിയിൽ ചിത്രങ്ങൾ ചേർക്കുന്നതിനു മുൻപ് താഴെപ്പറയുന്ന കാര്യങ്ങൾ ഉറപ്പാക്കുക''' | ||
*സ്ക്രീൻഷോട്ട് / WhatsApp വഴി ലഭിക്കുന്ന ചിത്രങ്ങൾ ചേർക്കരുത്, അവയ്ക്ക് മികവും [[മെറ്റാഡാറ്റ|മെറ്റാഡാറ്റയും]] ഉണ്ടാവില്ല. | *സ്ക്രീൻഷോട്ട് / WhatsApp വഴി ലഭിക്കുന്ന ചിത്രങ്ങൾ ചേർക്കരുത്, അവയ്ക്ക് മികവും [[മെറ്റാഡാറ്റ|മെറ്റാഡാറ്റയും]] ഉണ്ടാവില്ല. | ||
*യഥാർത്ഥ ചിത്രങ്ങൾ Email വഴിയോ Data Cable വഴിയോ ശേഖരിച്ച് അപ്ലോഡ് ചെയ്യാവുന്നതാണ്. | *യഥാർത്ഥ ചിത്രങ്ങൾ Email വഴിയോ Data Cable വഴിയോ ശേഖരിച്ച് അപ്ലോഡ് ചെയ്യാവുന്നതാണ്. | ||
*നിങ്ങളുടെ സ്വന്തം ഉടമസ്ഥതയിൽ ഉള്ളതോ, ചിത്രത്തിന്റെ ഉടമ അതിന്റെ സ്വതന്ത്ര ഉപയോഗത്തിന് അനുമതി നൽകിയതോ (Public domain) ആയ ചിത്രങ്ങൾ / പ്രമാണങ്ങൾ മാത്രമേ സ്കൂൾവിക്കിയിൽ ചേർക്കാവൂ. | *നിങ്ങളുടെ സ്വന്തം ഉടമസ്ഥതയിൽ ഉള്ളതോ, ചിത്രത്തിന്റെ ഉടമ അതിന്റെ സ്വതന്ത്ര ഉപയോഗത്തിന് അനുമതി നൽകിയതോ (Public domain) ആയ ചിത്രങ്ങൾ / പ്രമാണങ്ങൾ മാത്രമേ സ്കൂൾവിക്കിയിൽ ചേർക്കാവൂ. | ||
വരി 17: | വരി 18: | ||
*സെൽഫി ചിത്രങ്ങൾ ചേർക്കരുത്. | *സെൽഫി ചിത്രങ്ങൾ ചേർക്കരുത്. | ||
*പരസ്യങ്ങൾ അടങ്ങിയവ ചേർക്കരുത് | *പരസ്യങ്ങൾ അടങ്ങിയവ ചേർക്കരുത് | ||
*ഒരേ തരത്തിലുള്ള അനേകം ചിത്രങ്ങൾ വേണ്ടതില്ല. ഓരോ പദ്ധതിയിലും അനുവദനീയമായ എണ്ണത്തിൽക്കൂടുതൽ ചേർക്കരുത്. | *ഒരേ തരത്തിലുള്ള അനേകം ചിത്രങ്ങൾ വേണ്ടതില്ല. ഓരോ പദ്ധതിയിലും അനുവദനീയമായ എണ്ണത്തിൽക്കൂടുതൽ ചേർക്കരുത്. | ||
*പ്രമാണത്തിന്റെ വലിപ്പത്തിന്റെ കൂടിയ പരിധി: '''3''' എം.ബി. ഉയർന്ന വലുപ്പമുണ്ടെങ്കിൽ, Metadata നഷ്ടപ്പെടാതെ തന്നെ റീസൈസ് ചെയ്യാവുന്നതാണ്. [[:പ്രമാണം:Unit19-sw-image-instructions.pdf|'''ചിത്രത്തിന്റെ വലുപ്പം മാറ്റുന്നതിനുള്ള സഹായ ഫയൽ''']] കാണുക. അതല്ലെങ്കിൽ, [https://www.iloveimg.com/ '''ഓൺലൈൻ സോഫ്റ്റ്വെയറുകൾ'''] ഉപയോഗിച്ച് റീസൈസ് ചെയ്യാവുന്നതാണ്. | *പ്രമാണത്തിന്റെ വലിപ്പത്തിന്റെ കൂടിയ പരിധി: '''3''' എം.ബി. ഉയർന്ന വലുപ്പമുണ്ടെങ്കിൽ, Metadata നഷ്ടപ്പെടാതെ തന്നെ റീസൈസ് ചെയ്യാവുന്നതാണ്. [[:പ്രമാണം:Unit19-sw-image-instructions.pdf|'''ചിത്രത്തിന്റെ വലുപ്പം മാറ്റുന്നതിനുള്ള സഹായ ഫയൽ''']] കാണുക. അതല്ലെങ്കിൽ, [https://www.iloveimg.com/ '''ഓൺലൈൻ സോഫ്റ്റ്വെയറുകൾ'''] ഉപയോഗിച്ച് റീസൈസ് ചെയ്യാവുന്നതാണ്. |
തിരുത്തലുകൾ