"കാസർഗോഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 20: വരി 20:
[[ചിത്രം:th.jpg|300px]] <br />[[ചിത്രം:kasaragod-map.gif|350px]]
[[ചിത്രം:th.jpg|300px]] <br />[[ചിത്രം:kasaragod-map.gif|350px]]
          
          
സംസ്ഥാനത്തിന്റെ ഏറ്റവും വടക്കേ അറ്റത്തുള്ള ജില്ലയാണ് കാസർകോട്. കർണാടക സംസ്ഥാനത്തോട് ചേർന്ന് നില്കുന്ന ജില്ലയായതിനാൽ കാസർകോട് മുതൽ മഞ്ചേശ്വരം വരെയുള്ളവരുടെ സംസാര ഭാഷ പ്രധാനമായും കന്നഡയാണ്. തുളു , മറാട്ടി , ബ്യാരി, കൊടവ, കൊങ്ങിണി, ഹിന്ദി, അറബി, തുടങ്ങിയ ഭാഷകൾ സംസാരിക്കുന്നവർ ജില്ലയിലുണ്ട്. കോട്ടകളുടെ നാടെന്നാണ്  കാസർകോട് അറിയപ്പെടുന്നത്  വലുതും ചെറുതുമായി പന്ത്റണ്ടിലധികം കോട്ടകൾ ഇവിടെയുണ്ട്. ഇതിൽ പ്രധാനപ്പെട്ടത് ബേക്കൽ കോട്ടയാണ്. ഇത് അന്തർദേശീയ ടൂറിസ്റ്റ് സെൻററായി പരിഗണിക്കപ്പെടുന്ന ഈ കോട്ട കാസർകോടിനും കാഞ്ഞങ്ങാടിനുമിടയിൽ അറബിക്കടലിനഭിമുഖമായി സ്ഥിതി  ചെയ്യുന്നു.   
സംസ്ഥാനത്തിന്റെ ഏറ്റവും വടക്കേ അറ്റത്തുള്ള ജില്ലയാണ് കാസർകോട്. കർണാടക സംസ്ഥാനത്തോട് ചേർന്ന് നില്കുന്ന ജില്ലയായതിനാൽ കാസർകോട് മുതൽ മഞ്ചേശ്വരം വരെയുള്ളവരുടെ സംസാരഭാഷ പ്രധാനമായും കന്നഡയാണ്. തുളു , മറാട്ടി , ബ്യാരി, കൊടവ, കൊങ്ങിണി, ഹിന്ദി, അറബി തുടങ്ങിയ ഭാഷകൾ സംസാരിക്കുന്നവർ ജില്ലയിലുണ്ട്. കോട്ടകളുടെ നാടെന്നാണ്  കാസർകോട് അറിയപ്പെടുന്നത്  വലുതും ചെറുതുമായി പന്ത്രണ്ടിലധികം കോട്ടകൾ ഇവിടെയുണ്ട്. ഇതിൽ പ്രധാനപ്പെട്ടത് ബേക്കൽ കോട്ടയാണ്. ഇത് അന്തർദേശീയ ടൂറിസ്റ്റ് സെന്ററായി പരിഗണിക്കപ്പെടുന്ന ഈ കോട്ട കാസർകോടിനും കാഞ്ഞങ്ങാടിനുമിടയിൽ അറബിക്കടലിനഭിമുഖമായി സ്ഥിതി  ചെയ്യുന്നു.   


[[ചിത്രം:bakel.jpg|300px]]                                                                                                       
[[ചിത്രം:bakel.jpg|300px]]                                                                                                       
"https://schoolwiki.in/കാസർഗോഡ്" എന്ന താളിൽനിന്ന് ശേഖരിച്ചത്