"ചേന്ദമംഗല്ലൂർ എച്ച്. എസ്സ്.എസ്സ്/പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('✍️ SSLC ഫുൾ എ പ്ലസും ഡിസ്റ്റിങ്ഷനുമൊന്നും ഇന്നൊരു വാർത്തയേയല്ല. എന്നാൽ ഇതായിരുന്നില്ല 980കളിലെ സ്ഥിതി. എസ്എസ്എൽസി എന്ന കടമ്പ കടക്കുന്നവർ തന്നെ വിരളം.സ്കൂളുകളു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 11: വരി 11:
  ഹൈസ്കൂൾ കെട്ടിടത്തിന്റെ പിറകിലെ കാടുമൂടിയ പാറക്കെട്ട് മനോഹരമായ ഒരു ഉദ്യാനത്തിനും ഓഡിറ്റോറിയത്തിനും വഴിമാറുകയായിരുന്നു.
  ഹൈസ്കൂൾ കെട്ടിടത്തിന്റെ പിറകിലെ കാടുമൂടിയ പാറക്കെട്ട് മനോഹരമായ ഒരു ഉദ്യാനത്തിനും ഓഡിറ്റോറിയത്തിനും വഴിമാറുകയായിരുന്നു.
  ഏറെ ആകർഷകമായ സ്റ്റേജും കരിങ്കൽ പാകിയ വിശാലമായ ഓപ്പൺ സ്പേസും ഇരിപ്പിടവും പൂന്തോട്ടവും ഗെയിറ്റും ഉൾക്കൊള്ളുന്ന ഓപ്പൺ എയർ ഓഡിറ്റോറിയത്തിന്റെ സമർപ്പണം മുൻ വിദ്യാഭ്യാസ മന്ത്രിയും എംപിയുമായ ഇടി മുഹമ്മദ് ബഷീർ സാഹിബ് നിർവഹിച്ചു.മാധ്യമം മീഡിയ വൺ ഗ്രൂപ്പ് എഡിറ്റർ ഒ.അബ്ദുറഹ്മാൻ സാഹിബ് മുഖ്യാതിഥിയായി. ജനപ്രതിനിധികൾ, വിദ്യാർത്ഥികൾ,  ഹൈസ്കൂൾ ഹെഡ്മാസ്റ്റർ, ഹയർസെക്കൻഡറി പ്രിൻസിപ്പൽ എന്നിവർ സംബന്ധിച്ച  ധന്യവും പ്രൗഢവുമായ ചടങ്ങ്. ബാച്ചിലെ സഹപാഠികളുടെ പങ്കാളിത്തം എടുത്തു പറയേണ്ടതായിരുന്നു.ഈയൊരു പരിപാടിക്ക് മാത്രമായി വിദേശത്തുനിന്ന് എത്തിയ സഹപാഠികളുണ്ട്.

ഓഡിറ്റോറിയ നിർമാണ വഴികളിലുടനീളം അധ്യാപകരിൽ നിന്നും വിദ്യാർത്ഥികളിൽ നിന്നും ലഭിച്ച നിർലോഭമായ സഹകരണവും എടുത്തു പറയേണ്ടതാണ്.
ഓഡിറ്റോറിയ നിർമാണ വഴികളിലുടനീളം അധ്യാപകരിൽ നിന്നും വിദ്യാർത്ഥികളിൽ നിന്നും ലഭിച്ച നിർലോഭമായ സഹകരണവും എടുത്തു പറയേണ്ടതാണ്.ഓഡിറ്റോറിയ സമർപ്പണത്തിന്റെ ഔപചാരിക പരിപാടിക്ക് ശേഷം അതേ ഓഡിറ്റോറിയത്തിൽ വച്ച് തന്നെ  ബാച്ച്ൻ്റെ മൂന്നാമത് സംഗമവും നടന്നു. അനുഭവങ്ങൾ പങ്കിട്ടും സൗഹൃദം പുതുക്കിയും പാട്ടുപാടിയും ഏറെ സന്തോഷഭരിതമായ ഒരു ദിനം! ജഗന്നിയന്താവിന് സ്തുതി!!  
ഓഡിറ്റോറിയ സമർപ്പണത്തിന്റെ ഔപചാരിക പരിപാടിക്ക് ശേഷം അതേ ഓഡിറ്റോറിയത്തിൽ വച്ച് തന്നെ  ബാച്ച്ൻ്റെ മൂന്നാമത് സംഗമവും നടന്നു. അനുഭവങ്ങൾ പങ്കിട്ടും സൗഹൃദം പുതുക്കിയും പാട്ടുപാടിയും ഏറെ സന്തോഷഭരിതമായ ഒരു ദിനം!
 
ജഗന്നിയന്താവിന് സ്തുതി!!
ഡോ. എം പി അബ്ദുൽ ഗഫൂർ
ഡോ. എം പി അബ്ദുൽ ഗഫൂർ
947

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2481861" എന്ന താളിൽനിന്ന് ശേഖരിച്ചത്