"അസംപ്ഷൻ എച്ച് എസ് ബത്തേരി/ടൂറിസം ക്ലബ്ബ്/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Assumption (സംവാദം | സംഭാവനകൾ)
' == വിനോദയാത്ര. == സ്കൂളിലെ ടൂറിസം ക്ലബ്ബ് പ്രവർത്തനങ്ങൾ ശ്രീ ഷാജി സാറിനെയും ശ്രീമതി മിന്നു ടീച്ചറുടെയും നേതൃത്വത്തിൽ  നടന്നുവരുന്നു. ഈ വർഷത്തെ വിദ്യാർത്ഥികള...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Assumption (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 1: വരി 1:

== വിനോദയാത്ര. ==
== വിനോദയാത്ര. ==
[[പ്രമാണം:15O51 SCOOL TOUR.jpg|ലഘുചിത്രം|292x292ബിന്ദു]]
സ്കൂളിലെ ടൂറിസം ക്ലബ്ബ് പ്രവർത്തനങ്ങൾ ശ്രീ ഷാജി സാറിനെയും ശ്രീമതി മിന്നു ടീച്ചറുടെയും നേതൃത്വത്തിൽ  നടന്നുവരുന്നു. ഈ വർഷത്തെ വിദ്യാർത്ഥികളുടെ ബാംഗ്ലൂരിലേക്ക് ആയിരുന്നു. ബാംഗ്ലൂരിലെ പ്രധാനപ്പെട്ട വിനോദ കേന്ദ്രങ്ങൾ സന്ദർശിക്കുകയും മനസ്സിലാക്കുകയും ചെയ്തു. താൻ സൗദ ബാംഗ്ലൂർ വിമാനത്താവളം സിറ്റി പാർക്കുകൾ മറ്റു വിനോദ കേന്ദ്രങ്ങൾ എല്ലാം ഇടങ്ങൾ ആയിരുന്നു വിദ്യാർത്ഥികളെ സംബന്ധിച്ച് ഇത് വലിയൊരു അനുഭവമായിരുന്നു. ബാംഗ്ലൂരിലെ നിയമനിർമ്മാണ സഭയായ സൗദ കണ്ടത് വിദ്യാർത്ഥികൾക്ക് അനുഭവമായിരുന്നു. ബാംഗ്ലൂരിൽ നിന്നും തിരിച്ച് വിദ്യാർഥികൾ മൈസൂരിൽ ഒരു ചെലവഴിച്ചു. അവിടെ മൈസൂർ രാജകൊട്ടാരം മൃഗശാല അണക്കെട്ട് മ്യൂസിയങ്ങൾ മറ്റു വിനോദസഞ്ചാര കേന്ദ്രങ്ങൾ തുടങ്ങിയവ സന്ദർശിച്ചു ആകെ 3 ദിവസം നീണ്ടുനിന്ന വിനോദയാത്ര വിദ്യാർത്ഥികൾക്ക് വേറെ കാര്യങ്ങൾ പഠിക്കുവാനും മനസ്സിലാക്കുവാനും കഴിയുന്നവയായിരുന്നു.

[[പ്രമാണം:15051_TEACHER_TOUR.jpg|ലഘുചിത്രം|289x289ബിന്ദു|അധ്യാപകരുടെ വിനോദയാത്ര]]