"ജി.എം.യു.പി.എസ് ചേറൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(→ചേറൂർ) |
||
വരി 2: | വരി 2: | ||
[[പ്രമാണം:19862 cherur v.jpg|thumb|CHERUR]] | [[പ്രമാണം:19862 cherur v.jpg|thumb|CHERUR]] | ||
ചേരൂർ, ചരിത്രം കഥ പറയുന്ന ദേശം. ഇന്നലെകളിൽ ധീരതകൊണ്ട് ഇതിഹാസം തീർത്ത മണ്ണാണ് ചേരൂരിന്റേത്. ബ്രിട്ടീഷ് ഭരണകൂടത്തിന്റെ ധാർഷ്ട്യത്തിനെതിരെ മാപ്പിളപ്പോരാളികൾ നടത്തിയ സംഘടിത ചെറുത്തുനിൽപ്പിന്റെ ആദ്യ ചരിത്രം കുറിച്ചത് ഇവിടെയാണ് . ബ്രിട്ടീഷുകാരുടെ ഭിന്നിപ്പിച്ചു ഭരിക്കലിന്റെ പരിണിത ഫലമായിരുന്നു ചേരൂർ ലഹള..ചേരൂർ വേങ്ങര ബ്ലോക്കിലെ ചെറിയ ഒരു ഗ്രാമം ആണ് .ഈ ഗ്രാമം കണ്ണമംഗലം ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു .ചേരൂർ ഗ്രാമത്തിലെ ഒരു പ്രധാന വിദ്യാഭാസ സ്ഥാപനമാണ് ജി എം യു പി സ് ചേരൂർ. | ചേരൂർ, ചരിത്രം കഥ പറയുന്ന ദേശം. ഇന്നലെകളിൽ ധീരതകൊണ്ട് ഇതിഹാസം തീർത്ത മണ്ണാണ് ചേരൂരിന്റേത്. ബ്രിട്ടീഷ് ഭരണകൂടത്തിന്റെ ധാർഷ്ട്യത്തിനെതിരെ മാപ്പിളപ്പോരാളികൾ നടത്തിയ സംഘടിത ചെറുത്തുനിൽപ്പിന്റെ ആദ്യ ചരിത്രം കുറിച്ചത് ഇവിടെയാണ് . ബ്രിട്ടീഷുകാരുടെ ഭിന്നിപ്പിച്ചു ഭരിക്കലിന്റെ പരിണിത ഫലമായിരുന്നു ചേരൂർ ലഹള..ചേരൂർ വേങ്ങര ബ്ലോക്കിലെ ചെറിയ ഒരു ഗ്രാമം ആണ് .ഈ ഗ്രാമം കണ്ണമംഗലം ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു .ചേരൂർ ഗ്രാമത്തിലെ ഒരു പ്രധാന വിദ്യാഭാസ സ്ഥാപനമാണ് ജി എം യു പി സ് ചേരൂർ. | ||
== '''ചേറൂർ''' ഗ്രാമം രാജ്യം ഇന്ത്യ സംസ്ഥാനം കേരളം ജില്ല മലപ്പുറം അടുത്തുള്ള നഗരം വേങ്ങര ലോകസഭാ മണ്ഡലം മലപ്പുറം നിയമസഭാ മണ്ഡലം വേങ്ങര == | |||
=== '''ഭൂമിശാസ്ത്രം''' === | === '''ഭൂമിശാസ്ത്രം''' === |
18:24, 1 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
ചേറൂർ
ചേരൂർ, ചരിത്രം കഥ പറയുന്ന ദേശം. ഇന്നലെകളിൽ ധീരതകൊണ്ട് ഇതിഹാസം തീർത്ത മണ്ണാണ് ചേരൂരിന്റേത്. ബ്രിട്ടീഷ് ഭരണകൂടത്തിന്റെ ധാർഷ്ട്യത്തിനെതിരെ മാപ്പിളപ്പോരാളികൾ നടത്തിയ സംഘടിത ചെറുത്തുനിൽപ്പിന്റെ ആദ്യ ചരിത്രം കുറിച്ചത് ഇവിടെയാണ് . ബ്രിട്ടീഷുകാരുടെ ഭിന്നിപ്പിച്ചു ഭരിക്കലിന്റെ പരിണിത ഫലമായിരുന്നു ചേരൂർ ലഹള..ചേരൂർ വേങ്ങര ബ്ലോക്കിലെ ചെറിയ ഒരു ഗ്രാമം ആണ് .ഈ ഗ്രാമം കണ്ണമംഗലം ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു .ചേരൂർ ഗ്രാമത്തിലെ ഒരു പ്രധാന വിദ്യാഭാസ സ്ഥാപനമാണ് ജി എം യു പി സ് ചേരൂർ.
ചേറൂർ ഗ്രാമം രാജ്യം ഇന്ത്യ സംസ്ഥാനം കേരളം ജില്ല മലപ്പുറം അടുത്തുള്ള നഗരം വേങ്ങര ലോകസഭാ മണ്ഡലം മലപ്പുറം നിയമസഭാ മണ്ഡലം വേങ്ങര
ഭൂമിശാസ്ത്രം
പ്രകൃതി സുന്ദരമായ ഊരകം മലയുടെ താഴ്‌വാരത്തു കുന്നും,മലയും,തോടും പാടവും പച്ചയണിഞ്ഞ പ്രകൃതിയും കൊണ്ട് അലംകൃതമായ ഉൾനാടൻ ഗ്രാമം.വേങ്ങര ബ്ലോക്കിലെ ഉയർന്നപ്രദേശം ...ആര് ഈടാക്കാറുകളിലായി വ്യാപിച്ചു കിടക്കുന്ന ചേരൂർ പാടഭാഗം ഏവരെയും വിസ്മയിപ്പിക്കുന്നതാണ് .
വിദ്യാഭാസസ്ഥാപനംങ്ങൾ
- ജി എം യു പി സ് ചേറൂർ
- പി പി ടി എം എച് എസ് എസ് ചേരൂർ
പ്രധാന വ്യക്തികൾ
- ചാക്കീരി അഹമ്മദ്‌കുട്ടി
- അബ്ദുറഹ്മാൻ
- മഹാകവി ചാക്കീരി മൊയ്‌ദീൻ കുട്ടി
ആരാധനാലയങ്ങൾ
- നരസിംഹമൂർത്തി ക്ഷേത്രം ചേരൂർ
- ശുഹദാ പള്ളി
ആഘോഷങ്ങൾ
- കാളവരവ്