"Entey gramam" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Reshmababur (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
Reshmababur (സംവാദം | സംഭാവനകൾ)
No edit summary
വരി 10: വരി 10:
===== സ്വാതന്ത്ര്യസമര ദേശീയപ്രസ്ഥാനത്തിലെ സ്ഥാനം =====

കേരളത്തിലെ മുസ്ലിംകൾക്കിടയിലെ സാമൂഹികപരിഷ്കർത്താവും പത്രപ്രവർത്തകനും പ്രമുഖ പണ്ഡിതനുമായിരുന്നു വക്കം അബ്ദുൽ ഖാദർ മൗലവി, ഇന്ത്യൻ സ്വാതന്ത്ര്യസമരസേനാനികളിൽ പ്രമുഖനും തിരുക്കൊച്ചി നിയമസഭയിലെ അംഗവുമായിരുന്നു വക്കം മജീദ്, സ്വാതന്ത്ര്യ സമരചരിത്രത്തിൽ ജന്മനാടിനുവേണ്ടി ജീവത്യാഗം ചെയ്ത മതമൈത്രിയുടെ പ്രയോക്താവായ ഐ.എൻ.എ. നേതാവ് വക്കം ഖാദർ, വെളിവിളാകം മരനാണിക്കൽ വീട്ടിൽ ഭാസ്കരൻ ട്നി?രൂപകനും ഗ്രന്ഥകാരനും സ്വതന്ത്രചിന്തകനുമായിരുന്നു വക്കം അബ്ദുൽ ഖാദർ തുടങ്ങിയ അതുല്യ പ്രതിഭകൾക്ക് ജന്മം നൽകിയ നാടാണ് വക്കം.  ഇന്ത്യൻസ്വാതന്ത്ര്യസമര ചരിത്രം, പത്രപ്രവർത്തനം, സാമൂഹിക-സാംസ്കാരിക-നവോത്ഥാന രംഗങ്ങൾ തുടങ്ങിയവയിലെല്ലാം വക്കം ഗ്രാമത്തിനു ശ്രദ്ധേയമായ പങ്ക് വഹിക്കൻ കഴിഞ്ഞു.

'''അവലംബം'''
https://ml.wikipedia.org/wiki/%E0%B4%B5%E0%B4%95%E0%B5%8D%E0%B4%95%E0%B4%82
"https://schoolwiki.in/Entey_gramam" എന്ന താളിൽനിന്ന് ശേഖരിച്ചത്