"സെന്റ് ജോൺസ് സി യു പി എസ് മേലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ansythenan (സംവാദം | സംഭാവനകൾ)
Ansythenan (സംവാദം | സംഭാവനകൾ)
No edit summary
വരി 66: വരി 66:
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

മേലൂർ ഗ്രാമത്തിൽ 1942 ൽ സ്ഥാപിതമായ പ്രഥമ അപ്പർ പ്രൈമറി വിദ്യാലയമാണ് എ യു പി എസ് മേലൂർ എന്നറിയപ്പെട്ടിരുന്ന ഇന്നത്തെ സെന്റ് ജോൺസ് കോൺവെന്റ് യു  പി സ്‌കൂൾ മേലൂർ.മാനേജർ ശ്രീ ടി കെ മാത്യു മാസ്റ്റർ ആയിരുന്നു പ്രഥമ അധ്യാപകൻ .പ്രഥമ വിദ്യാർത്ഥി  എൻ എ വർക്കി നെറ്റിക്കാടൻ .2001 -2002 വർഷത്തിൽ മാനേജരായിരുന്ന ശ്രീ ജോർജ് മാത്യു നെറ്റിക്കാടനിൽ നിന്നും ഈ വിദ്യാലയം കോൺഗ്രിഗേഷൻ ഓഫ് സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഏറ്റെടുത്തു .== ചരിത്രം ==

മൂന്ന് നിലകളിലായി പ്രവർത്തിക്കുന്ന കോൺക്രീറ്റ് കെട്ടിടമാണ് ഇന്നത്തെ വിദ്യാലയം .ആറ് ഡിവിഷനുകളിലായി നൂറ്റി അമ്പതോളം വിദ്യാർഥികൾ ഇവിടെയുണ്ട് .മഴവെള്ളസംഭരണി ,ജൈവവൈവിധ്യ ഉദ്യാനം എന്നിവ വിദ്യാലയത്തെ മനോഹരമാക്കുന്നു .== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് നിലകളിലായി പ്രവർത്തിക്കുന്ന കോൺക്രീറ്റ് കെട്ടിടമാണ് ഇന്നത്തെ വിദ്യാലയം .ആറ് ഡിവിഷനുകളിലായി നൂറ്റി അമ്പത്തിയാറ് വിദ്യാർഥികൾ ഇവിടെയുണ്ട് .മഴവെള്ളസംഭരണി ,ജൈവവൈവിധ്യ ഉദ്യാനം ,ആകർഷകമായ പൂന്തോട്ടങ്ങൾ എന്നിവ വിദ്യാലയത്തെ മനോഹരമാക്കുന്നു .== ഭൗതികസൗകര്യങ്ങൾ ==

== പാഠ്യേതര പ്രവർത്തനങ്ങൾ ==  
== പാഠ്യേതര പ്രവർത്തനങ്ങൾ ==  
"https://schoolwiki.in/സെന്റ്_ജോൺസ്_സി_യു_പി_എസ്_മേലൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്