"റ്റി.ഇ.എം.വി.എച്ച്.എസ്സ്.എസ്സ് മൈലോട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 1: | വരി 1: | ||
== '''മൈലോട്''' == | == '''മൈലോട്''' == | ||
[[പ്രമാണം:39028 school.jpg|ലഘുചിത്രം]] | [[പ്രമാണം:39028 school.jpg|ലഘുചിത്രം]] | ||
കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്കിലെപൂയപ്പള്ളി ഗ്രാമ പഞ്ചായത്തിലാണ് മൈലോട് സ്ഥിതി ചെയ്യുന്നത്. പൂയപ്പള്ളിയിൽ നിന്ന് 2.5കിലോ മീറ്ററും ഓയൂരിൽ നിന്ന് 4.6 കിലോമീറ്ററും അകലെ സ്ഥിതി ചെയ്യുന്ന ഒരു പ്രദേശമാണ് മൈലോട്.വയലേലകളും കുളങ്ങളും പാറക്കെട്ടുകളും ഉൾക്കൊള്ളുന്ന ഈ ഗ്രാമം പ്രകൃതി ഭംഗിയാൽ സമ്പൂർണമാണ്. എല്ലാ മതവിഭാഗങ്ങളും ഒത്തൊരുമയോടെ ജീവിക്കുന്ന ഒരു നാടാണിത്. | കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്കിലെപൂയപ്പള്ളി ഗ്രാമ പഞ്ചായത്തിലാണ് മൈലോട് സ്ഥിതി ചെയ്യുന്നത്. പൂയപ്പള്ളിയിൽ നിന്ന് 2.5കിലോ മീറ്ററും ഓയൂരിൽ നിന്ന് 4.6 കിലോമീറ്ററും അകലെ സ്ഥിതി ചെയ്യുന്ന ഒരു പ്രദേശമാണ് മൈലോട്. വയലേലകളും കുളങ്ങളും പാറക്കെട്ടുകളും ഉൾക്കൊള്ളുന്ന ഈ ഗ്രാമം പ്രകൃതി ഭംഗിയാൽ സമ്പൂർണമാണ്. എല്ലാ മതവിഭാഗങ്ങളും ഒത്തൊരുമയോടെ ജീവിക്കുന്ന ഒരു നാടാണിത്. | ||
കേരളത്തിലെ സുപ്രധാനമായ ക്ഷേത്രപ്രവേശനം വിളംബരത്തിന്റെ സ്മരണയ്ക്കായി സ്ഥാപിതമായ ടെമ്പിൾ എൻട്രി മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ(T.E.M.V.H.S.S ) ഇവിടെ സ്ഥിതി ചെയ്യുന്നതിനാൽ ഈ സ്കൂളിന്റെ പേരിലും മൈലോട് പ്രസിദ്ധമാണ്. കഥകളിയുടെ നാടെന്നു പേരുകേട്ട കൊട്ടാരക്കര ഇവിടെ നിന്നും വെറും 15 കി.മീ ദൂരം മാത്രമേ ഉള്ളു. | കേരളത്തിലെ സുപ്രധാനമായ ക്ഷേത്രപ്രവേശനം വിളംബരത്തിന്റെ സ്മരണയ്ക്കായി സ്ഥാപിതമായ ടെമ്പിൾ എൻട്രി മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ(T.E.M.V.H.S.S ) ഇവിടെ സ്ഥിതി ചെയ്യുന്നതിനാൽ ഈ സ്കൂളിന്റെ പേരിലും മൈലോട് പ്രസിദ്ധമാണ്. കഥകളിയുടെ നാടെന്നു പേരുകേട്ട കൊട്ടാരക്കര ഇവിടെ നിന്നും വെറും 15 കി.മീ ദൂരം മാത്രമേ ഉള്ളു. | ||