"എ.യു.പി.എസ്.പനമ്പാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 1: | വരി 1: | ||
== പനമ്പാട് == | == പനമ്പാട് == | ||
മലപ്പുറം ജില്ലയിലെ മാറഞ്ചേരി പഞ്ചായത്തിലെ ഒരു കൊച്ചു ഗ്രാമമാണ് പനമ്പാട്. വിവിധ മതസ്ഥർ ഒരുമയുടെയും ഐക്യത്തോടെയും വാഴുന്ന നാടാണ് പനമ്പാട്. പാടങ്ങളും വയലുകളും കുളങ്ങളും നിറഞ്ഞ പ്രകൃതി സുന്ദരമായ നാടാണ് പനമ്പാട്. | മലപ്പുറം ജില്ലയിലെ മാറഞ്ചേരി പഞ്ചായത്തിലെ ഒരു കൊച്ചു ഗ്രാമമാണ് പനമ്പാട്. വിവിധ മതസ്ഥർ ഒരുമയുടെയും ഐക്യത്തോടെയും വാഴുന്ന നാടാണ് പനമ്പാട്. പാടങ്ങളും വയലുകളും കുളങ്ങളും നിറഞ്ഞ പ്രകൃതി സുന്ദരമായ നാടാണ് പനമ്പാട്.മാറഞ്ചേരി പഞ്ചായത്തിലെ സുന്ദരമായ ഒരു ചെറിയ ഗ്രാമമാണ് പനമ്പാട് . | ||
വികസനത്തിന് പാതയിലേക്ക് കുതിച്ചുകൊണ്ടിരിക്കുന്ന ഒരു ഗ്രാമമാണ് ഇന്ന് പനമ്പാട് . | |||
== ഭൂമിശാസ്‌ത്രം == | == ഭൂമിശാസ്‌ത്രം == | ||
മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിലെ മാറഞ്ചേരി പഞ്ചായത്തിൽ ഉൾപ്പെട്ട ഒരു ഗ്രാമമാണ് പനമ്പാട്. | മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിലെ മാറഞ്ചേരി പഞ്ചായത്തിൽ ഉൾപ്പെട്ട ഒരു ഗ്രാമമാണ് പനമ്പാട്. | ||