"ജി എൽ പി എസ് കൂടത്തായി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 3: വരി 3:

ഓമശ്ശേരി പഞ്ചായത്തിൽ നിന്ന് മൂന്ന് കിലോമീറ്റർ അകലെയുളള ഒരു മലയോര മേഖലയാണ് ചാമോറ. മൂന്ന് ഭാഗത്തേക്കും പാതകളുളള ഒരു കവലയാണ് ഗ്രാമത്തിന്റെ കേന്ദ്രഭാഗം. ഇവിടെ നിന്ന് പടിഞ്ഞാറോട്ട് പോയാൽ വേനപ്പാറ വഴി ഓമശ്ശേരി എത്താം. കിഴക്കോട്ടുളള പാത മൈക്കാവ് ജംഗ്ഷനിലും. വടക്കുഭാഗത്തേക്ക് യാത്ര ചെയ്താൽ കൂടത്തായും എത്തുന്നു.

ചാമോറ നല്ലൊരു ജൈവവൈവിധ്യ മേഖലയാണ്. കുരിശു പളളി ഇവിടുത്തെ ഒരു പ്രധാന ആരാധനാകേന്ദ്രമാണ്. ജി എൽ പി എസ് കൂടത്തായി ഇവിടെയാണ് സ്ഥിതിചെയ്യുന്നത്.
33

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2478190" എന്ന താളിൽനിന്ന് ശേഖരിച്ചത്