"എ.കെ.എച്.എം.യു.പി.എസ് ചാത്രത്തൊടി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 9: വരി 9:


* സർക്കാർ ഡിസ്പെൻസറി
* സർക്കാർ ഡിസ്പെൻസറി
==== വിദ്യാഭ്യാസ സ്ഥാപനങ്ങൾ ====
* എ.കെ.എച്.എം.യു.പി.എസ് ചാത്രത്തൊടി
* എ.എം.എൽ.പി സ്കൂൾ വട്ടപറമ്പ്.
* ജിഎംഎൽപി സ്കൂൾ പറമ്പിൽ പീടിക

10:55, 20 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം

ചാത്രത്തൊടി

മലപ്പുറം ജില്ലയിലെ പെരുവള്ളൂർ പഞ്ചായത്തിലെ ഒരു ചെറിയ ഗ്രാമമാണ് ചാത്രത്തൊടി. പറമ്പിൽ പീടികയുടെയും കാക്കത്തടത്തിൻറെയും ഇടയിയിൽ 0.49 കി.മീ വിസ്തൃതിയിൽ സ്ഥിതിചെയ്യുന്നു. പ്രകൃതി രമണീയമാണ് ഈ പ്രദേശം. ചാത്രത്തൊടിയുടെ   3.23 കി മീ അകലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളവും 6.25കി.മീ അകലെ വള്ളിക്കുന്ന് റയിൽവേസ്റ്റഷനുമാണ്.ജാതി മത രാഷ്ട്രീയ ചിന്തകൾക്കതീതമായി ജനങ്ങൾ ഒരു മനസ്സോടെ ഇവിടെ ജീവിക്കുന്നു. പഴയകാലം മുതൽ തന്നെ വിദ്യഭ്യാസപരമായി മുൻപതിയിലായിരിന്നു ഈ ഗ്രാമം. ഇതിൽ നമ്മുടെ വിദ്യാലയത്തിന്റെ പങ്ക് വളരേ വലിയതാണ്.കല, കായിക,പഠന മേഖലകളിൽ മുൻപന്തിയിൽ നിലനിൽകുന്ന വേങ്ങര ഉപജിലയിലെ പ്രശസ്തമായ വിദ്യാലയമായി ചാത്രത്തൊടി സ്കൂൾ മാറികഴിഞ്ഞൂ.

പൊതുസ്ഥാപനങ്ങൾ

  • ജിഎംഎൽപി സ്കൂൾ പറമ്പിൽ പീടിക
  • പോസ്റ്റ് ഓഫീസ്
  • സർക്കാർ ഡിസ്പെൻസറി

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • എ.കെ.എച്.എം.യു.പി.എസ് ചാത്രത്തൊടി
  • എ.എം.എൽ.പി സ്കൂൾ വട്ടപറമ്പ്.
  • ജിഎംഎൽപി സ്കൂൾ പറമ്പിൽ പീടിക