"പി വി യു.പി.സ്കൂൾ പേരേത്ത്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Anju Aravind (സംവാദം | സംഭാവനകൾ)
Anju Aravind (സംവാദം | സംഭാവനകൾ)
വരി 4: വരി 4:
=== ഭൂമിശാസ്ത്രം ===
=== ഭൂമിശാസ്ത്രം ===
ത്രിക്കോവിൽവട്ടം പഞ്ചായത്താണ് ഉമയനല്ലൂർ . കൊല്ലം - തിരുവനന്തപുരം റോഡിലെ ( NH-47 ൻ്റെ ഭാഗം ) ഒരു ജംഗ്ഷനാണ് ഉമയനല്ലൂർ ,ഇവിടെ നിന്മും ഒരു കിലോമീറ്റർ മാറിയാണ് പേരേത്ത് . ഇത് കൊട്ടിയം മുതലായ സ്ഥലങ്ങളെ ബന്ധിപ്പിക്കുന്നു.

==== '''പ്രധാന പൊതു സ്ഥാപനങ്ങൾ''' ====
ഉമയനല്ലൂർ സർവീസ് കോ-ഓപ്പറേഷൻ ബാങ്ക്, ഫെഡറൽ ബാങ്ക്, മുത്തൂറ്റ് ഫിനാൻസ് തുടങ്ങിയ ശാഖകൾ ഉമയനല്ലൂരിലാണ്.
ഉമയനല്ലൂർ ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് ഒരു വ്യവസായ പാർക്കാണ്. ചില ഐസ് ക്രീം ഫാക്ടറികളും ഇവിടെയുണ്ട്.