"ജി.എച്ച്.എസ്.എസ്. ഇരിക്കൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

PRIYAJOY1994 (സംവാദം | സംഭാവനകൾ)
No edit summary
Niza G S (സംവാദം | സംഭാവനകൾ)
വരി 22: വരി 22:
ജി.എച്.എസ് .എസ് ഇരിക്കൂർ
ജി.എച്.എസ് .എസ് ഇരിക്കൂർ


1957 ൽ സ്ഥാപിതമായ കണ്ണൂർ ജില്ലയിലെ സർക്കാർ വിദ്യാലയം.കണ്ണൂർ ജില്ലയുടെ കിഴക്കൻ മലയോരപ്രദേശത്തിലേക്കുള്ള കവാടങ്ങളിൽ ഒന്നായ ഇരിക്കൂർ പട്ടണത്തിൽ നിന്നും ഒരു കിലോമീറ്റർ മാറി ഇരിക്കൂർ-ബ്ലാത്തൂർ റോഡിനോടു ചേർന്ന് ഒരു കുന്നിൻമുകളിൽ സ്ഥിതി ചെയ്യുന്നു.ഇരിക്കൂർ പട്ടണം വളരെ പഴയ ഒരു വ്യാപാര കേന്ദ്രമായിരുന്നു.കുടകുമലനിരകളിൽ നിന്നും വയനാടൻ കുന്നുകളിൽ നിന്നും ഒഴുകിയിറങ്ങുന്ന കണ്ണൂർ ജില്ലയിലെ ഏറ്റവും നീളം കൂടിയ നദിയായ വളപട്ടണം പുഴയുടെ തീരത്താണ് ഇരിക്കൂർ സ്ഥിതിചെയ്യുന്നത് പതത് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
1957 ൽ സ്ഥാപിതമായ കണ്ണൂർ ജില്ലയിലെ സർക്കാർ വിദ്യാലയം.കണ്ണൂർ ജില്ലയുടെ കിഴക്കൻ മലയോരപ്രദേശത്തിലേക്കുള്ള കവാടങ്ങളിൽ ഒന്നായ ഇരിക്കൂർ പട്ടണത്തിൽ നിന്നും ഒരു കിലോമീറ്റർ മാറി ഇരിക്കൂർ-ബ്ലാത്തൂർ റോഡിനോടു ചേർന്ന് ഒരു കുന്നിൻമുകളിൽ സ്ഥിതി ചെയ്യുന്നു.ഇരിക്കൂർ പട്ടണം വളരെ പഴയ ഒരു വ്യാപാര കേന്ദ്രമായിരുന്നു.കുടകുമലനിരകളിൽ നിന്നും വയനാടൻ കുന്നുകളിൽ നിന്നും ഒഴുകിയിറങ്ങുന്ന കണ്ണൂർ ജില്ലയിലെ ഏറ്റവും നീളം കൂടിയ നദിയായ വളപട്ടണം പുഴയുടെ തീരത്താണ് ഇരിക്കൂർ സ്ഥിതിചെയ്യുന്നത് പതത് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. കൂടാതെ അതിമനോഹരമായ ശില്പോദ്യാനം ഈ വിദ്യാലയത്തിന്റെ അങ്കണത്തിൽ നിറഞ്ഞു നിൽക്കുന്നു.