"സെന്റ്.ജോസഫ്‌സ് എൽ പി സ്ക്കൂൾ മുനമ്പം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1: വരി 1:
== '''മുനമ്പം''' ==
== '''മുനമ്പം''' ==
വൈപ്പിൻ ദ്വീപിൻ്റെ വടക്കേ അറ്റത്ത് , പടിഞ്ഞാറ് അറബിക്കടൽ , കിഴക്ക് പെരിയാർ നദി , വടക്ക് കടൽമുഖം എന്നിവയാൽ ചുറ്റപ്പെട്ട , ഇന്ത്യയിലെ കൊച്ചിയുടെ ഒരു പ്രാന്തപ്രദേശമാണ് '''മുനമ്പം''' . അതിലെ നിവാസികളുടെ പ്രധാന തൊഴിൽ മത്സ്യബന്ധനമാണ്.

പ്രളയത്തിൽ നിന്നുമാണ് മുനമ്പം രൂപപ്പെട്ടത് എന്ന് പറയപ്പെടുന്നു.1341 പെരിയാറിൽ ഉണ്ടായ ഒരു പ്രളയത്തിൻറെ ഫലമായിട്ടാണ് മുനമ്പം അടങ്ങുന്ന വൈപ്പിൻകരയുടെ ഉത്ഭവം എന്ന് കരുതുന്നു.മൂന്നു വശവും വെള്ളത്താൽ ചുറ്റപ്പെട്ടെ വീതി കുറഞ്ഞ കരയുടെ കൂര്ത്ത അറ്റത്തതിനെ മുനമ്പ്‌ എന്ന് പറയുന്നു.ഇതിൽ നിന്നാണ് മുനമ്പം എന്ന പേര് സിദ്ധിച്ചതെന്നു പറയപ്പെടുന്നു.
മണ്ണടിഞ്ഞ് ആഴം കുറഞ്ഞുപോയ മുനമ്പം തുറമുഖത്തിന്റെ പഴയ പേരാണ് മുസരീസ്
14

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2473865" എന്ന താളിൽനിന്ന് ശേഖരിച്ചത്