ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്.എസ്.തടിക്കടവ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Shuhaima (സംവാദം | സംഭാവനകൾ)
(ചെ.) added Category:13770 using HotCat
Shuhaima (സംവാദം | സംഭാവനകൾ)
വരി 8: വരി 8:
=== പ്രധാന പൊതു സ്ഥാപനങ്ങൾ ===
=== പ്രധാന പൊതു സ്ഥാപനങ്ങൾ ===


* തടിക്കടവ് ഗവൺമെന്റ് ഹൈസ്കൂൾ  
* തടിക്കടവ് ഗവൺമെന്റ് ഹൈസ്കൂൾ


* പോസ്റ്റ് ഓഫീസ്<br />
=== ആരാധനാലയങ്ങൾ ===
=== ആരാധനാലയങ്ങൾ ===



21:09, 19 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം

തടിക്കടവ്

ത‍ടിക്കടവ്‍‍‍‍‍‍‍‍‍‍

‍‍‍‍‍ കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് താലൂക്കിൽ സ്ഥിതി ചെയ്യുന്ന ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്തിലെ ഒരു ചെറിയ ഗ്രാമമാണ് തടിക്കടവ് .തളിപറമ്പ് വിദ്യാഭ്യാസ ഉപജില്ലയിലാണ് തടിക്കടവ് ഗവൺമെന്റ് ഹൈസ്കൂൾ സ്ഥിതിചെയ്യുന്നത്.പ്രകൃതി സുന്ദരമായ മലയോര പ്രദേശമാണിത്.

ത‍ടിക്കടവ്‍‍‍‍‍‍‍‍‍‍ പാലം‍‍‍

തളിപ്പറമ്പിൽ നിന്നും ബസ് മാർഗം ഈ ഗ്രാമത്തിലെത്തിച്ചേരാൻ സാധിക്കുന്നു. ചാണോക്കുണ്ട്, എരുവാട്ടി, കരുവൻചാൽ, മംഗര എന്നിവയാണ് സമീപസ്ഥമായ സ്ഥലങ്ങൾ.

പ്രധാന പൊതു സ്ഥാപനങ്ങൾ

  • തടിക്കടവ് ഗവൺമെന്റ് ഹൈസ്കൂൾ
  • പോസ്റ്റ് ഓഫീസ്

ആരാധനാലയങ്ങൾ

  • തടിക്കടവ് മഖാം ശരീഫ്
തടിക്കടവ് മഖാം ശരീഫ്
  • ശ്രീ പുതിയ ഭഗവതി ക്ഷേത്രം
ശ്രീ പുതിയ ഭഗവതി ക്ഷേത്രം