"ഗവ. എൽ.പി.എസ്. പനവൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 11: | വരി 11: | ||
=== പൊതുസ്ഥാപനങ്ങൾ === | === പൊതുസ്ഥാപനങ്ങൾ === | ||
* ഗവ.എൽ.പി.എസ്സ് പനവൂർ | |||
* PHMKM VHSS,പനവൂർ | |||
* പ്രാഥമിക ആരോഗ്യ കേന്ദ്രം പനവൂർ |
19:00, 19 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
പനവൂർ
തിരുവന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിൽ പനവൂർ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് പനവൂർ .
നെടുമങ്ങാടിൽ നിന്നും പുത്തൻപാലം വഴി വെഞ്ഞാറമൂട് പോകുന്ന റോഡിലൂടെ 8 km സഞ്ചരിച്ചാൽ പനവൂർ എത്താം.
പനകൾ ധാരാളമുണ്ടായിരുന്ന പ്രദേശമാണ് പിൽക്കാലത്തു പനവൂർ ആയത്.ആനാട് പഞ്ചായത്ത് വിഭജിച്ചാണ് പനവൂർ പഞ്ചായത്ത് രൂപം കൊണ്ടത്.
പനവൂർ ഗ്രാമപഞ്ചായത്തിൽ 14 വാർഡുകളാണ് ഉള്ളത്.
അതിമനോഹരമായ ഒരു ഗ്രാമമാണ് പനവൂർ .
പൊതുസ്ഥാപനങ്ങൾ
- ഗവ.എൽ.പി.എസ്സ് പനവൂർ
- PHMKM VHSS,പനവൂർ
- പ്രാഥമിക ആരോഗ്യ കേന്ദ്രം പനവൂർ