"ജെ പി ഇ എച്ച് എസ് കൂർക്കഞ്ചേരി/എന്റെ വിദ്യാലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('വിദ്യാലയ പ്രവേശന കവാടത്തിൽ തന്നെ മാതാവിന്റെ ഒരു രൂപമുണ്ട്.പ്രാർത്ഥനയോട് കൂടി ഓരോ ദിവസവും അധ്യാപകർക്കും കുട്ടികൾക്കും ആരംഭിക്കാം.മുന്പോട്ട് നടക്കുന്പോൾ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
വിദ്യാലയ പ്രവേശന കവാടത്തിൽ തന്നെ മാതാവിന്റെ ഒരു രൂപമുണ്ട്.പ്രാർത്ഥനയോട് കൂടി ഓരോ ദിവസവും അധ്യാപകർക്കും കുട്ടികൾക്കും ആരംഭിക്കാം.മുന്പോട്ട് നടക്കുന്പോൾ ഇടതുവശത്തായി വൃക്ഷങ്ങൾ നട്ടുപിടിപ്പിച്ചിട്ടുണ്ട.നല്ല തണുത്ത കാറ്റും,സുഖകരമായ അന്തരീക്ഷവും വിദ്യാർത്ഥികൾക്ക് ഇടവേളകളിൽ ആസ്വിക്കാം.
വിദ്യാലയ പ്രവേശന കവാടത്തിൽ തന്നെ മാതാവിന്റെ ഒരു രൂപമുണ്ട്.പ്രാർത്ഥനയോട് കൂടി ഓരോ ദിവസവും അധ്യാപകർക്കും കുട്ടികൾക്കും ആരംഭിക്കാം.മുന്പോട്ട് നടക്കുന്പോൾ ഇടതുവശത്തായി വൃക്ഷങ്ങൾ നട്ടുപിടിപ്പിച്ചിട്ടുണ്ട.നല്ല തണുത്ത കാറ്റും,സുഖകരമായ അന്തരീക്ഷവും വിദ്യാർത്ഥികൾക്ക് ഇടവേളകളിൽ ആസ്വിക്കാം.വിശാലമായ കളിസ്ഥലമാണ് ഈ വിദ്യാലയത്തിലുള്ളത്.  വിദ്യാലയത്തിന് അടുത്ത് തന്നെയാണ്  ബസ് സ്റ്റോപ്പ് എന്നത്  യാത്രാ സൗകര്യം വർധിപ്പിക്കുന്നു .

21:18, 19 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം