"ജി.എം. എച്ച്. എസ്.എസ്. സി.യു കാമ്പസ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('== കാലിക്കറ്റ് യൂണിവേഴ് സിറ്റി == മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസജില്ലയിൽ വേങ്ങര ഉപജില്ലയിലെ കാലിക്കറ്റ് യൂണിവേഴ് സിറ്റി എന്ന സ്ഥലത്തുളള ഒരു സർ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
== കാലിക്കറ്റ് യൂണിവേഴ് സിറ്റി ==
== കാലിക്കറ്റ് യൂണിവേഴ് സിറ്റി ==
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസജില്ലയിൽ വേങ്ങര ഉപജില്ലയിലെ കാലിക്കറ്റ് യൂണിവേഴ് സിറ്റി എന്ന സ്ഥലത്തുളള ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെൻറ് മോഡൽ ഹയർസെക്കൻഡറി സ്കൂൾ

=== '''ചരിത്രം''' ===
മലബാറിന്റെ ഇന്നത്തെ പുരോഗതിയിൽ മുഖ്യപങ്ക് വഹിച്ച ഗവ : മോഡൽ ഹയർ സെക്കണ്ടറി സ്ക്കൂൾ 1971 ജൂണ് 19ന‍് പ്രവർത്തനമാരംഭിച്ചു.
==== '''ഭൗതികസൗകര്യങ്ങൾ''' ====
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 45 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്

15:13, 19 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം

കാലിക്കറ്റ് യൂണിവേഴ് സിറ്റി

മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസജില്ലയിൽ വേങ്ങര ഉപജില്ലയിലെ കാലിക്കറ്റ് യൂണിവേഴ് സിറ്റി എന്ന സ്ഥലത്തുളള ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെൻറ് മോഡൽ ഹയർസെക്കൻഡറി സ്കൂൾ

ചരിത്രം

മലബാറിന്റെ ഇന്നത്തെ പുരോഗതിയിൽ മുഖ്യപങ്ക് വഹിച്ച ഗവ : മോഡൽ ഹയർ സെക്കണ്ടറി സ്ക്കൂൾ 1971 ജൂണ് 19ന‍് പ്രവർത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ