"ജി.എച്ച്.എസ്.എസ്. പൈവളികെ നഗർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 1: | വരി 1: | ||
== പൈവളികെ == | == പൈവളികെ == | ||
കാസറഗോഡ് ജില്ലയിലെ കാസറഗോഡ് താലൂക്കിലെ ഒരു വില്ലേജാണ് പൈവളികെ. മംഗലാപുരം സിറ്റിയിൽ നിന്നും തെക്കോട്ട് 40 km മാറിയും ഉപ്പള ടൗണിൽ നിന്ന് കിഴക്കോട്ട് 11 km മാറിയും പൈവളികെ സ്ഥിതി ചെയ്യുന്നു. | കാസറഗോഡ് ജില്ലയിലെ കാസറഗോഡ് താലൂക്കിലെ ഒരു വില്ലേജാണ് പൈവളികെ. മംഗലാപുരം സിറ്റിയിൽ നിന്നും തെക്കോട്ട് 40 km മാറിയും ഉപ്പള ടൗണിൽ നിന്ന് കിഴക്കോട്ട് 11 km മാറിയും പൈവളികെ സ്ഥിതി ചെയ്യുന്നു. | ||
== ഭൂമിശാസ്ത്രം == | |||
ഉപ്പള-ബായാർ-കന്യാന റോഡ് പൈവളികെയെ ഉപ്പള ടൗണുമായും ദേശീയ പാത 66-മായും ബന്ധിപ്പിക്കുന്നു. പൈവളികെ ഗ്രാമപഞ്ചായത്തിൽ 5 റവന്യൂ വില്ലേജുകളുണ്ട്. പൈവളികെ, ബായാർ, ചിപ്പാർ, കുടൽമർക്കാല, ബാഡൂർ. |
14:54, 19 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
പൈവളികെ
കാസറഗോഡ് ജില്ലയിലെ കാസറഗോഡ് താലൂക്കിലെ ഒരു വില്ലേജാണ് പൈവളികെ. മംഗലാപുരം സിറ്റിയിൽ നിന്നും തെക്കോട്ട് 40 km മാറിയും ഉപ്പള ടൗണിൽ നിന്ന് കിഴക്കോട്ട് 11 km മാറിയും പൈവളികെ സ്ഥിതി ചെയ്യുന്നു.
ഭൂമിശാസ്ത്രം
ഉപ്പള-ബായാർ-കന്യാന റോഡ് പൈവളികെയെ ഉപ്പള ടൗണുമായും ദേശീയ പാത 66-മായും ബന്ധിപ്പിക്കുന്നു. പൈവളികെ ഗ്രാമപഞ്ചായത്തിൽ 5 റവന്യൂ വില്ലേജുകളുണ്ട്. പൈവളികെ, ബായാർ, ചിപ്പാർ, കുടൽമർക്കാല, ബാഡൂർ.