"ഗവൺമെന്റ് എച്ച്.എസ്. കാച്ചാണി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 13: | വരി 13: | ||
== <small>'''ശ്രധേയമായ വ്യക്തിത്വങ്ങൾ'''</small> == | == <small>'''ശ്രധേയമായ വ്യക്തിത്വങ്ങൾ'''</small> == | ||
== <small>'''ആരാധനാലയങ്ങൾ'''</small> == | ===== <small>'''ആരാധനാലയങ്ങൾ'''</small> ===== | ||
===== <small>'''ശ്രീ ധർമശാസ്താ ക്ഷേത്രം കുനൂർശാലാ '''</small> ===== |
14:21, 19 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
കാച്ചാണി
തിരുവനന്തപുരം ജില്ലയിൽ നെട്ടയത്തിനടുത്തുള്ള ഒരു സ്ഥലം ആണ് കാച്ചാണി.
ഭൂമിശാസ്ത്രം
തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം താലൂക്കിലെ ഒരു ചെറിയ പ്രദേശമാണ് കാച്ചാണി . അരുവിക്കരക്കും വട്ടിയൂർകാവിനും ഇടയിലുള്ള ഒരു അതിമനോഹര സ്ഥലമാണ് കാച്ചാണി .പ്രശസ്തമായ അരുവിക്കര ഡാം കാച്ചാണി ക്കു അടുത്താണ്
പ്രധാനപെട്ട പൊതുസ്ഥലങ്ങൾ
ഐ എസ് ആർ ഒ ഇന്നേർഷിയൽ സിസ്റ്റംസ് ലിമിറ്റഡ്
സെൻട്രൽ പോളിടെക്നിക് വട്ടിയൂർക്കാവ്