"ഏ.വി.എച്ച്.എസ് പൊന്നാനി/Say No To Drugs Campaign" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(''''International day against drug abuse''' ആന്റി നാർകോട്ടിക് സെല്ലിന്റെ ആഭിമുഖ്യത്തിൽ 2023 ജൂൺ 26ന് International day against drug abuse നോടനുബന്ധിച്ചു ലഹരി വിരുദ്ധ സന്ദേശം നൽകുന്നതിനായി ഫ്ലാഷ്മോബ് സംഘടിപ്പ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(added pictures) |
||
വരി 1: | വരി 1: | ||
[[പ്രമാണം:ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ്സ്.jpg|ലഘുചിത്രം]] | |||
'''International day against drug abuse''' | '''International day against drug abuse''' | ||
[[പ്രമാണം:ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ്സ് (poster).jpg|ലഘുചിത്രം]] | |||
ആന്റി നാർകോട്ടിക് സെല്ലിന്റെ ആഭിമുഖ്യത്തിൽ 2023 ജൂൺ 26ന് International day against drug abuse നോടനുബന്ധിച്ചു ലഹരി വിരുദ്ധ സന്ദേശം നൽകുന്നതിനായി ഫ്ലാഷ്മോബ് സംഘടിപ്പിച്ചു. Consultant Councillor ആയ സാബിറ വടക്കേതിലിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ്സ് നടത്തി. അന്നേ ദിവസം തന്നെ ലഹരിവിരുദ്ധ പോസ്റ്റർ പ്രദർശനവും നടത്തി. എല്ലാ കുട്ടികളെക്കൊണ്ടും ലഹരിവിരുദ്ധ പ്രതിജ്ഞ എടുപ്പിച്ചു. ലഹരിവിരുദ്ധ സന്ദേശമടങ്ങുന്ന ഡോക്യുമെന്ററി തയ്യാറാക്കി കുട്ടികൾക്കായി പ്രദർശിപ്പിച്ചു. | ആന്റി നാർകോട്ടിക് സെല്ലിന്റെ ആഭിമുഖ്യത്തിൽ 2023 ജൂൺ 26ന് International day against drug abuse നോടനുബന്ധിച്ചു ലഹരി വിരുദ്ധ സന്ദേശം നൽകുന്നതിനായി ഫ്ലാഷ്മോബ് സംഘടിപ്പിച്ചു. Consultant Councillor ആയ സാബിറ വടക്കേതിലിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ്സ് നടത്തി. അന്നേ ദിവസം തന്നെ ലഹരിവിരുദ്ധ പോസ്റ്റർ പ്രദർശനവും നടത്തി. എല്ലാ കുട്ടികളെക്കൊണ്ടും ലഹരിവിരുദ്ധ പ്രതിജ്ഞ എടുപ്പിച്ചു. ലഹരിവിരുദ്ധ സന്ദേശമടങ്ങുന്ന ഡോക്യുമെന്ററി തയ്യാറാക്കി കുട്ടികൾക്കായി പ്രദർശിപ്പിച്ചു. |
12:47, 19 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം
International day against drug abuse
ആന്റി നാർകോട്ടിക് സെല്ലിന്റെ ആഭിമുഖ്യത്തിൽ 2023 ജൂൺ 26ന് International day against drug abuse നോടനുബന്ധിച്ചു ലഹരി വിരുദ്ധ സന്ദേശം നൽകുന്നതിനായി ഫ്ലാഷ്മോബ് സംഘടിപ്പിച്ചു. Consultant Councillor ആയ സാബിറ വടക്കേതിലിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ്സ് നടത്തി. അന്നേ ദിവസം തന്നെ ലഹരിവിരുദ്ധ പോസ്റ്റർ പ്രദർശനവും നടത്തി. എല്ലാ കുട്ടികളെക്കൊണ്ടും ലഹരിവിരുദ്ധ പ്രതിജ്ഞ എടുപ്പിച്ചു. ലഹരിവിരുദ്ധ സന്ദേശമടങ്ങുന്ന ഡോക്യുമെന്ററി തയ്യാറാക്കി കുട്ടികൾക്കായി പ്രദർശിപ്പിച്ചു.