"ജി.എൽ.പി.എസ് കള്ളിയാംപാറ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 1: | വരി 1: | ||
== '''കള്ളിയാംപാറ''' == | == '''കള്ളിയാംപാറ''' == | ||
[[പ്രമാണം:21308 GLPS.jpg|thumb|കള്ളിയാംമ്പാറ]] | |||
പാലക്കാട് ജില്ലയിലെ ചിറ്റൂർ താലൂക്കിൽ സ്ഥിതി ചെയ്യുന്ന പ്രദേശമാണ് കള്ളിയാംപാറ. മലയാളം-തമിഴ് ഭാഷാ സംഗമ ഭൂമിയാണിത്. തനതു ഭാഷാ ശൈലിയാണ് ഇവിടുത്തെ പ്രത്യേകത. ധാരാളം ഗ്രാമ പ്രദേശങ്ങളും, ഉത്സവങ്ങളും, ആചാരങ്ങളും, വിശ്വാസങ്ങളും ഇവിടുത്തെ പ്രത്യേകതളാണ്. | പാലക്കാട് ജില്ലയിലെ ചിറ്റൂർ താലൂക്കിൽ സ്ഥിതി ചെയ്യുന്ന പ്രദേശമാണ് കള്ളിയാംപാറ. മലയാളം-തമിഴ് ഭാഷാ സംഗമ ഭൂമിയാണിത്. തനതു ഭാഷാ ശൈലിയാണ് ഇവിടുത്തെ പ്രത്യേകത. ധാരാളം ഗ്രാമ പ്രദേശങ്ങളും, ഉത്സവങ്ങളും, ആചാരങ്ങളും, വിശ്വാസങ്ങളും ഇവിടുത്തെ പ്രത്യേകതളാണ്. | ||
13:40, 19 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
കള്ളിയാംപാറ
പാലക്കാട് ജില്ലയിലെ ചിറ്റൂർ താലൂക്കിൽ സ്ഥിതി ചെയ്യുന്ന പ്രദേശമാണ് കള്ളിയാംപാറ. മലയാളം-തമിഴ് ഭാഷാ സംഗമ ഭൂമിയാണിത്. തനതു ഭാഷാ ശൈലിയാണ് ഇവിടുത്തെ പ്രത്യേകത. ധാരാളം ഗ്രാമ പ്രദേശങ്ങളും, ഉത്സവങ്ങളും, ആചാരങ്ങളും, വിശ്വാസങ്ങളും ഇവിടുത്തെ പ്രത്യേകതളാണ്.
ഭൂമിശാസ്ത്രം
പാലക്കാട് ജില്ലയിൽ സ്ഥിതി ചെയ്യുന്ന കള്ളിയാംപാറ, ധാരാളം കാർഷിക പാരമ്പര്യം നിറഞ്ഞ പ്രദേശമാണ്. ഇവിടുത്തെ കരിമണ്ണ് പരുത്തി, കടല, കരിമ്പ്, ചോളം എന്നീ കൃഷികൾക്ക് ഏറ്റവും അന്യോജ്യമായ മണ്ണാണ്. തെങ്ങിൻ തോട്ടങ്ങളും കൃഷി സ്ഥലങ്ങളും ഇവിടുത്തെ പ്രത്യേകതകളാണ്.
പ്രധാന പോതു സ്ഥാപനങ്ങൾ
- കൊഴിഞ്ഞാമ്പാറ പോലീസ് സ്റ്റേഷൻ
- വടകരപ്പതി വില്ലേജ് ഓഫീസ്
- വടകരപ്പതി പഞ്ചായത്ത് ഓഫീസ്
- ചിറ്റൂർ കോടതി
ശ്രദ്ദേരായ വ്യക്തികൾ
ഈ വിദ്യാലയത്തിൽ നിന്നും നിരവധി വിദ്യാർത്ഥികൾ കല, സാംസ്ക്കാരിക, രാഷ്ട്രീയ മേഘലകളിലും ഗവണ്മെൻറ് ഉദ്യോഗങ്ങളിലും പ്രവേശിച്ച് അവരുടെ വ്യക്തി മുദ്ര പതിപ്പിച്ചവരാണ്.
ആരധനാലയങ്ങൾ
വേലകളുടെ നാടായ പാലക്കാടിൽ സ്ഥിതിചെയ്യിന്ന പ്രധാന ആരാധനാലയങ്ങളാണ്, നെല്ലിക്കുളങ്ങര ഭഗവതി ക്ഷേത്രം (നെമ്മാറ), ചിറ്റൂർക്കാവ്, തിരിവില്വാ മല(ഒറ്റപ്പാലം) തിടങ്ങിയവ. തമിഴ്നാടിമായി അതിർത്തി പങ്കിടുന്ന പ്രദേശമായതുകൊണ്ടു തന്നെ, പഴനി, ഈശാ യോഗ(കോയമ്പത്തൂർ), മാസാണിയമ്മൻ ക്ഷേത്രം(ആനമല), വേളാങ്കണ്ണി എന്നിവയും ഈ പ്രദേശത്ത് നിന്നും എളുപ്പത്തിൽ പോകാൻ സാധിക്കുന്ന ആരാധനാലയങ്ങളാണ്.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- ഗവ:ആർട്ട്സ് ആന്റ് സയൻസ് കോളേജ് കൊഴിഞ്ഞാമ്പാറ
- ഗവ:കോളേജ് ചിറ്റൂർ
- ഗവ:വിക്ടോറിയ കോളേജ് പാലക്കാട്