"പടനായർകുളങ്ങര ഡബ്ല്യു. യു.പി.എസ്സ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (added Category:Ente Gramam using HotCat)
No edit summary
വരി 1: വരി 1:
== '''കരുനാഗപ്പള്ളി''' ==
== <big>'''''<u>പടനായർകുളങ്ങര മഹാ ദേവ ക്ഷേത്രം</u>'''''</big> ==
കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി താലൂക്കിലാണൂ ജി.ഡ്ബ്ല്യു.യു.പി.എസ് പടനായർകുളങ്ങര സ്ഥിതി ചെയുന്നത്. സ്കൂളിന് കിഴക്ക് ഭാഗത്തായി ദേശീയപാത സ്ഥിതി ചെയുന്നു. സ്കൂളിനടുത്തായി പടനായർകുളങ്ങര  മഹാദേവ ക്ഷേത്രം സ്ഥിതി ചെയുന്നു.
കേരളത്തിലെ കൊല്ലം ജില്ലയിൽ കരുനാഗപ്പള്ളി പട്ടണത്തിൽ സ്ഥിതിചെയ്യുന്ന പുരാതന ക്ഷേത്രമാണ് പടനായർകുളങ്ങര മഹാദേവക്ഷേത്രം. പരശുരാമനാൽ പ്രതിഷ്ഠിക്കപ്പെട്ടു എന്ന് ഐതിഹ്യമുള്ള ക്ഷേത്രം കരുനാഗപ്പള്ളി ടൗണിൽ ദേശീയപാതയോരത്ത് ശാസ്താംകോട്ട റോഡിനഭിമുഖമായി നിലകൊള്ളുന്നു. പുരാതന കേരളത്തിലെ 108 ശിവക്ഷേത്രങ്ങളിൽ പറയുന്ന പാഞ്ഞാർകുളമാണ് ഈ ശിവക്ഷേത്രം.


=== <big>'''''<u>പൊതുസ്ഥാപനങ്ങൾ</u>'''''</big> ===


കേരളത്തിലെ കൊല്ലം ജില്ലയിൽ കരുനാഗപ്പള്ളി പട്ടണത്തിൽ സ്ഥിതിചെയ്യുന്ന പുരാതന ക്ഷേത്രമാണ് പടനായർകുളങ്ങര മഹാദേവക്ഷേത്രം. പരശുരാമനാൽ പ്രതിഷ്ഠിക്കപ്പെട്ടു എന്ന് ഐതിഹ്യമുള്ള ക്ഷേത്രം കരുനാഗപ്പള്ളി ടൗണിൽ ദേശീയപാതയോരത്ത് ശാസ്താംകോട്ട റോഡിനഭിമുഖമായി നിലകൊള്ളുന്നു. പുരാതന കേരളത്തിലെ 108 ശിവക്ഷേത്രങ്ങളിൽ പറയുന്ന പാഞ്ഞാർകുളമാണ് ഈ ശിവക്ഷേത്രം
* കൃഷിഭവൻ
 
* ജി. ഡബള്യൂ.യൂ .പി .എസ്
=== <big><u>പൊതുസ്ഥാപനങ്ങൾ</u></big> ===
* കരുനാഗപ്പള്ളി സർവീസ് സഹകരണ ബാങ്ക്
 
* ശിശു വികസന ഓഫീസ്  
* കസ്റ്റംസ് ഓഫീസ്
* വെഹിക്കിൾ ഡിപ്പാർട്മെന്റ്
* ബാങ്ക്
* ആർ ടി ഓഫീസ്
 
[[വർഗ്ഗം:41250]]
[[വർഗ്ഗം:Ente Gramam]]
14

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2469960" എന്ന താളിൽനിന്ന് ശേഖരിച്ചത്