"ചോഴിയക്കോട് . എൽ.പി.എസ്./എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'.' താൾ സൃഷ്ടിച്ചിരിക്കുന്നു
 
ANUPAMAGS (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 1: വരി 1:
.
'''കൊല്ലം ജില്ലയിലെ പുനലൂർ വിദ്യാഭ്യാസ ജില്ലയിൽ അഞ്ചൽ   ഉപജില്ലയിലെ കുളത്തുപ്പുഴ  സ്ഥലത്തുള്ള ഒരു  വിദ്യാലയമാണ് . 1956 ലാണ് ഈ സ്കൂൾ സ്ഥാപിതമായത് . ഇത് ഒരു മലയോര പ്രദേശമാണ്.  സ്കൂളിനടുത്ത് തന്നെ ആശുപത്രിയും പോസ്റ്റ് ഓഫീസും വില്ലേജ് ഓഫീസും സ്ഥിതി ചെയ്യുന്നു .  നല്ല പ്രകൃതിരമണീയമായ അന്തരീക്ഷമാണ് ഈ സ്കൂളിന് ചുറ്റും ഉള്ളത്.'''
{| class="wikitable"
|
|}
"https://schoolwiki.in/ചോഴിയക്കോട്_._എൽ.പി.എസ്./എന്റെ_ഗ്രാമം" എന്ന താളിൽനിന്ന് ശേഖരിച്ചത്