"ജി യു പി എസ് അഴിക്കോട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 3: വരി 3:


== വിദ്യാഭ്യാസ സ്ഥാപനങ്ങൾ ==
== വിദ്യാഭ്യാസ സ്ഥാപനങ്ങൾ ==
* അഴീക്കോട് ഗവൺമെന്റ് യു പി സ്കൂൾ (ഈ സ്കൂൾ എറിയാട് ഗ്രാമ പഞ്ചായത്തിലെ തന്നെ ആദ്യത്തെ സ്കൂളാണ്)
* സീതീസാഹിബ് മെമ്മോറിയൽ ഹയർ സെകന്ററി സ്കൂൾ
* സീതീസാഹിബ് മെമ്മോറിയൽ ടീച്ചേഴ്സ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട്
* ഇർശാദുൽ മുസ്ലിമീൻ യു പി സ്കൂൾ
* ഹമദാനിയ്യ യു പി സ്കൂൾ പൊയിലിങ്ങപ്പറമ്പ്
* മാർതോമ ഇംഗ്ലീഷ് മീഡിയം യു പി സ്കൂൾ

23:29, 18 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം

അഴീക്കോട്

കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ തെക്കു പടിഞ്ഞാറ് ഭാഗത്തു സ്ഥിതി ചെയ്യുന്ന ഒരു തീരദേശ ഗ്രാമമാണു അഴീക്കോട് . കൊടുങ്ങല്ലൂർ താലൂക്കിലെ, എറിയാട് ഗ്രാമപഞ്ചായത്തിന്റെ ഭരണപരിധിയിലാണ് അഴീക്കോട് ഉൾപ്പെടുന്നത്. കൊടുങ്ങല്ലൂരും, പറവൂരുമാണ് അടുത്ത പ്രദേശങ്ങൾ.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • അഴീക്കോട് ഗവൺമെന്റ് യു പി സ്കൂൾ (ഈ സ്കൂൾ എറിയാട് ഗ്രാമ പഞ്ചായത്തിലെ തന്നെ ആദ്യത്തെ സ്കൂളാണ്)
  • സീതീസാഹിബ് മെമ്മോറിയൽ ഹയർ സെകന്ററി സ്കൂൾ
  • സീതീസാഹിബ് മെമ്മോറിയൽ ടീച്ചേഴ്സ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട്
  • ഇർശാദുൽ മുസ്ലിമീൻ യു പി സ്കൂൾ
  • ഹമദാനിയ്യ യു പി സ്കൂൾ പൊയിലിങ്ങപ്പറമ്പ്
  • മാർതോമ ഇംഗ്ലീഷ് മീഡിയം യു പി സ്കൂൾ