"ജി.യു.പി.എസ് കൊന്നമണ്ണ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 1: | വരി 1: | ||
== കൊന്നമണ്ണ == | == കൊന്നമണ്ണ == | ||
മലപ്പുറo ജില്ലയിലെ നിലമ്പൂർ താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് കൊന്നമണ്ണ. | മലപ്പുറo ജില്ലയിലെ നിലമ്പൂർ താലൂക്കിൽ ചുങ്കത്തറ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് കൊന്നമണ്ണ. | ||
ലോകത്തിലെ ഏറ്റവും പഴക്കമുള്ള തേക്കിൻ തോട്ടം നിലമ്പൂരാണുള്ളത്. | ലോകത്തിലെ ഏറ്റവും പഴക്കമുള്ള തേക്കിൻ തോട്ടം നിലമ്പൂരാണുള്ളത്. | ||
== ഭൂമിശാസ്ത്രം == | |||
ചാലിയാർനദിയുടെ കരയിലുള്ള ഒരു പട്ടണമാണ് നിലമ്പൂർ. നിലമ്പൂരിൻ്റെ കിഴക്ക് നീലഗിരി മലനിരകളും പടിഞ്ഞാറ് ഏറനാട്താലൂക്കും തെക്ക് പെരിന്തൽമണ്ണയും വടക്ക് വയനാടും ആകുന്നു. | |||
== പ്രധാന പൊതു സ്ഥാപനങ്ങൾ == | |||
ചുങ്കത്തറ പഞ്ചായത്ത് ഓഫീസ്, ഗവ. ആയുർവേദ ആശുപത്രി, SBI |
00:10, 19 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
കൊന്നമണ്ണ
മലപ്പുറo ജില്ലയിലെ നിലമ്പൂർ താലൂക്കിൽ ചുങ്കത്തറ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് കൊന്നമണ്ണ.
ലോകത്തിലെ ഏറ്റവും പഴക്കമുള്ള തേക്കിൻ തോട്ടം നിലമ്പൂരാണുള്ളത്.
ഭൂമിശാസ്ത്രം
ചാലിയാർനദിയുടെ കരയിലുള്ള ഒരു പട്ടണമാണ് നിലമ്പൂർ. നിലമ്പൂരിൻ്റെ കിഴക്ക് നീലഗിരി മലനിരകളും പടിഞ്ഞാറ് ഏറനാട്താലൂക്കും തെക്ക് പെരിന്തൽമണ്ണയും വടക്ക് വയനാടും ആകുന്നു.
പ്രധാന പൊതു സ്ഥാപനങ്ങൾ
ചുങ്കത്തറ പഞ്ചായത്ത് ഓഫീസ്, ഗവ. ആയുർവേദ ആശുപത്രി, SBI