"ഗവ. എച്ച് എസ് നെല്ലാറച്ചാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
വരി 3: വരി 3:


=== '''<u>{{prettyurl|GHS Nellarachal}}നെല്ലാറച്ചാൽ</u>''' ===
=== '''<u>{{prettyurl|GHS Nellarachal}}നെല്ലാറച്ചാൽ</u>''' ===
{{Infobox School
|സ്ഥലപ്പേര്= നെല്ലാറച്ചാൽ
|വിദ്യാഭ്യാസ ജില്ല=വയനാട്
|റവന്യൂ ജില്ല=വയനാട്
|സ്കൂൾ കോഡ്=15079
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64522836
|യുഡൈസ് കോഡ്=32030201614
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1890
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്= നെല്ലാറച്ചാൽ
|പിൻ കോഡ്=673593
|സ്കൂൾ ഫോൺ=04936 261111
|സ്കൂൾ ഇമെയിൽ=hmghsnellarachal@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=സുൽത്താൻ ബത്തേരി
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,അമ്പലവയൽ
|വാർഡ്=16
|ലോകസഭാമണ്ഡലം=വയനാട്
|നിയമസഭാമണ്ഡലം=സുൽത്താൻബത്തേരി
|താലൂക്ക്=സുൽത്താൻ ബത്തേരി
|ബ്ലോക്ക് പഞ്ചായത്ത്=സുൽത്താൻ ബത്തേരി
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=214
|പെൺകുട്ടികളുടെ എണ്ണം 1-10=210
|വിദ്യാർത്ഥികളുടെ എണ്ണം 1-10=424
|അദ്ധ്യാപകരുടെ എണ്ണം 1-10=27
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഷൈലജ എ ജി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സെനു ടി ബി
|എം.പി.ടി.എ. പ്രസിഡണ്ട്=സഫിയ
|സ്കൂൾ ചിത്രം=15357.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
വയനാട് ജില്ലയിലെ അമ്പലവയൽ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന നെല്ലാറച്ചാൽ ഗവ ഹൈസ്കൂൾ , കേരളത്തിലെ തന്നെ പഴയകാല വിദ്യാലയങ്ങളിൽ ഒന്നാണ് . 1890 ൽ ഒരു കുടിപ്പള്ളിക്കൂടമായി ആരംഭിച്ചു എന്ന് രേഖകൾ സാക്ഷയപ്പെടുത്തുന്നു . എന്നാൽ അതിനും മുൻപേ ഈ വിദ്യാലയമുണ്ടായിരുന്നു എന്ന് പഴമക്കാർ പറയുന്നു . മൂപ്പൈനാട് സ്കൂൾ എന്നായിരുന്നു മുൻപ് ഈ വിദ്യാലയം അറിയപ്പെട്ടിരുന്നത് . മൂപ്പൈനാട് എന്നാൽ തച്ചനാടൻ മൂപ്പന്മാർ വസിച്ചിരുന്ന സ്ഥലം . 1976 ൽ യു പി സ്കൂൾ ആവുകയും , ആർ എം എസ് എ  പ്രകാരം 2011 ൽ ഹൈസ്കൂളായി ഉയർത്തപ്പെടുകയും  ചെയ്തു
== ചരിത്രം ==
== ചരിത്രം ==
വയനാട് ജില്ലയിലെ അമ്പലവയൽ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന നെല്ലാറച്ചാൽ ഗവ ഹൈസ്കൂൾ , കേരളത്തിലെ തന്നെ പഴയകാല വിദ്യാലയങ്ങളിൽ ഒന്നാണ് . 1890 ൽ ഒരു കുടിപ്പള്ളിക്കൂടമായി ആരംഭിച്ചു എന്ന് രേഖകൾ സാക്ഷയപ്പെടുത്തുന്നു . എന്നാൽ അതിനും മുൻപേ ഈ വിദ്യാലയമുണ്ടായിരുന്നു എന്ന് പഴമക്കാർ പറയുന്നു . മൂപ്പൈനാട് സ്കൂൾ എന്നായിരുന്നു മുൻപ് ഈ വിദ്യാലയം അറിയപ്പെട്ടിരുന്നത് . മൂപ്പൈനാട് എന്നാൽ തച്ചനാടൻ മൂപ്പന്മാർ വസിച്ചിരുന്ന സ്ഥലം . 1976 ൽ യു പി സ്കൂൾ ആവുകയും , ആർ എം എസ് എ  പ്രകാരം 2011 ൽ ഹൈസ്കൂളായി ഉയർത്തപ്പെടുകയും  ചെയ്തു .
വയനാട് ജില്ലയിലെ അമ്പലവയൽ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന നെല്ലാറച്ചാൽ ഗവ ഹൈസ്കൂൾ , കേരളത്തിലെ തന്നെ പഴയകാല വിദ്യാലയങ്ങളിൽ ഒന്നാണ് . 1890 ൽ ഒരു കുടിപ്പള്ളിക്കൂടമായി ആരംഭിച്ചു എന്ന് രേഖകൾ സാക്ഷയപ്പെടുത്തുന്നു . എന്നാൽ അതിനും മുൻപേ ഈ വിദ്യാലയമുണ്ടായിരുന്നു എന്ന് പഴമക്കാർ പറയുന്നു . മൂപ്പൈനാട് സ്കൂൾ എന്നായിരുന്നു മുൻപ് ഈ വിദ്യാലയം അറിയപ്പെട്ടിരുന്നത് . മൂപ്പൈനാട് എന്നാൽ തച്ചനാടൻ മൂപ്പന്മാർ വസിച്ചിരുന്ന സ്ഥലം . 1976 ൽ യു പി സ്കൂൾ ആവുകയും , ആർ എം എസ് എ  പ്രകാരം 2011 ൽ ഹൈസ്കൂളായി ഉയർത്തപ്പെടുകയും  ചെയ്തു .
വരി 110: വരി 49:


{{#multimaps:11.59643,76.18220 |zoom=13}}
{{#multimaps:11.59643,76.18220 |zoom=13}}
== പ്രധാന പൊതുസ്ഥാപനങ്ങൾ ==
* നെല്ലാറച്ചാൽ പോസ്റ്റ് ഓഫീസ്
* മൂപ്പൈനാട് ആശുപത്രി
* കാർഷിക ഗവേഷണ കേന്ദ്രം അമ്പലവയൽ
== '''എന്റെ ഗ്രാമം നെല്ലാറച്ചാൽ''' ==
[[പ്രമാണം:15079- nellarara.jpg|thumb|നെല്ലാറച്ചാൽ]]
=== ഭൂമിശാസ്ത്രം ===
വയനാട്ടിലെ സ്വിറ്റ്‌സർലൻഡ്; മനസ്സ് നിറയ്ക്കുന്ന യാത്രാനുഭവം നൽകി നെല്ലാറച്ചാൽ......
നഗരജീവിതത്തിൻ്റെ ഭ്രാന്തമായ ഹബ്ബുകളിൽ നിന്ന് വളരെ അകലെയാണ് നെല്ലറച്ചൽ - കേരളത്തിലെ വയനാട് ജില്ലയിലെ ഒരു ചെറിയ കുഗ്രാമം.  വംശീയ പാചകരീതിയോ, ഗോവിന്ദൻ്റെ അമ്പരപ്പിക്കുന്ന അമ്പെയ്ത്ത്, രമേശൻ്റെ ചിത്രങ്ങളിൽ അനാവൃതമാക്കപ്പെട്ട ബഹുമുഖമായ ഇടയലോകം എന്നിങ്ങനെ എല്ലാത്തിനും അതിഗംഭീരമായ ബ്യൂക്കോളിക് ചാരുതയും സൗന്ദര്യവുമുണ്ട്.
കല്പറ്റ ഭാഗത്തുനിന്ന് വരുമ്പോൾ മേപ്പാടിനെടുമ്പാല വഴി നെല്ലാറച്ചാലിലെത്താം ദേശീയപാതയിൽ മീനങ്ങാടി 54ൽനിന്ന് തിരിഞ്ഞ് അമ്പലവയൽവഴിയും പോകാം.ബത്തേരിഭാഗത്തുനിന്ന് കൊളഗപ്പാറഅമ്പലവയൽവഴി നെല്ലാറച്ചാലിൽ എത്താം......വയനാട്ടിലെ കാരാപ്പുഴ ഡാമിന്റെ റിസർവോയർ പരിസരമാണ് നെല്ലാറച്ചാൽ. നെല്ല് നിറഞ്ഞ ശാല അഥവാ നെല്ലാറച്ചാൽ.ജലാശയത്തിന്റെ കരയിൽ മരങ്ങളൊന്നുമില്ലാത്ത മൊട്ടക്കുന്നുകൾ. ആദിവാസികൾ മാത്രമാണ് ഇവിടെ താമസിക്കുന്നത്. സർക്കാർ നിർമിച്ചു കൊടുത്ത ചെറിയ വാർപ്പു വീടുകൾ..ഭൂമിശാസ്ത്രപരമായി, നെല്ലറച്ചാൽ ഒരു ഉപദ്വീപിൻ്റെ ഒരു ഭാഗം പോലെയാണ്, ആ പദം ഉപയോഗിച്ചാൽ, ഈ ഭൂമിയുടെ മൂന്ന് വശവും കാരാപ്പുഴയുടെ വെള്ളത്താൽ അതിരിടുന്നു.ചരിത്രത്തിൻ്റെ താളുകളിൽ വയനാടിന് ചരിത്രപരമായ നിരവധി യുദ്ധങ്ങളുടെ പോരാട്ടഭൂമിയെന്ന നിലയിൽ അതുല്യമായ സ്ഥാനമുണ്ട്. മലബാറിലെ ഒരു പ്രവിശ്യയിലെ രാജകുമാരനും ആദ്യകാല സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്ന പഴശ്ശിരാജ, വയനാട്ടിലെ കുറിചിയ ഗോത്ര വിഭാഗത്തിൻ്റെ സഹായത്തോടെ ബ്രിട്ടീഷുകാർക്കെതിരെ ഗറില്ലാ യുദ്ധം നയിച്ചിട്ടുണ്ട്. ഈ ആദിവാസി ആത്മാവിൻ്റെ പാരമ്പര്യം വഹിക്കുന്നത് നെല്ലറച്ചാലിലെ വിദഗ്ധനായ അമ്പെയ്ത്ത് ഗോവിന്ദനാണ്. ഗോവിന്ദൻ തൻ്റെ ശേഖരത്തിലെ വിവിധ ഉപകരണങ്ങളും ആയുധങ്ങളും ഉപയോഗിക്കുന്ന വിമുക്തഭടൻമാരുടെ കൈകൾ വിസ്മയത്തോടെ കാണാൻ കഴിയില്ല.
== '''ശ്രദ്ധേയരായ വ്യക്തികൾ''' ==
Block member:A.S.Vijaya
Ward Member:Amina
== '''ആരാധനാലയങ്ങൾ''' ==
* പുതുശ്ശേരി അമ്പലം
* മുസ്ലിം പള്ളി
* ചർച്ച്
== '''വിദ്യാഭ്യാസ സ്ഥാപനങ്ങൾ''' ==
*ഗവ. എച്ച് എസ് നെല്ലാറച്ചാൽ
* ഗവ. എൽ പി. എസ്.പുറ്റാട്
== '''ചിത്രശാല''' ==
== [[പ്രമാണം:15079 -Nellarachal.jpg|THUMB|നെല്ലാറച്ചാൽ]]'''അവലംബം''' ==
# https://www.keralatourism.org/photo-gallery/nellarachal-wayanad/2863
# [https://encrypted-tbn0.gstatic.com/images?q=tbn:ANd9GcTDB2bHvOyrcV2n-uubhotw-8rhBBdsMr-E4dyO8OrMId2Pqe-xTNgeAOnMwOV3p11pHfk&usqp=CAU http൨s://encrypted-tbn0.gstatic.com/images?q=tbn:ANd9GcTDB2bHvOyrcV2n-uubhotw-8rhBBdsMr-E4dyO8OrMId2Pqe-xTNgeAOnMwOV3p11pHfk&usqp=CAU]

14:32, 21 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

===

നെല്ലാറച്ചാൽ ===

ചരിത്രം

വയനാട് ജില്ലയിലെ അമ്പലവയൽ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന നെല്ലാറച്ചാൽ ഗവ ഹൈസ്കൂൾ , കേരളത്തിലെ തന്നെ പഴയകാല വിദ്യാലയങ്ങളിൽ ഒന്നാണ് . 1890 ൽ ഒരു കുടിപ്പള്ളിക്കൂടമായി ആരംഭിച്ചു എന്ന് രേഖകൾ സാക്ഷയപ്പെടുത്തുന്നു . എന്നാൽ അതിനും മുൻപേ ഈ വിദ്യാലയമുണ്ടായിരുന്നു എന്ന് പഴമക്കാർ പറയുന്നു . മൂപ്പൈനാട് സ്കൂൾ എന്നായിരുന്നു മുൻപ് ഈ വിദ്യാലയം അറിയപ്പെട്ടിരുന്നത് . മൂപ്പൈനാട് എന്നാൽ തച്ചനാടൻ മൂപ്പന്മാർ വസിച്ചിരുന്ന സ്ഥലം . 1976 ൽ യു പി സ്കൂൾ ആവുകയും , ആർ എം എസ് എ പ്രകാരം 2011 ൽ ഹൈസ്കൂളായി ഉയർത്തപ്പെടുകയും ചെയ്തു .

ഭൗതികസൗകര്യങ്ങൾ

നിലവിൽ വിദ്യാലയത്തിൽ 425 വിദ്യാർത്ഥികളും 27 അദ്ധ്യാപകരും 2 അനധ്യാപകരുമാണുള്ളത്.സ്കൂളിന് എൽ പി വിഭാഗത്തിന് ആറ് ക്ലാസ് മുറികളും , യു പി വിഭാഗത്തിന് അഞ്ചും,ഹൈ സ്കൂൾ വിഭാഗത്തിന് ആറും ക്ലാസ് മുറികളാണുള്ളത്.കൂടാതെ കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ്, ലൈബ്രറി തുടങ്ങിയ സൗകര്യങ്ങളും കുട്ടികൾക്ക് ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. പി കെ ബാലകൃഷ്ണൻ
  2. അബ്ദുറഹിമാൻ  പി എം
  3. ജനാർദ്ദനൻ സി
  4. അബ്ദുൽ സലാം  
  5. ലിസി എൻ ഡി
  6. ലിസി അഗസ്റ്റിൻ എ  

നേട്ടങ്ങൾ

സംസ്ഥാന ബോക്സിങ് ചാംപ്യൻഷിപ്പിൽ സ്കൂളിലെ വിദ്യാർഥികൾക്ക് മൂന്നാം സ്ഥാനവും , അഞ്ചാം സ്ഥാനവും നേടാനായി . വുഷു ചാമ്പ്യൻഷിപ്പിൽ സംസ്ഥാന തലത്തിൽ രണ്ടു മുതൽ ആറാം സ്ഥാനം വരെ കരസ്ഥമാക്കാനും  ടെന്നിക്കൊയ്ത് ചാമ്പ്യൻഷിപ്പിൽ   സംസ്ഥാന സബ് ജൂനിയർ ടീമിലേക്ക് വിദ്യാർഥികൾ തിരഞ്ഞെടുക്കപ്പെട്ടു . വിദ്യാരംഗം കലാസാഹിത്യവേദിയുടെ അരങ്ങിലും വിദ്യാർഥികൾക്കു മികച്ച പ്രകടനം നടത്താൻ കഴിഞ്ഞു . യുറീക്ക വിജ്ഞാനോത്സവം , NMMS ഉൾപ്പെടെയുള്ള വിവിധ മത്സര പരീക്ഷകളിലും വിദ്യാർഥികൾ തിളക്കമാർന്ന പ്രകടനം നടത്തി വരുന്നു . ലോക്ക് ഡൌൺ കാലത്തെ അനുഭവങ്ങൾ ഉൾപ്പെടുത്തി വിദ്യാർത്ഥികളുടെയും അധ്യാപരുടെയും രചനകൾ ഉൾപ്പെടുത്തി "ചീനം " എന്ന പേരിൽ ഡിജിറ്റൽ മാഗസിൻ പ്രസിദ്ധീകരിക്കാനായി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • അമ്പലവയൽ വടുവഞ്ചാൽ റോഡിൽ നിന്നും 6 കി. മി നിന്നും മാറി സ്ഥിതി ചെയ്യുന്ന നെല്ലാറച്ചാലിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്

{{#multimaps:11.59643,76.18220 |zoom=13}}