"ജി. എച്ച്. എസ്. എസ്. കുട്ടമത്ത്./എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 11: | വരി 11: | ||
== ആരാധനാലയങ്ങൾ == | == ആരാധനാലയങ്ങൾ == | ||
'''കുട്ടമത്ത് ഭഗവതി ക്ഷേത്രം ,പൊൻമാല വിഷ്ണു മൂർത്തി ക്ഷേത്രം ,കുട്ടമത്ത് പൂമാല ക്ഷേത്രം''' | '''കുട്ടമത്ത് ഭഗവതി ക്ഷേത്രം ,പൊൻമാല വിഷ്ണു മൂർത്തി ക്ഷേത്രം ,കുട്ടമത്ത് പൂമാല ക്ഷേത്രം''' | ||
== സാംസ്കാരിക കേന്ദ്രങ്ങൾ == | |||
'''യങ്മെൻസ് ക്ലബ് ,മഹാകവി കുട്ടമത്ത് സ്മാരക ഗ്രന്ഥാലയം''' |
22:34, 18 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
കുട്ടമത്ത് ദേശം
കുട്ടമത്ത് കവികളിലൂടെ അറിയപ്പെടുന്ന ദേശം . കാവും തെയ്യങ്ങളും നിരവധി ചരിത്ര സൂക്ഷിപ്പുകളും കാത്ത് സൂക്ഷിക്കുന്ന നാട് .കാസർഗോഡ് ജില്ലയിലെ ചെറുവത്തൂരിന് അടുത്താണ് കുട്ടമത്ത് നാട് സ്ഥിതി ചെയ്യുന്നത് .കുട്ടമത്ത് കവികളിൽ ശ്രദ്ധേയനായ കുട്ടമത്ത് കുന്നിയൂർ കുഞ്ഞി കൃഷ്ണകുറിപ്പിലൂടെ ആണ് കുട്ടമത്ത് നാട് ലോകമറിയുന്നത് .സാഹിത്യ പാരമ്പര്യം മാത്രമല്ല നിരവധി രാഷ്ട്രീയ സമരങ്ങൾക്ക് സാക്ഷിയാണ് ഈ നാട് ,തീർത്തും കാർഷിക സംസ്കാരത്തിൽ ജീവിക്കുന്ന ഗ്രാമം എന്നതും കുട്ടമത്തിന്റെ പ്രത്യേകത ആണ് .തുള്ളൽ കലയ്ക്ക് പേര് കേട്ട നാട് .ജൈന സംസ്‌കൃതിയുടെ ശേഷിയ്‌പ്പുകൾ ഗ്രാമത്തിനകത്തുണ്ട് .
പ്രമുഖ വ്യക്തികൾ
- കുട്ടമത്ത് കുന്നിയുർ കുഞ്ഞി കൃഷ്ണ കുറുപ്പ് (കവി)
- മലബാർ വി രാമൻ നായർ (തുള്ളൽ കലാകാരൻ )
- തളിയിൽ കരുണാകര പൊതുവാൾ (കോൽക്കളി വിദ്വാൻ )
- കൃഷ്ണൻ മഞ്ഞത്തൂർ ,കാണ്ണംകുളം നാരായണൻ (പൂരക്കളി)
ആരാധനാലയങ്ങൾ
കുട്ടമത്ത് ഭഗവതി ക്ഷേത്രം ,പൊൻമാല വിഷ്ണു മൂർത്തി ക്ഷേത്രം ,കുട്ടമത്ത് പൂമാല ക്ഷേത്രം
സാംസ്കാരിക കേന്ദ്രങ്ങൾ
യങ്മെൻസ് ക്ലബ് ,മഹാകവി കുട്ടമത്ത് സ്മാരക ഗ്രന്ഥാലയം