"എ.യു.പി.എസ്.പനമ്പാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 1: വരി 1:
== പനമ്പാട് ==
== പനമ്പാട് ==
മലപ്പുറം ജില്ലയിലെ മാറഞ്ചേരി പഞ്ചായത്തിലെ ഒരു കൊച്ചു ഗ്രാമമാണ് പനമ്പാട്. വിവിധ മതസ്ഥർ ഒരുമയുടെയും ഐക്യത്തോടെയും വാഴുന്ന നാടാണ് പനമ്പാട്. പാടങ്ങളും വയലുകളും കുളങ്ങളും നിറഞ്ഞ പ്രകൃതി സുന്ദരമായ നാടാണ് പനമ്പാട്.

14:48, 20 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം

പനമ്പാട്