"സെന്റ് മൈക്കിൾസ് എച്ച്.എസ്സ്.എസ്സ്.കുടവെച്ചൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1: വരി 1:
== കുടവെച്ചൂർ ==
== കുടവെച്ചൂർ ==
കോട്ടയം ജില്ലയിലെ വൈക്കം താലൂക്കിൽ വേമ്പനാട് കായലിന്റെ തീരത്തുള്ള ഒരു ഗ്രാമമാണു വെച്ചൂർ. ഈ ഗ്രാമം വെച്ചൂർ പശു എന്ന ഒരു പ്രത്യേകതരം പശുവിന്റെ നാട് എന്ന പേരിൽ പ്രശസ്തമാണ്. പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രമായ കുമരകം വെച്ചൂരിന്റെ അടുത്താണ്. വൈക്കം നഗരത്തിലേക്ക് ഇവിടുന്ന് 10കി.മീ ദൂരമുണ്ട്

== ഭൂമിശാസ്ത്രം ==
വെച്ചൂർ വില്ലേജിൻ്റെ ആകെ വിസ്തൃതി 2,913 ഹെക്ടർ ആണ്. പടിഞ്ഞാറ് വേമ്പനാട്ട് കായലും തെക്ക് കൈപ്പുഴ നദിയുമാണ് വെച്ചൂരിൻ്റെ അതിർത്തി. വെച്ചൂരിൽ നിന്നാണ് തണ്ണീർമുക്കം ബണ്ട് ആരംഭിക്കുന്നത്. വെച്ചൂരിൻ്റെ കിഴക്കുഭാഗം ഭൂരിഭാഗവും നെൽവയലുകളാണ്. ജലഗതാഗതത്തിനും ജലസേചനത്തിനും ഉപയോഗിച്ചിരുന്ന പ്രകൃതിദത്തവും മനുഷ്യനിർമ്മിതവുമായ നിരവധി കനാലുകൾ വെച്ചൂരിലുണ്ട്.
== പ്രധാന പൊതു സ്ഥാപനങ്ങൾ ==
* സെന്റ് മൈക്കിൾസ് ഹയർ സെക്കന്ററി സ്കൂൾ കുടവെച്ചൂർ
* പോസ്റ്റ് ഓഫീസ്
7

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2466932" എന്ന താളിൽനിന്ന് ശേഖരിച്ചത്