* ജി എച്ച് എസ്സ് എസ്സ്, കരുകോൺ[[പ്രമാണം:Schooll.jpeg|ലഘുചിത്രം|Ghss karukone]]
* ജി എച്ച് എസ്സ് എസ്സ്, കരുകോൺ[[പ്രമാണം:Schooll.jpeg|ലഘുചിത്രം|Ghss karukone]]കൊല്ലം ജില്ലയിൽ പത്തനാപുരം താലൂക്കിൽ പെട്ട അലയമൺ പഞ്ചായത്തിലെ ഏക ഗവൺമെന്റ് ഹയർസെക്കന്ററി സ്കുളാണ് കരുകോൺ ഗവ.എച്ച്.എസ്സ്.എസ്സ്.
* പി എച്ച് സി, കരുകോൺ
* പി എച്ച് സി, കരുകോൺ
16:35, 18 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
കരുകോൺ
കൊല്ലം ജില്ലയിൽ പത്തനാപുരം താലൂക്കിൽ അലയമൺ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് കരുകോൺ.
അഞ്ചൽ കുറവന്തേരി ചണ്ണപ്പേട്ട റോഡിൽ കരുകോൺ ജംഗ്ഷനിൽ നിന്നും 100 മീറ്റർ ദൂരം - അഞ്ചൽ ടൗണിൽ നിന്നും ചണ്ണപ്പേട്ട റോഡിൽ, 5കി.മീ. അകലെ, കരുകോൺ ജംഗ്ഷനിൽ നിന്നും 100 മീറ്റർ ദൂരം - പുനലൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 19 കി.മീ.
പ്രധാന പൊതു സ്ഥാപനങ്ങൾ
ജി എച്ച് എസ്സ് എസ്സ്, കരുകോൺGhss karukoneകൊല്ലം ജില്ലയിൽ പത്തനാപുരം താലൂക്കിൽ പെട്ട അലയമൺ പഞ്ചായത്തിലെ ഏക ഗവൺമെന്റ് ഹയർസെക്കന്ററി സ്കുളാണ് കരുകോൺ ഗവ.എച്ച്.എസ്സ്.എസ്സ്.