"ജി.ഒ.എച്.എസ്.എസ് പട്ടാമ്പി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
[[പ്രമാണം:20010 Village1.jpg|ലഘുചിത്രം]]
പെരുമുടിയൂർ
പെരുമുടിയൂർ
പട്ടാമ്പി പട്ടണത്തിൽ നിന്ന് ഏകദേശം 1.5 കിലോമീറ്റർ അകലെ ഭാരതപ്പുഴയുടെ തീരത്ത് (നിളാ നദി എന്നും അറിയപ്പെടുന്നു) സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് പെരുമുടിയൂർ . പാലക്കാട് ജില്ലയിലെ "ലോകസഭ" യിൽ ഉൾപ്പെടുന്നതാണ് പെരുമുടിയൂർ . മഹാനായ ശ്രീ നീലകണ്ഠ ശർമ്മയുടെ ജന്മസ്ഥലം പെരുമുടിയൂരാണ്. കേരളത്തിലെ സാമൂഹ്യ പരിഷ്കർത്താവും, സംസ്കൃത പണ്ഡിതനും ആയിരുന്നു പുന്നശ്ശേരി നമ്പി എന്ന '''പുന്നശ്ശേരി നീലകണ്ഠശർമ്മ'''.പുന്നശ്ശേരി നീലകണ്ഠശർമ്മ സംസ്കൃതത്തിൽ അഗാധമായ പാണ്ഡിത്യം നേടിയ വ്യക്തിയായിരുന്നു. സംസ്കൃത വിദ്യാഭ്യാസം പുനരുജ്ജീവിപ്പിക്കുന്നതിനായി അദ്ദേഹം 1888-ൽ സരസ്വതോദ്യോതിനി എന്ന സംസ്കൃത പാഠശാല സ്ഥാപിച്ചു.1921-ൽ കോളേജ് ആയി ഉയർത്തപ്പെട്ട ഈ വിദ്യാലയമാണ് പട്ടാമ്പിയിലെ ഇന്നത്തെ ഗവ:സംസ്കൃതകോളേജ്.  
പട്ടാമ്പി പട്ടണത്തിൽ നിന്ന് ഏകദേശം 1.5 കിലോമീറ്റർ അകലെ ഭാരതപ്പുഴയുടെ തീരത്ത് (നിളാ നദി എന്നും അറിയപ്പെടുന്നു) സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് പെരുമുടിയൂർ . പാലക്കാട് ജില്ലയിലെ "ലോകസഭ" യിൽ ഉൾപ്പെടുന്നതാണ് പെരുമുടിയൂർ . മഹാനായ ശ്രീ നീലകണ്ഠ ശർമ്മയുടെ ജന്മസ്ഥലം പെരുമുടിയൂരാണ്. കേരളത്തിലെ സാമൂഹ്യ പരിഷ്കർത്താവും, സംസ്കൃത പണ്ഡിതനും ആയിരുന്നു പുന്നശ്ശേരി നമ്പി എന്ന '''പുന്നശ്ശേരി നീലകണ്ഠശർമ്മ'''.  
 
=== '''പൊതു സ്ഥാപങ്ങൾ''' ===
 
* GOHSS PERUMUDIYUR, PATTAMBI
* SNGLPS  PERUMUDIYUR, PATTAMBI
 
=== പ്രമുഖ വ്യക്തികൾ ===
 
* '''പുന്നശ്ശേരി നീലകണ്ഠശർമ്മ'''
 
പുന്നശ്ശേരി നീലകണ്ഠശർമ്മ സംസ്കൃതത്തിൽ അഗാധമായ പാണ്ഡിത്യം നേടിയ വ്യക്തിയായിരുന്നു. സംസ്കൃത വിദ്യാഭ്യാസം പുനരുജ്ജീവിപ്പിക്കുന്നതിനായി അദ്ദേഹം 1888-ൽ സരസ്വതോദ്യോതിനി എന്ന സംസ്കൃത പാഠശാല സ്ഥാപിച്ചു.1921-ൽ കോളേജ് ആയി ഉയർത്തപ്പെട്ട ഈ വിദ്യാലയമാണ് പട്ടാമ്പിയിലെ ഇന്നത്തെ ഗവ:സംസ്കൃതകോളേജ്.
 
'''ചിത്രശാല'''
 
[[[[:പ്രമാണം:20010 Village1.jpg|20010 Village1.jpg]]}|Thump|]]


മുതുതല ജ്രാമ പഞ്ചായത്ത്
മുതുതല ജ്രാമ പഞ്ചായത്ത്

13:35, 18 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം

പെരുമുടിയൂർ പട്ടാമ്പി പട്ടണത്തിൽ നിന്ന് ഏകദേശം 1.5 കിലോമീറ്റർ അകലെ ഭാരതപ്പുഴയുടെ തീരത്ത് (നിളാ നദി എന്നും അറിയപ്പെടുന്നു) സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് പെരുമുടിയൂർ . പാലക്കാട് ജില്ലയിലെ "ലോകസഭ" യിൽ ഉൾപ്പെടുന്നതാണ് പെരുമുടിയൂർ . മഹാനായ ശ്രീ നീലകണ്ഠ ശർമ്മയുടെ ജന്മസ്ഥലം പെരുമുടിയൂരാണ്. കേരളത്തിലെ സാമൂഹ്യ പരിഷ്കർത്താവും, സംസ്കൃത പണ്ഡിതനും ആയിരുന്നു പുന്നശ്ശേരി നമ്പി എന്ന പുന്നശ്ശേരി നീലകണ്ഠശർമ്മ.

പൊതു സ്ഥാപങ്ങൾ

  • GOHSS PERUMUDIYUR, PATTAMBI
  • SNGLPS PERUMUDIYUR, PATTAMBI

പ്രമുഖ വ്യക്തികൾ

  • പുന്നശ്ശേരി നീലകണ്ഠശർമ്മ

പുന്നശ്ശേരി നീലകണ്ഠശർമ്മ സംസ്കൃതത്തിൽ അഗാധമായ പാണ്ഡിത്യം നേടിയ വ്യക്തിയായിരുന്നു. സംസ്കൃത വിദ്യാഭ്യാസം പുനരുജ്ജീവിപ്പിക്കുന്നതിനായി അദ്ദേഹം 1888-ൽ സരസ്വതോദ്യോതിനി എന്ന സംസ്കൃത പാഠശാല സ്ഥാപിച്ചു.1921-ൽ കോളേജ് ആയി ഉയർത്തപ്പെട്ട ഈ വിദ്യാലയമാണ് പട്ടാമ്പിയിലെ ഇന്നത്തെ ഗവ:സംസ്കൃതകോളേജ്.

ചിത്രശാല

[[20010 Village1.jpg}|Thump|]]

മുതുതല ജ്രാമ പഞ്ചായത്ത്

പട്ടാമ്പി താലൂക്ക

പാതക്കാട് ജില്ല