"ജി . എച്ച് . എസ് . വെള്ളിനേഴി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Reeja paul (സംവാദം | സംഭാവനകൾ)
Reeja paul (സംവാദം | സംഭാവനകൾ)
വരി 45: വരി 45:




പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്കിലെ വെള്ളിനേഴി ഗ്രാമ പഞ്ചായത്തിൽ വരുന്ന 8 ദേശങ്ങളെ വെള്ളിനേഴി കലാഗ്രാമം എന്ന് 2017 ൽ നാമകരണം ചെയ്തു. കലകളുടെ സംരക്ഷണവും പ്രോൽസാഹനവും ഏകോപനവുമാണ് ഇതിന്റെ പ്രധാന ലക്ഷ്യം. ഇതിന്റെ ഭാഗമായ സാംസ്കാരിക സമുച്ചയം 2019 മാർച്ച് 5 ന് കലാകേരളത്തിന് സമർപ്പിച്ചു.
 
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്കിലെ വെള്ളിനേഴി ഗ്രാമ പഞ്ചായത്തിൽ വരുന്ന 8 ദേശങ്ങളെ വെള്ളിനേഴി കലാഗ്രാമം എന്ന് 2017 ൽ നാമകരണം ചെയ്തു. കലകളുടെ സംരക്ഷണവും പ്രോൽസാഹനവും ഏകോപനവുമാണ് ഇതിന്റെ പ്രധാന ലക്ഷ്യം. ഇതിന്റെ ഭാഗമായ സാംസ്കാരിക സമുച്ചയം 2019 മാർച്ച് 5 ന് കലാകേരളത്തിന് സമർപ്പിച്ചു.സംസ്ഥാന മന്ത്രിസഭയുടെ 1000 ദിനാഘോഷത്തിന്റെ ഭാഗമായാണ് മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് നാടിന് സമർപ്പിച്ചത് .