"ജി.എച്ച്.എസ്.എസ്. ശ്രീകണ്ഠാപുരം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.എസ്. ശ്രീകണ്ഠാപുരം/എന്റെ ഗ്രാമം (മൂലരൂപം കാണുക)
11:58, 18 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഏപ്രിൽനഗര വിവരണം ,ഭൂമിശാസ്ത്രം,വിദാഭ്യാസ സ്ഥാപനങ്ങൾ,സാംസ്‌കാരിക സ്ഥാപനങ്ങൾ . Expanding article Spelling/grammar/punctuation/typographical correction
(ശ്രീകണ്ഠപുരം നഗര വിവരണം) |
(നഗര വിവരണം ,ഭൂമിശാസ്ത്രം,വിദാഭ്യാസ സ്ഥാപനങ്ങൾ,സാംസ്‌കാരിക സ്ഥാപനങ്ങൾ . Expanding article Spelling/grammar/punctuation/typographical correction) |
||
വരി 1: | വരി 1: | ||
== '''ശ്രീകണ്ഠാപുരം''' == | == '''ശ്രീകണ്ഠാപുരം''' == | ||
കേരളത്തിലെ കണ്ണൂർ ജില്ലയിലെ മലയോരമേഖലയിലെ ഒരു പ്രധാന ടൗൺ ആണ് ശ്രീകണ്ഠാപുരം. ഈ പ്രദേശം തളിപ്പറമ്പ് താലൂക്കിൽ ഉൾപ്പെടുന്നു. വളപട്ടണം പുഴയുടെ ഭാഗമായ ശ്രീകണ്ഠാപുരം പുഴയുടെ തീരത്താണ് ഈ പട്ടണം. | <big>കേരളത്തിലെ കണ്ണൂർ ജില്ലയിലെ മലയോരമേഖലയിലെ ഒരു പ്രധാന ടൗൺ ആണ് ശ്രീകണ്ഠാപുരം. ഈ പ്രദേശം തളിപ്പറമ്പ് താലൂക്കിൽ ഉൾപ്പെടുന്നു. വളപട്ടണം പുഴയുടെ ഭാഗമായ ശ്രീകണ്ഠാപുരം പുഴയുടെ തീരത്താണ് ഈ പട്ടണം.കോട്ടൂർ ,അയിച്ചേരി ,നെടുങ്ങോം ,നിടിയേങ്ങ ,ചെമ്പത്തൊട്ടി ,പരിപ്പായി ,കണിയാർവയൽ എന്നിവ ഇവിടുത്തെ പ്രമുഖ പ്രദേശങ്ങളാണ് .ചരിത്രപരമായി പ്രസിദ്ധമായ ഈ പ്രദേശം മൂഷികരാജവംശത്തിന്റെ കീഴിലായിരുന്നു ഭരിക്കപ്പെട്ടിരുന്നത്. മൂഷിക രാജാവായ ശ്രീകണ്ഠൻ ഭരിച്ചിരുന്നതിനാലാണ് ശ്രീകണ്ഠന്റെ പുരം അഥവാ ശ്രീകണ്ഠാപുരം ഉണ്ടായതെന്നാണ് ചരിത്രം.</big> | ||
== ഭൂമിശാസ്ത്രം == | == ഭൂമിശാസ്ത്രം == | ||
<big>കണ്ണൂർ ജില്ലയിലെ മലയോര പ്രദേശങ്ങളായചെമ്പേരി ,പയ്യാവൂർ,ചന്ദനക്കാംപാറ,കുടിയാന്മല,ഉളിക്കൽ,ഇരിട്ടി എന്നിവിടങ്ങളിലേക്കുള്ള കവാടമാണ് ശ്രീകണ്ഠപുരം എന്ന ഇ പ്രദേശം.മലയോരത്തിന്റെ സിരാകേന്ദ്രം .</big> | |||
<big>വര്ഷകാലത്ത് വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലൊന്നാണിവിടം .പ്രസിദ്ധമായ മലയോര കുടിയേറ്റ മേഘലകളിലൊന്നായ മടമ്പം പ്രദേശങ്ങൾ ഇതിന്റെ ഭാഗമാണ്.</big> | |||
<big>വിനോദ സഞ്ചാര മേഖലകളായ പാലക്കയം തട്ട്,പൈതൽ മല ,കാഞ്ഞിരക്കൊല്ലി ,കലാഗ്രാമം (നിടിയേങ്ങ ) എന്നി പ്രദേശങ്ങൾ വളരെ അടുത്ത് സ്ഥിതിചെയ്യുന്നതിനാൽ ടൂറിസം മേഖലയ്ക്ക് പുത്തൻ പ്രതീക്ഷ ആണ് ഇവിടം .</big> | |||
<big> </big> | |||
== പ്രധാന പൊതുസ്ഥാപനങ്ങൾ == | == പ്രധാന പൊതുസ്ഥാപനങ്ങൾ == | ||
വരി 11: | വരി 16: | ||
* മുനിസിപ്പാലിറ്റി | * മുനിസിപ്പാലിറ്റി | ||
* പോസ്റ്റ് ഓഫീസ് | * പോസ്റ്റ് ഓഫീസ് | ||
* | *ശ്രീകണ്ഠാപുരം പോലീസ് സ്റ്റേഷൻ | ||
*കലാഗ്രാമം നിടിയേങ്ങ | |||
== ശ്രദ്ധേയരായ വ്യക്തികൾ == | == ശ്രദ്ധേയരായ വ്യക്തികൾ == | ||
വരി 22: | വരി 28: | ||
മുത്തപ്പൻ ക്ഷേത്രം | മുത്തപ്പൻ ക്ഷേത്രം | ||
ഇൻഫന്റ് ജീസസ് ചർച്ച്, ശ്രീകണ്ഠാപുരം ടൗൺ | |||
മാലിക് ബിന് ദീനാർ മസ്ജിദ് പഴയങ്ങാടി | |||
സലഫി മസ്ജിദ് ശ്രീകണ്ഠപുരം ബസ് സ്റ്റാൻഡ് | |||
സെന്റ്. തോമസ് ചർച്ച്, കോട്ടുർ | |||
പരിപ്പായി ശ്രീ മുച്ചിലോട്ടു ഭഗവത ക്ഷേത്രം | |||
== വിദ്യാഭ്യാസ സ്ഥാപനങ്ങൾ == | == വിദ്യാഭ്യാസ സ്ഥാപനങ്ങൾ == | ||
* മടമ്പം | * പി കെ എം കോളേജ് ഓഫ് എഡ്യൂക്കേഷൻ മടമ്പം | ||
* | * എസ് ഇ എസ് കോളേജ്, ശ്രീകണ്ഠപുരം | ||
* | * മേരിഗിരി സീനിയർ സെക്കന്ററി സ്കൂൾ | ||
* നെടുങ്ങോം സർക്കാർ ഹയർസെക്കൻഡറി സ്കൂൾ | * നെടുങ്ങോം സർക്കാർ ഹയർസെക്കൻഡറി സ്കൂൾ | ||
* ഗവൺമെൻ്റ് ഹയർസെക്കൻഡറി സ്കൂൾ ശ്രീകണ്ഠപുരം | * ഗവൺമെൻ്റ് ഹയർസെക്കൻഡറി സ്കൂൾ ശ്രീകണ്ഠപുരം | ||
* കോട്ടൂർ ഐ ടി ഐ ശ്രീകണ്ഠാപുരം | |||
* സെന്റ് ജോർജിയ സ്പെഷ്യൽ സ്കൂൾ |