"ജി.എൽ.പി.എസ്. തോണിപ്പാടം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 11: | വരി 11: | ||
* ഗവൺമെന്റ് ഹോമിയോ ക്ലിനിക്ക്,തോടുകാടൂ | * ഗവൺമെന്റ് ഹോമിയോ ക്ലിനിക്ക്,തോടുകാടൂ | ||
* യൂണിയന് ബാങ്ക് ഓഫ് ഇന്ത്യ ,അത്തിപ്പൊറ്റ | * യൂണിയന് ബാങ്ക് ഓഫ് ഇന്ത്യ ,അത്തിപ്പൊറ്റ | ||
== '''ശ്രദ്ധേയരായ വ്യക്തികൾ''' == | |||
1886 ൽ പലക്കാട്ടെ തരൂർ ഗ്രാമത്തിൽ ആയിരുന്നു സ്വാതന്ത്ര സമര സേനാനി ആയ '''കെ.പി.കേശവ മേനോന്റെ''' ജനനം .1915 ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ അംഗമായി .ആനി ബെസന്റ് ന്റെ ഹോം റൂൾ ലീഗിൽ പ്രവർത്തിച്ചിട്ടുണ്ട് .1921 ൽ നിസ്സഹകരണ പ്രസ്ഥാനവുമായി സഹകരിക്കുന്നതോടെയാണ് ഗാന്ധിയൻ ആദർശങ്ങളിലെക്കു കൂടുതൽ ആകൃഷ്ടൻ ആവുന്നതു.മാപ്പിള ലഹള നടക്കുമ്പോൾ കെ .പി .സി .സി.സെക്രട്ടറി ആയിരുന്നു.1923 ൽ മാതൃഭൂമിയുടെ പത്രധിപൻ ആയി .വൈക്കം സത്യാഗ്രഹം,ഇന്ത്യൻ നാഷണൽ ആർമി,രണ്ടാം ലോക മഹാ യുദ്ധം എന്നിവയിലെല്ലാം തന്റേതായ വ്യക്തിമുദ്ര ഉണ്ടാക്കിയിട്ടുണ്ട് അദ്ധേഹം .എഴുത്തുകാരൻ എന്ന നിലയിലും പ്രാഗൽഭ്യം തെളിയിച്ചിട്ടുണ്ട് . | |||
== '''ആരാധനാലയങ്ങൾ .''' == | |||
* ആന കൂത്താമ്പാറജ് ജുമാ മസ്ജിദ് ,തോടുകാടു | |||
* ശ്രീ മാങ്ങോട്ടുകാവു ക്ഷേത്രം അത്തിപ്പൊറ്റ | |||
* അമ്പലക്കാടൂ ക്ഷേത്രം,അമ്പലക്കാടു | |||
== '''വിദ്യാഭ്യാസ സ്ഥാപനങ്ങൾ''' == | |||
* G.U.P.S.തരൂർ | |||
* G.M.L.P.S.തോണിപ്പാടം | |||
* N.M.U.P.S.അക്കര | |||
* മർകസ് school കുണ്ടുക്കാട് | |||
* G.L.P.S. വാവുള്ളിയാപുരം. | |||