"ജി.എൽ.പി.എസ്. മുക്കൂട്ട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 2: വരി 2:
കാഞ്ഞങ്ങാട് - കാസർഗോഡ് SHറോഡിൽ (ചന്ദ്രഗിരി റൂട്ട്) ചാമുണ്ഡിക്കുന്ന് ജംഗ്ഷനിൽ നിന്നും 1.5 കിലോമീറ്റർ വടക്ക്- കിഴക്ക് മാറി സ്ഥിതി ചെയ്യുന്ന ഗ്രാമമാണ് മുക്കൂട്. ഹിന്ദു-മുസ്ലീം മത മൈത്രി നിറഞ്ഞു നിൽക്കുന്ന ഈ ഗ്രാമത്തിൽ വിദൂരങ്ങളിൽ അല്ലാതെ സ്ഥിതി ചെയ്യുന്ന ധാരാളം പള്ളികളും അമ്പലങ്ങളും ഗ്രാമത്തിന്റെ ഐക്യം വർദ്ധിപ്പിക്കുന്നു.

കളരിക്കാൽ ശ്രീ മുളവന്നൂർ ഭഗവതീ ക്ഷേത്രം, പറതാളിയമ്മ ദേവസ്ഥാനം , മുക്കൂട്, മുക്കൂട് തുടങ്ങിയവയാണ് പ്രധാനപ്പെട്ട ക്ഷേത്രങ്ങൾ.
കളരിക്കാൽ ശ്രീ മുളവന്നൂർ ഭഗവതീ ക്ഷേത്രം, പറതാളിയമ്മ ദേവസ്ഥാനം, മുക്കൂട് തുടങ്ങിയവയാണ് പ്രധാനപ്പെട്ട ക്ഷേത്രങ്ങൾ.

നാടിന്റെ കലാ കായിക രംഗങ്ങളിലും വികസനത്തിലും  നിറ സാന്നിധ്യമായി കബ്ബുകളും.  റെഡ് സ്റ്റാർ ആർട്സ് ആന്ഡ് സ്പോർട്ട്സ് ക്ലബ് , ചെഗുവേര നഗർ, മുക്കൂട്, കൃഷ്ണപ്പിള്ള ആർട്സ് ആന്ഡ് സ്പോർട്ട്സ് ക്ലബ് , കല്ലുവരമ്പത്, മുക്കൂട്, അരുണോദയ ആർട്സ് ആന്ഡ് സ്പോർട്ട്സ് ക്ലബ് , മുക്കൂട് തുടങ്ങിയ ക്ലബ്ബുകൾ സ്ഥിതി ചെയ്യുന്നു.

09:12, 18 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം

മുക്കൂട്