"പി.എം.എസ്.എ.പി.ടി.എം.എൽ.പി.എസ്. പാലക്കാട് നോർത്ത്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 9: | വരി 9: | ||
* അക്ഷയ കോമൺ സർവീസ് സെന്റര് | * അക്ഷയ കോമൺ സർവീസ് സെന്റര് | ||
=== ഭൂമിശാസ്ത്രം === | |||
കിഴിശ്ശേരിയുടെയും മഞ്ചേരിയുടെയും ഇടയിൽ വരുന്ന ഒരു ഗ്രാമ പ്രദേശമാണ് കാഞ്ഞിരം . | |||
വയൽ പ്രദേശങ്ങളും അതിനിടക്ക് ചെറിയ കുന്നുകളും ,മലകളും നിറഞ്ഞ സമ്മിശ്ര | |||
ഭൂപ്രകൃതിയാണ് കാഞ്ഞിരത്തിനുള്ളത്.നെല്ല്,തേങ്ങ്,കവുങ്ങ്,പച്ചക്കറികൾ,കശുമാവ്,തുടങ്ങി | |||
വിവിധ കൃഷിക്ക് അനുയോജ്യമായ ഭൂപ്രദേശമാണിത്. | |||