"Kalharam" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 6: | വരി 6: | ||
തിരുവനതപുരം ജില്ലയിലെ വടക്കുഭാഗത്തായുള്ള ഒരു മനോഹരമായ ഗ്രാമമാണ് വക്കം. എന്റെ സ്കൂൾ സ്ഥിതി ചെയ്യുന്നത് വക്കം ഗ്രാമപഞ്ചായത്തിലാണ്.ലോകപ്രശസ്ത തീർത്ഥാടന കേന്ദ്രമായ ശിവഗിരി മഠം , വർക്കല ബീച്ച് എന്നിവ സ്കൂളിൽ നിന്ന് 6 കിലോമീറ്റർ പടിഞ്ഞാറായി സ്ഥിതി ചെയ്യുന്നു. കടക്കാവൂർ, അഞ്ചുതെങ്ങ്, വെട്ടൂർ, ചെറുന്നിയൂർ എന്നിവ സമീപ പഞ്ചായത്തുകളാണ്. സ്കൂളിൽ നിന്ന് 2 കിലോമീറ്റർ അകലെയായി കടക്കാവൂർ റെയിൽവേ സ്റ്റേഷൻ സ്ഥിതിചെയ്യുന്നു. ഈ പ്രദേശത്തെ പ്രധാന പൊതുവിടങ്ങളാണ് പ്രാഥമിക ആരോഗ്യ കേന്ദ്രം,പോലീസ് സ്റ്റേഷൻ, ബാങ്ക് എന്നിവ. | തിരുവനതപുരം ജില്ലയിലെ വടക്കുഭാഗത്തായുള്ള ഒരു മനോഹരമായ ഗ്രാമമാണ് വക്കം. എന്റെ സ്കൂൾ സ്ഥിതി ചെയ്യുന്നത് വക്കം ഗ്രാമപഞ്ചായത്തിലാണ്.ലോകപ്രശസ്ത തീർത്ഥാടന കേന്ദ്രമായ ശിവഗിരി മഠം , വർക്കല ബീച്ച് എന്നിവ സ്കൂളിൽ നിന്ന് 6 കിലോമീറ്റർ പടിഞ്ഞാറായി സ്ഥിതി ചെയ്യുന്നു. കടക്കാവൂർ, അഞ്ചുതെങ്ങ്, വെട്ടൂർ, ചെറുന്നിയൂർ എന്നിവ സമീപ പഞ്ചായത്തുകളാണ്. സ്കൂളിൽ നിന്ന് 2 കിലോമീറ്റർ അകലെയായി കടക്കാവൂർ റെയിൽവേ സ്റ്റേഷൻ സ്ഥിതിചെയ്യുന്നു. ഈ പ്രദേശത്തെ പ്രധാന പൊതുവിടങ്ങളാണ് പ്രാഥമിക ആരോഗ്യ കേന്ദ്രം,പോലീസ് സ്റ്റേഷൻ, ബാങ്ക് എന്നിവ. | ||
'''പ്രധാന വ്യക്തികൾ :''' | |||
വക്കം അബ്ദുൾ ഖാദർ മൗലവി: | |||
കേരളത്തിലെ മുസ്ലിമുകൾക്കിടയിലെ സാമൂഹിക പരിഷ്കർത്താവും സ്വാതന്ത്രസമര പോരാളിയും പത്രപ്രവർത്തകനും പണ്ഡിതനുമായിരുന്നു വക്കം അബ്ദുൾ ഖാദർ മൗലവി . | |||
വക്കം ബി പുരുഷോത്തമൻ : | |||
അഞ്ച് തവണ നിയമസഭാംഗവും മൂന്നു തവണ ക്യാബിനറ്റ് വകുപ്പ് മന്ത്രി ,രണ്ടു തവണ ലോകസഭാംഗം , ഒരു കേന്ദ്ര ഭരണ പ്രദേശമുൾപ്പെടെ രണ്ടു സംസ്ഥാനങ്ങളുടെ ഗവർണർ എന്നീ നിലകളിൽ പ്രവർത്തിച്ച വ്യക്തിയാണ് വക്കം ബി പുരുഷോത്തമൻ . |
09:24, 19 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
എന്റെ ഗ്രാമം ...
തിരുവനതപുരം ജില്ലയിലെ വടക്കുഭാഗത്തായുള്ള ഒരു മനോഹരമായ ഗ്രാമമാണ് വക്കം. എന്റെ സ്കൂൾ സ്ഥിതി ചെയ്യുന്നത് വക്കം ഗ്രാമപഞ്ചായത്തിലാണ്.ലോകപ്രശസ്ത തീർത്ഥാടന കേന്ദ്രമായ ശിവഗിരി മഠം , വർക്കല ബീച്ച് എന്നിവ സ്കൂളിൽ നിന്ന് 6 കിലോമീറ്റർ പടിഞ്ഞാറായി സ്ഥിതി ചെയ്യുന്നു. കടക്കാവൂർ, അഞ്ചുതെങ്ങ്, വെട്ടൂർ, ചെറുന്നിയൂർ എന്നിവ സമീപ പഞ്ചായത്തുകളാണ്. സ്കൂളിൽ നിന്ന് 2 കിലോമീറ്റർ അകലെയായി കടക്കാവൂർ റെയിൽവേ സ്റ്റേഷൻ സ്ഥിതിചെയ്യുന്നു. ഈ പ്രദേശത്തെ പ്രധാന പൊതുവിടങ്ങളാണ് പ്രാഥമിക ആരോഗ്യ കേന്ദ്രം,പോലീസ് സ്റ്റേഷൻ, ബാങ്ക് എന്നിവ.
പ്രധാന വ്യക്തികൾ :
വക്കം അബ്ദുൾ ഖാദർ മൗലവി:
കേരളത്തിലെ മുസ്ലിമുകൾക്കിടയിലെ സാമൂഹിക പരിഷ്കർത്താവും സ്വാതന്ത്രസമര പോരാളിയും പത്രപ്രവർത്തകനും പണ്ഡിതനുമായിരുന്നു വക്കം അബ്ദുൾ ഖാദർ മൗലവി .
വക്കം ബി പുരുഷോത്തമൻ :
അഞ്ച് തവണ നിയമസഭാംഗവും മൂന്നു തവണ ക്യാബിനറ്റ് വകുപ്പ് മന്ത്രി ,രണ്ടു തവണ ലോകസഭാംഗം , ഒരു കേന്ദ്ര ഭരണ പ്രദേശമുൾപ്പെടെ രണ്ടു സംസ്ഥാനങ്ങളുടെ ഗവർണർ എന്നീ നിലകളിൽ പ്രവർത്തിച്ച വ്യക്തിയാണ് വക്കം ബി പുരുഷോത്തമൻ .