"ജി.വി.എച്ച്.എസ്. എസ്. ഇരിയണ്ണി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

''''<big>ഇരിയണ്ണി</big>''' കാസറഗോഡ് ജില്ലയിലെ മൂളിയാർ ഗ്രാമപഞ്ചായത്തിലാണ് ഇരിയണ്ണി എന്ന ഗ്രാമം, പ്രകൃതി രമണീയമായ ഈ ഗ്രാമം വനമേഖലയുമായി അടുത്ത് സ്ഥിതി ചെയ്യുന്നു.നന്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Sujishaanul (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
'''<big>ഇരിയണ്ണി</big>'''
'''<big>ഇരിയണ്ണി (കാസറഗോഡ്)</big>'''

കാസറഗോഡ് ജില്ലയിലെ മൂളിയാർ ഗ്രാമപഞ്ചായത്തിലാണ് ഇരിയണ്ണി എന്ന ഗ്രാമം, പ്രകൃതി രമണീയമായ ഈ ഗ്രാമം വനമേഖലയുമായി അടുത്ത് സ്ഥിതി ചെയ്യുന്നു.നന്മകൾ നിറഞ്ഞ കുറെ മനുഷ്യർ ഇവിടെ കഴിയുന്നു' നന്മയും സ്നേഹവും കണ്ണീരും സ്വപ്നങ്ങളും നിറഞ്ഞ സുന്ദരമായ ഗ്രാമമാണിത്.ഗ്രാമീണ നിഷ്ങ്കളങ്കത നിറഞ്ഞു നിൽക്കുന്ന ഹൃദയശുദ്ധിയുള്ള മനുഷ്യർ ഈ ഗ്രാമത്തിൻ്റെ പ്രത്യേകതയാണ്.വൈവിധ്യമാർന്ന ആചാരാനുഷ്ഠാനങ്ങൾ ഇവിടെ നിലനിൽക്കുന്നു.