"ജി. ബി. യു. പി. എസ്. തത്തമംഗലം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(താളിലെ വിവരങ്ങൾ == '''തത്തമംഗലം''' == എന്നാക്കിയിരിക്കുന്നു) റ്റാഗുകൾ: മാറ്റിച്ചേർക്കൽ കണ്ടുതിരുത്തൽ സൗകര്യം |
|||
വരി 1: | വരി 1: | ||
== '''തത്തമംഗലം''' == | == '''തത്തമംഗലം''' == | ||
കേരളത്തിലെ പാലക്കാട്ജില്ലയിലെ ഒരു ചെറിയ ഗ്രാമമാണ് തത്തമംഗലം. ചിറ്റൂർ-തത്തമംഗലം മുനിസിപ്പാലിറ്റിയിൽ ഉൾപ്പെട്ട 2 സ്ഥലങ്ങളിൽ ഒന്ന്.കേരള സംസ്ഥാന രൂപീകരണത്തിന് മുൻപ് കൊച്ചി രാജ്യത്തിന്റെ ഭാഗമായിരുന്നു. മലയാളം,തമിഴ്,തെലുങ്ക് എന്നീ ഭാഷകൾ സംസാരിക്കുന്ന ജനങ്ങൾ ഉണ്ട്.ജില്ല ആസ്ഥാനമായ പാലക്കാടിൽ നിന്നു, പാലക്കാട്-പൊള്ളാച്ചിസംസഥാന പാതയിലൂടെ 15 കിലോമീറ്റർ സഞ്ചരിച്ചാൽ തത്തമംഗലത്തെത്താം. |
16:48, 17 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
തത്തമംഗലം
കേരളത്തിലെ പാലക്കാട്ജില്ലയിലെ ഒരു ചെറിയ ഗ്രാമമാണ് തത്തമംഗലം. ചിറ്റൂർ-തത്തമംഗലം മുനിസിപ്പാലിറ്റിയിൽ ഉൾപ്പെട്ട 2 സ്ഥലങ്ങളിൽ ഒന്ന്.കേരള സംസ്ഥാന രൂപീകരണത്തിന് മുൻപ് കൊച്ചി രാജ്യത്തിന്റെ ഭാഗമായിരുന്നു. മലയാളം,തമിഴ്,തെലുങ്ക് എന്നീ ഭാഷകൾ സംസാരിക്കുന്ന ജനങ്ങൾ ഉണ്ട്.ജില്ല ആസ്ഥാനമായ പാലക്കാടിൽ നിന്നു, പാലക്കാട്-പൊള്ളാച്ചിസംസഥാന പാതയിലൂടെ 15 കിലോമീറ്റർ സഞ്ചരിച്ചാൽ തത്തമംഗലത്തെത്താം.