"ഗവ എം എൽ പി എസ് ഈരാറ്റുപ്പേട്ട/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('== ഈരാറ്റുപേട്ട എം ഇ എസ്  ജംഗ്ഷൻ ==' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 1: വരി 1:
== ഈരാറ്റുപേട്ട എം ഇ എസ്  ജംഗ്ഷൻ ==
 
== '''ഈരാറ്റുപേട്ട എം ഇ എസ്  ജംഗ്ഷൻ''' ==
കോട്ടയം ജില്ലയിലെ  ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയിലെ ഒരു പ്രദേശമാണ് എം ഇ എസ് ജംഗ്ഷൻ .
 
=== ഭൂ'''മിശാസ്ത്രം''' ===
കോട്ടയം ജില്ലയിലെ ഒരു  പ്രദേശമാണ് ഈരാറ്റുപേട്ട സമനിരപ്പായ ഭൂപ്രദേശമാണ് നഗരമധ്യത്തിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്
 
==== '''പ്രധാനപൊതുസ്ഥാപനങ്ങൾ''' ====
 
* ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി
 
* ഗവണ്മെന്റ് ഹൈർ സെക്കന്ററി സ്കൂൾ ഈരാറ്റുപേട്ട
 
===== '''ശ്രദ്ധേയരായ വ്യക്തികൾ''' =====
സെബാസ്റ്റ്യൻ കുളത്തുങ്കൽ :2019  മുതൽ പത്തനംതിട്ട നിയോജകമണ്ഡലത്തിലെ ജനപ്രതിനിധി ആയി സേവനമനുഷ്ടിച്ചു വരുന്ന വ്യക്തിയാണ് .
 
'''ആരാധനാലയങ്ങൾ :'''
 
* സെന്റ് ജോർജ് ഫെനോന ചർച്ച് ഈരാറ്റുപേട്ട
 
* പുത്തൻ പള്ളി ജുമാ മസ്ജിദ് ഈരാറ്റുപേട്ട
* കൊണ്ടൂർ ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രം
 
'''വിദ്യാഭ്യാസസ്ഥാപനങ്ങൾ'''
 
* സെന്റ്‌ ജോർജ് കോളേജ് അരുവിത്തുറ
* മുസ്ലിം ഗേൾസ്‌ ഹയർ സെക്കണ്ടറി സ്കൂൾ ഈരാറ്റുപേട്ട
15

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2461332" എന്ന താളിൽനിന്ന് ശേഖരിച്ചത്