"എം. ടി. എച്ച് എസ്സ് ചണ്ണപ്പേട്ട/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 4: | വരി 4: | ||
== ഭൂമിശാസ്ത്രം == | == ഭൂമിശാസ്ത്രം == | ||
"ചണ്ണ" എന്ന കിഴങ്ങുവർഗ്ഗം ധാരാളമായി ഉത്പാദിപ്പിക്കപ്പെട്ടിരുന്ന സ്ഥലമായിരുന്നതിനാലാണ് ചണ്ണപ്പേട്ട എന്ന പേര് ലഭിച്ചത്.ഔഷധ സസ്യങ്ങളാൽ സമ്പുഷ്ടമായ കുടുക്കത്തുപാറയൂടെ സമീപ പ്രദേശമാണ് ചണ്ണപ്പേട്ട. | "ചണ്ണ" എന്ന കിഴങ്ങുവർഗ്ഗം ധാരാളമായി ഉത്പാദിപ്പിക്കപ്പെട്ടിരുന്ന സ്ഥലമായിരുന്നതിനാലാണ് ചണ്ണപ്പേട്ട എന്ന പേര് ലഭിച്ചത്.ഔഷധ സസ്യങ്ങളാൽ സമ്പുഷ്ടമായ കുടുക്കത്തുപാറയൂടെ സമീപ പ്രദേശമാണ് ചണ്ണപ്പേട്ട. | ||
== പ്രധാന പൊതു സ്ഥാപനങ്ങൾ == | |||
* ചണ്ണപ്പേട്ട സർവീസ് സഹകരണ ബാങ്ക് | |||
* ഗവ.ഹോമിയോ ആശുപത്രി |
14:39, 17 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
ചണ്ണപ്പേട്ട
കാെല്ലം ജില്ലയിലെ കിഴക്കൻ മേഖലയിലെ മലയോരപ്രദേശമായ ഒരു കാെച്ചു ഗ്രാമമാണ് ചണ്ണപ്പേട്ട.
ഭൂമിശാസ്ത്രം
"ചണ്ണ" എന്ന കിഴങ്ങുവർഗ്ഗം ധാരാളമായി ഉത്പാദിപ്പിക്കപ്പെട്ടിരുന്ന സ്ഥലമായിരുന്നതിനാലാണ് ചണ്ണപ്പേട്ട എന്ന പേര് ലഭിച്ചത്.ഔഷധ സസ്യങ്ങളാൽ സമ്പുഷ്ടമായ കുടുക്കത്തുപാറയൂടെ സമീപ പ്രദേശമാണ് ചണ്ണപ്പേട്ട.
പ്രധാന പൊതു സ്ഥാപനങ്ങൾ
- ചണ്ണപ്പേട്ട സർവീസ് സഹകരണ ബാങ്ക്
- ഗവ.ഹോമിയോ ആശുപത്രി