"ഗവ.ജെ ബി എസ് ദേശം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 9: വരി 9:


=== ശ്രദ്ധേയരായ വ്യക്തികൾ ===
=== ശ്രദ്ധേയരായ വ്യക്തികൾ ===
വേണു വി ദേശം, Adv ജയശങ്കർ ,എൻ കെ ദേശം .
=== ആരാധനാലയങ്ങൾ ===
ശ്രീ ധർമ്മ ശാസ്താ ക്ഷേത്രം
റോഗേഷനിസ്റ്റ് സെമിനാരി
=== വിദ്യാഭ്യാസ സ്ഥാപനങ്ങൾ ===
റോഗേഷനിസ്റ്റ്  അക്കാദമി
ഗവ. യു പി സ്കൂൾ കപ്രശ്ശേരി
ഹോളി ഗോസ്റ്റ് ഹയർ സെക്കൻ്ററി സ്കൂൾ
=== ചിത്രശാല ===

13:23, 17 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം

ദേശം

കേരളത്തിലെ എറണാകുളം ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഗ്രാമമാണ് ദേശം. പെരിയാറിന്റെ തീരത്തുള്ള ആലുവാ മണപ്പുറം ദേശം ഗ്രാമത്തിന് സമീപമാണ്. എറണാകുളം നിന്ന് 25km അകലെയാണ് ദേശം സ്ഥിതി ചെയ്യുന്നത്.

ഭൂമിശാസ്ത്രം

എറണാകുളം ജില്ലയിലെ കിഴക്ക് സ്ഥിതി ചെയ്യുന്ന ഒരു ചെറിയ ഗ്രാമമാണ് ദേശം. ചെങ്ങമനാട് പഞ്ചായത്തിലാണ് ദേശം സ്ഥിതി ചെയ്യുന്നത്.

പ്രധാന പൊതു സ്ഥാപനങ്ങൾ

ആലുവ FACT

ശ്രദ്ധേയരായ വ്യക്തികൾ

വേണു വി ദേശം, Adv ജയശങ്കർ ,എൻ കെ ദേശം .

ആരാധനാലയങ്ങൾ

ശ്രീ ധർമ്മ ശാസ്താ ക്ഷേത്രം

റോഗേഷനിസ്റ്റ് സെമിനാരി

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

റോഗേഷനിസ്റ്റ് അക്കാദമി

ഗവ. യു പി സ്കൂൾ കപ്രശ്ശേരി

ഹോളി ഗോസ്റ്റ് ഹയർ സെക്കൻ്ററി സ്കൂൾ

ചിത്രശാല