"ജി.എച്ച്.എസ്. എസ്. പട്ള/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 15: | വരി 15: | ||
== വിദ്യാഭ്യാസ സ്ഥാപനങ്ങൾ == | == വിദ്യാഭ്യാസ സ്ഥാപനങ്ങൾ == | ||
* ജി എച് എസ് എസ് പട്ല | * ജി എച് എസ് എസ് പട്ല "പ്രമാണം:11049 GHSS Patla.jpg|thumb|GHSS Patla" | ||
* ശ്രി ഗോപാലകൃഷ്ണ ഹൈസ്കൂൾ | * ശ്രി ഗോപാലകൃഷ്ണ ഹൈസ്കൂൾ | ||
* മുനീറുൽ ഇസ്ലാം മദ്രസ്സ | * മുനീറുൽ ഇസ്ലാം മദ്രസ്സ | ||
* മധുർ ജുനിയർ ബേസിക് സ്കൂൾ | * മധുർ ജുനിയർ ബേസിക് സ്കൂൾ |
12:41, 17 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
പട്ല
കേരളത്തിലെ കാസർഗോഡ് ജില്ലയിലുള്ള ഒരു ഗ്രാമമാണ് പട്ല. കാസർഗോഡ് താലൂക്കിൽ കാസർഗോഡ് ബ്ലോക്കിൽ മധുർ പഞ്ചായത്തിന്റെ കീഴിലാണ് ഈ ഗ്രാമം ഉൾപ്പെടുന്നത്. ജില്ലാ ആസ്ഥാനത്ത് നിന്നും ഒരു കിലോമീറ്റർ തെക്ക് മാറിയാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. പട്ല പ്രദേശത്തുകൂടി ഒഴുകുന്ന ഒരു പ്രധാന നദിയാണ് മധുവാഹിനി പുഴ.
ഭാഷ
മലയാളവും തുളുവുമാണ് ഇവിടെ ജനങ്ങൾ സാധാരണയായി ഉപയോഗിക്കുന്ന സംസാര ഭാഷ.
പ്രധാന പൊതു സ്ഥാപനങ്ങൾ
- മധുർ ഗ്രാമപഞ്ചായത്
- കൃഷി ഭവൻ
- മധുർ വില്ലേജ് ഓഫീസ്
ആരാധനാലയങ്ങൾ
- മധൂർ ശ്രി മദനന്തേശ്വര സിദ്ധി വിനായക ക്ഷേത്രം
- പട്ല ജമാ മസ്ജിദ്
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- ജി എച് എസ് എസ് പട്ല "പ്രമാണം:11049 GHSS Patla.jpg|thumb|GHSS Patla"
- ശ്രി ഗോപാലകൃഷ്ണ ഹൈസ്കൂൾ
- മുനീറുൽ ഇസ്ലാം മദ്രസ്സ
- മധുർ ജുനിയർ ബേസിക് സ്കൂൾ