"സെന്റ് സെബാസ്റ്റ്യൻസ് യു.പി.എസ് വീർപാട്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 1: വരി 1:
'''പ്രവേശനോത്സവം
{{Yearframe/Pages}}
'''
==പ്രവേശനോത്സവം==
=
  പുത്തൻ പ്രതീക്ഷകളും സ്വപ്നങ്ങളുമായി പുതിയ അധ്യയന  വർഷത്തിന് ജൂൺ ഒന്നിന് തുടക്കം കുറിച്ചു. പുത്തനുടുപ്പുകളും വർണ്ണ ക്കുടകളുമായി നിരവധികുരുന്നുകൾ വീർപ്പാടിന്റെ അക്ഷരമുറ്റത്തേക്ക് എത്തിച്ചേർന്നു. പ്രവേശനോത്സവം സ്കൂൾ മാനേജർ റവ. ഫാ. ജോർജ് കളപ്പുര ഉദ്ഘാടനം ചെയ്തു. നവാഗതരെ സമ്മാനങ്ങൾ നൽകി സ്വീകരിച്ചു. മുഴുവൻ കുട്ടികൾക്കും മധുരപലഹാരം വിതരണം ചെയ്തു.

'''പരിസ്ഥിതി ദിനം'''
==പരിസ്ഥിതി ദിനം==

  ജൂൺ 5 ലോക പരിസ്ഥിതി ദിനം സമുചിതമായി ആചരിച്ചു. ഫാർമേഴ്സ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ സ്കൂൾ പരിസരത്ത് വൃക്ഷത്തൈകൾ നട്ട് സ്കൂൾ അസിസ്റ്റൻറ് മാനേജർ റവ.ഫാ. എബിൻ മടപ്പാംതോട്ടുകുന്നേൽ ഉദ്ഘാടനം ചെയ്തു. ആൽഫിന അന്ന റിജേഷ് പരിസ്ഥിതി ദിന സന്ദേശം നൽകി. പരിസ്ഥിതി ദിന ഗാനാലാപനവും ഉണ്ടായിരുന്നു. വിദ്യാർത്ഥികൾക്കായി ക്വിസ്, പ്രസംഗം, പോസ്റ്റർ തുടങ്ങിയ മത്സരങ്ങൾ നടത്തി. എക്കോ ക്ലബ്ബ് നേതൃത്വം നൽകി.

'''വായനദിനം'''
==വായനദിനം==

  വിദ്യാർത്ഥികൾക്ക് വായനയുടെ പ്രാധാന്യം മനസ്സിലാകുന്നതിനും വായനയുടെ അത്ഭുത പ്രപഞ്ചത്തിലേക്ക് അവരെ കൈപിടിച്ചുയർത്തുന്നതിനുമായി ജൂൺ 19 വായനദിനം ആചരിച്ചു. ഗ്രന്ഥശാലാ പ്രസ്ഥാനങ്ങളുടെ അമരക്കാരനായ ശ്രീ. പി. എൻ പണിക്കർ അനുസ്മരണം അന്നേ ദിവസം നടത്തി. വായന പക്ഷാചരണത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി സാഹിത്യ ക്വിസ്, ആസ്വാദനക്കുറിപ്പ്, വായന മത്സരം തുടങ്ങിയവ സംഘടിപ്പിച്ചു. മലയാളം ക്ലബ്ബ് നേതൃത്വം നൽകി.

'''ഒളിമ്പിക് ദിനാചരണം'''
==ഒളിമ്പിക് ദിനാചരണം==

  ജൂൺ 23 ഒളിമ്പിക് ദിനത്തോടനുബന്ധിച്ച് ഒളിമ്പിക് റൺ നടത്തി. വിദ്യാർത്ഥികൾക്ക് ഒളിമ്പിക്സിനെക്കുറിച്ചും ഒളിമ്പിക്സ് ചരിത്രത്തെക്കുറിച്ചും ബോധവൽക്കരണ ക്ലാസ് നൽകി. ഒളിമ്പിക് റൺ പ്രധാനാധ്യാപിക ജയ മാത്യു ഫ്ലാഗ് ഓഫ് ചെയ്തു. കായികാധ്യാപകൻ ആശിഷ് ജയിംസ് നേതൃത്വം നൽകി.

'''ലഹരി വിരുദ്ധ ദിനം'''
==ലഹരി വിരുദ്ധ ദിനം==

  ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് സ്കൂളിൽ പ്രത്യേക അസംബ്ലി നടത്തി. സ്കൂൾ പ്രധാനാധ്യാപിക ശ്രീമതി. ജയ മാത്യു ദിനത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളോട് സംസാരിച്ചു. അന്നേദിവസം എ ഡി എസ് യു ഭാരവാഹികളുടെ സ്ഥാനാരോഹണവും ബാഡ്ജ് വിതരണവും ഉണ്ടായിരുന്നു. എഡ്വിൻ വർഗീസ് ലഹരി വിരുദ്ധ സന്ദേശം നൽകി. കുട്ടികൾ ലഹരി വിരുദ്ധ പ്രതിജ്ഞ  ഏറ്റുചൊല്ലി. അസംബ്ലിക്ക് ശേഷം ലഹരി വിരുദ്ധ റാലിയും സംഘടിപ്പിച്ചു. കുട്ടികൾക്കായി പോസ്റ്റർ രചന മത്സരം, പ്ലക്കാർഡ് മത്സരം തുടങ്ങിയവയും സംഘടിപ്പിച്ചിരുന്നു. പരിപാടികൾക്ക് എ ഡി എസ് യു നേതൃത്വം നൽകി.

'''ബഷീർ അനുസ്മരണം'''
==ബഷീർ അനുസ്മരണം==

  കഥാകാരനും കവിയും വിപ്ലവകാരിയുമായി ജീവിച്ച് എല്ലാവരും ഭൂമിയുടെ അവകാശികൾ ആണെന്ന് ലോകത്തോട് വിളിച്ചു പറഞ്ഞ  വൈക്കം മുഹമ്മദ് ബഷീറിൻ്റെ ഓർമ്മ ദിനം ജൂലൈ 5 ഓർമ്മകളിലെ സുൽത്താൻ എന്നപേരിൽ ആചരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി നടന്ന അസംബ്ലിയിൽ അദ്വൈത പി. പി അനുസ്മരണ പ്രഭാഷണം നടത്തി. ബഷീർ ദിന ക്വിസ്, ബഷീർ കൃതികളുടെ ആസ്വാദനക്കുറിപ്പ്, ബഷീർ കഥാപാത്രങ്ങളുടെ വേഷമിടൽ തുടങ്ങിയ മത്സരങ്ങളും സംഘടിപ്പിച്ചു. മലയാളം ക്ലബ്ബ് നേതൃത്വം നൽകി.

'''ലോക ജനസംഖ്യാദിനം'''
==ലോക ജനസംഖ്യാദിനം==

  ജൂലൈ 11 ലോക ജനസംഖ്യാ ദിനത്തോടനുബന്ധിച്ച് പ്രത്യേക അസംബ്ലി സംഘടിപ്പിക്കുകയും ജനസംഖ്യാ ദിനാചരണത്തിന്റെ ലക്ഷ്യവും പ്രാധാന്യവും എന്ന വിഷയത്തിൽ ഇമ്മാനുവൽ ബേബി സന്ദേശം നൽകുകയും ചെയ്തു. വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരവും പോസ്റ്റർ രചന മത്സരവും സംഘടിപ്പിച്ചു. സോഷ്യൽ സയൻസ് ക്ലബ്ബ് നേതൃത്വം നൽകി.

'''മലാല ദിനം'''
==മലാല ദിനം==

ജൂലൈ 12 മലാല ദിനം സമുചിതമായി ആചരിച്ചു. ലോകപ്രശസ്ത സാമൂഹ്യപ്രവർത്തകയും സമാധാന നോബൽ സമ്മാന ജേതാവും ധീരതയുടെയും സമാധാനത്തിന്റെയും പ്രതീകവുമായ മലാലയെ കുട്ടികൾക്ക് പരിചയപ്പെടുത്തി. ആറാം ക്ലാസ് വിദ്യാർത്ഥിനിയായ നിയ മരിയ ജയിംസ് മലാലദിന സന്ദേശം നൽകി. ഇംഗ്ലിഷ് ക്ലബ്ബ് നേതൃത്വം നൽകി.

'''ചാന്ദ്രദിനം'''
==ചാന്ദ്രദിനം==

ജൂലൈ 21 ചാന്ദ്രദിനം വിവിധ പരിപാടികളോടെ ആചരിച്ചു.സെയ്ഞ്ചൽ എൽസ ചാന്ദ്രദിന സന്ദേശം നൽകി. ദിനത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി റോക്കറ്റ് നിർമ്മാണ മത്സരം, ചാന്ദ്രദിന പതിപ്പ് നിർമ്മാണ മത്സരം, ക്വിസ് മത്സരം തുടങ്ങിയവ ഉണ്ടായിരുന്നു. മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ ഇറങ്ങിയതിന്റെ വീഡിയോ പ്രദർശനവും നടത്തി. സയൻസ് ക്ലബ്ബ് നേതൃത്വം വഹിച്ചു.

'''കലാം സ്മൃതി ദിനം'''
==കലാം സ്മൃതി ദിനം==

  ജൂലൈ 27 ഇന്ത്യയുടെ മുൻ രാഷ്ട്രപതിയും 'ദി മിസ്സൈൽ മാൻ ഓഫ് ഇന്ത്യ' യുമായ എ പി ജെ അബ്ദുൾ കലാം ഓർമ്മ ദിനത്തോടനുബന്ധിച്ച് പ്രത്യേക അസംബ്ലി കൂടുകയും അബ്ദുൾ കലാം അനുസ്മരണം നടത്തുകയും ചെയ്തു. 'കലാം ഇന്ത്യയുടെ ജനകീയ രാഷ്ട്രപതി' എന്ന വിഷയത്തിൽ പ്രസംഗ മത്സരവും ഉപന്യാസ മത്സരവും സംഘടിപ്പിച്ചു. സയൻസ് ക്ലബ് നേതൃത്വം നൽകി.

'''ലോക പ്രകൃതി സംരക്ഷണ ദിനം'''
==ലോക പ്രകൃതി സംരക്ഷണ ദിനം==

ജൂലൈ 28 ലോക പ്രകൃതി സംരക്ഷണദിനം സ്കൂളിൽ സമുചിതമായി ആചരിച്ചു. അഞ്ചാം ക്ലാസ് വിദ്യാർത്ഥി മാത്യൂസ് ജോൺ സന്ദേശം നൽകി. വർത്തമാന ഭാവിതലമുറയുടെ ക്ഷേമം ഉറപ്പുവരുത്താൻ പ്രകൃതിയെ സംരക്ഷിക്കേണ്ടത് അനിവാര്യമാണ് എന്ന ആഹ്വാനം ഉൾക്കൊണ്ടുകൊണ്ട് വിദ്യാർത്ഥികൾ സ്കൂളും പരിസരവും വൃത്തിയാക്കി. സ്കൂൾ പരിസരത്ത് വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു. എക്കോ ക്ലബ്ബ് നേതൃത്വം നൽകി.

'''പ്രേംചന്ദ് ജയന്തി'''
==പ്രേംചന്ദ് ജയന്തി==

ഹിന്ദി ഉപന്യാസ സാമ്രാട്ടും ആധുനിക ഹിന്ദി കഥകളുടെ പിതാമഹനുമായ മുൻഷി പ്രേംചന്ദിന്റെ ജന്മദിനം ജൂലൈ 31 ന് ഹിന്ദി ക്ലബ്ബിന്റെ നേതൃത്വത്തിൽ സമുചിതമായി ആചരിച്ചു. ക്ലാസ് ഗ്രൂപ്പുകളിൽ പ്രേംചന്ദ് രചിച്ച നിരവധി കഥകൾ പരിചയപ്പെടുത്തുകയും സ്കൂൾ അസംബ്ലിയിൽ അദ്ദേഹത്തിൻ്റെ ജീവിതത്തെ കുറിച്ചുള്ള സന്ദേശം വിദ്യാർത്ഥികൾക്ക് നൽകുകയും ചെയ്തു.

'''ഹിരോഷിമ നാഗസാക്കി ദിനം  
==ഹിരോഷിമ നാഗസാക്കി ദിനം==
'''

ഓഗസ്റ്റ് 6 9 ഹിരോഷിമ -  നാഗസാക്കി ദിനത്തോടനുബന്ധിച്ച് പ്രത്യേക അസംബ്ലി സംഘടിപ്പിക്കുകയും ഏഴാം ക്ലാസ് വിദ്യാർത്ഥിയായ ആയിഷ ടി യുദ്ധവിരുദ്ധ സന്ദേശം നൽകുകയും ചെയ്തു. യുദ്ധവിരുദ്ധ പ്രതിജ്ഞ കുട്ടികൾ ഏറ്റുചൊല്ലി. കൂടാതെ യുദ്ധവിരുദ്ധ പോസ്റ്റർ രചന, കൊളാഷ് നിർമ്മാണം, സഡാക്കോ കൊക്ക് നിർമ്മാണം, മുദ്രാവാക്യ രചന തുടങ്ങിയ മത്സരങ്ങളും സംഘടിപ്പിച്ചു.

'''സ്വാതന്ത്ര്യദിനാഘോഷം'''
==സ്വാതന്ത്ര്യദിനാഘോഷം==

  അധിനിവേശത്തിന്റെ കൂച്ചു വിലങ്ങുകളെ തകർത്തെറിഞ്ഞ് സ്വാതന്ത്ര്യത്തിന്റെ അനന്തവിഹായസ്സിലേക്ക് ഇന്ത്യ പറന്നുയർന്ന സുവർണ്ണ ദിനം - ഓഗസ്റ്റ് 15 - സ്വാതന്ത്ര്യ ദിനം സ്കൂൾതലത്തിൽ സമുചിതമായി ആഘോഷിച്ചു.  സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ സ്കൂൾ മാനേജർ റവ.ഫാ. ജോർജ് കളപ്പുര ദേശീയ പതാക ഉയർത്തി. തുടർന്ന് നടന്ന യോഗത്തിൽ ഹെഡ്മിസ്ട്രസ് ശ്രീമതി. ജയമാത്യു സ്വാഗതവും സ്കൂൾ മാനേജർ സ്വാതന്ത്ര്യദിന സന്ദേശവും നൽകി.അസിസ്റ്റൻറ് മാനേജർ റവ.അബിൻമടപ്പാം തോട്ടുകുന്നേൽ, പി ടി എ പ്രസിഡണ്ട് ശ്രീ.ജിൽസ് മുള്ളൻകുഴിയിൽ, വിദ്യാർത്ഥി പ്രതിനിധിയായ ഡാരിയ അന്ന ബെന്നി എന്നിവർ സ്വാതന്ത്ര്യദിന ആശംസകൾ നൽകി. സോഷ്യൽ സയൻസ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ വർണ്ണാഭമായ സ്വാതന്ത്ര്യദിന റാലി സംഘടിപ്പിച്ചു. 77 വിദ്യാർത്ഥികൾ അണിനിരന്ന വെൽനസ് ഡാൻസും ചിന്തോദ്ദീപകമായ ദൃശ്യാവിഷ്ക്കാരവും മറ്റു കലാപരിപാടികളും ഉണ്ടായിരുന്നു.  പ്രസംഗം, ദേശഭക്തിഗാനം, പ്രച്ഛന്ന വേഷം, ക്വിസ് തുടങ്ങിയ മത്സരങ്ങളും നടത്തി. പി ടി എയുടെ നേതൃത്വത്തിൽ സന്നിഹിതരായ എല്ലാവർക്കും പായസം വിതരണം  ചെയ്തു.

'''കർഷക ദിനം'''
==കർഷക ദിനം==

  ചിങ്ങം ഒന്ന് കർഷക ദിനാചരണത്തിൻ്റെ ഭാഗമായി പ്രധാനാധ്യാപിക ജയാ മാത്യുവിന്റെ നേതൃത്വത്തിൽ പച്ചക്കറിത്തൈകൾ നട്ടുപിടിപ്പിച്ചു. ശലഭോദ്യാനം മോടി പിടിപ്പിക്കുന്നതിനായി ചെടികൾ നടുകയും അവയെ സംരക്ഷിക്കുന്നതിന് അധ്യാപകരെയും കുട്ടികളെയും ചുമതലപ്പെടുത്തുകയും ചെയ്തു.

'''ഓണാഘോഷം'''
==ഓണാഘോഷം==

  ഐശ്വര്യത്തിൻ്റെയും സമ്പൽസമൃദ്ധിയുടെയും സമഭാവനത്വം നിറഞ്ഞ നന്മയുടെ പൂക്കാലമായ ഓണം ഓഗസ്റ്റ് 25-ാം തീയതി വിവിധ പരിപാടികളോടെ ആഘോഷിച്ചു. സ്കൂൾ മാനേജർ റവ.ഫാ. ജോർജ് കളപ്പുര ഉദ്ഘാടനം ചെയ്തു. സ്കൂളിൻ്റെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് സ്കൂളിലെ പൂർവവിദ്യാർത്ഥിയും മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിനുള്ള മെഡൽ ജേതാവുമായ പേരാവൂർ ഡി വൈ എസ് പി ശ്രീ. ജോൺ എ വി യെ പൊന്നാടയണിയിക്കുകയും  മെമൻ്റോ നൽകി ആദരിക്കുകയും ചെയ്തു. പി ടി എ പ്രസിഡണ്ട് ശ്രീ.ജിൽസ് മുള്ളൻകുഴിയിൽ ആശംസകൾ നൽകി. കേരളീയശ്രീമാൻ,മലയാളി മങ്ക, മാവേലി എന്നിങ്ങനെ വ്യത്യസ്ത വേഷങ്ങളിൽ കുട്ടികൾ അണിനിരന്നത് ഓണാഘോഷത്തിന് നിറം പകർന്നു.  ഹൗസ് അടിസ്ഥാനത്തിൽ നാല് ഗ്രൂപ്പുകളായി ഓണപ്പാട്ട്, പൂക്കളം എന്നീ മത്സരങ്ങൾ സംഘടിപ്പിച്ചു. പ്ലാറ്റിനം ജൂബിലി നിറവിൽ 75 കുട്ടികൾ അണിനിരന്ന മെഗാ തിരുവാതിര ആഘോഷത്തിന്റെ മാറ്റുകൂട്ടി. കുട്ടികൾക്കായി മിഠായി പെറുക്കൽ, സുന്ദരിക്കു പൊട്ടു തൊടൽ സ്പൂൺ റേസ് കുപ്പിയിൽ വെള്ളം നിറയ്ക്കൽ, കലം തല്ലിപ്പൊട്ടിക്കൽ, ചാക്കിൽ ചാട്ടം എന്നിങ്ങനെ ഒട്ടേറെ കളികളും സംഘടിപ്പിച്ചു. വിഭവസമൃദ്ധമായ ഓണസദ്യയും പായസവും  വിതരണം ചെയ്തു. സ്കൂൾ ആർട്സ് ക്ലബ്ബ് പരിപാടികൾക്ക് നേതൃത്വം നൽകി.

'''അധ്യാപക ദിനം'''
==അധ്യാപക ദിനം==

  ഇന്ത്യയുടെ മുൻ രാഷ്ട്രപതി ശ്രീ.എസ് രാധാകൃഷ്ണന്റെ ജന്മദിനമായ അധ്യാപക ദിനത്തിൽ പിടിഎയുടെ നേതൃത്വത്തിൽ അധ്യാപകരെ ആദരിച്ചു. പൂക്കൾ നൽകുകയും കേക്ക് മുറിച്ച് എല്ലാ അധ്യാപകർക്കും വിതരണം ചെയ്യുകയും ദിനത്തിൻ്റെ മംഗളങ്ങൾ ആശംസിക്കുകയും ചെയ്തു.

'''ഹിന്ദി ദിനം
==ഹിന്ദി ദിനം==
'''
 
  സെപ്റ്റംബർ 14 ഹിന്ദി ദിനത്തിൽ പ്രത്യേക അസംബ്ലി കൂടുകയും അഞ്ചാംക്ലാസ് വിദ്യാർത്ഥിനി അന്ന ഫ്രിഡ ആശംസ പ്രസംഗം നടത്തുകയും ചെയ്തു.  അസംബ്ലിയിൽ ഹിന്ദി കവിത, ഹിന്ദി ഗ്രൂപ്പ് സോങ്, കവി പരിചയം, നൃത്തം എന്നീ പരിപാടികൾ അവതരിപ്പിച്ചു. ഹിന്ദി കോർണർ ഉദ്ഘാടനം ചെയ്തു. ഹിന്ദി അക്ഷരമാല കൈകളിലേന്തി കുട്ടികൾ അണിനിരന്നു. കുട്ടികൾക്കായി പോസ്റ്റർ രചന മത്സരം സംഘടിപ്പിച്ചു. സുഗമ ഹിന്ദി പരീക്ഷയുടെ സർട്ടിഫിക്കറ്റുകളും അന്നേദിവസം വിതരണം ചെയ്തു. പരിപാടികൾക്ക് ഹിന്ദി ക്ലബ്ബ് നേതൃത്വം നൽകി.

'''ഓസോൺ ദിനം'''
==ഓസോൺ ദിനം==

  സെപ്റ്റംബർ 16 ഓസോൺ ദിനത്തിൽ പ്രത്യേക അസംബ്ലി ചേരുകയും അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി അനശ്വര കെ എസ് സന്ദേശം നൽകുകയും ചെയ്തു. ഭൂമിക്ക് ഒരു കുട നിർമ്മാണം, പോസ്റ്റർ രചന തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിച്ചു.

'''സംസ്കൃത ദിനം'''
==സംസ്കൃത ദിനം==

സെപ്റ്റംബർ  23-ാം തീയതി സംസ്കൃത ദിനം സമുചിതമായ ആചരിച്ചു. അന്നേദിവസം സ്കൂൾ അസംബ്ലി സംസ്കൃത പ്രാർത്ഥനയോടുകൂടി ആരംഭിച്ചു. പ്രതിജ്ഞ സംസ്കൃതത്തിൽ ചൊല്ലിക്കൊടുത്തു. അസംബ്ലിയിൽ  സംസ്കൃത ഗാനാലാപനം, സംസ്കൃത പദ്യം ചൊല്ലൽ, എന്നിവയും സംസ്കൃത ഭാഷയുടെ  പ്രാധാന്യം എന്ന വിഷയത്തെക്കുറിച്ച് പ്രഭാഷണവും നടന്നു. എൽ പി വിഭാഗം കുട്ടികൾക്കായി അക്ഷരകേളി, സംഖ്യാകേളി, പദ്യം ചൊല്ലൽ എന്നീ മത്സരങ്ങളും യുപി വിഭാഗം കുട്ടികൾക്കായി ശബ്ദകോശ നിർമ്മാണം, നാമപദ ശേഖരണം, പോസ്റ്റർ നിർമ്മാണം, ഗാനാലാപനം, പദ്യം ചൊല്ലൽ എന്നീ മത്സരങ്ങളും നടന്നു. എല്ലാ വിദ്യാർത്ഥികൾക്കും മധുരം നൽകി. പരിപാടികൾക്ക് സംസ്കൃതം ക്ലബ്ബ് നേതൃത്വം നൽകി.

'''ഗാന്ധിജയന്തി'''
==ഗാന്ധിജയന്തി'==

  നമ്മുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ 154 ജന്മദിനത്തിൽ പ്രത്യേക അസംബ്ലി വിളിച്ചു ചേർക്കുകയും ഗാന്ധിജിയുടെ സന്ദേശങ്ങൾ കുട്ടികൾക്ക് കൈമാറുകയും ചെയ്തു. വിദ്യാർത്ഥി പ്രതിനിധി ധ്രുവ ടി എസ് വിദ്യാർത്ഥികൾക്ക് സന്ദേശം നൽകി. സമ്പൂർണ്ണ ശുചിത്വ ഹരിത വിദ്യാലയ യജ്ഞം എന്ന പരിപാടിക്ക് തുടക്കം കുറിച്ചു. അന്നേദിവസം അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും ചേർന്ന് സ്കൂളും പരിസരവും വൃത്തിയാക്കി. വിദ്യാർത്ഥികൾക്കായി ഗാന്ധി ചിത്രരചന, ഗാന്ധി ക്വിസ്, പ്രസംഗം തുടങ്ങിയ മത്സരങ്ങളും സംഘടിപ്പിച്ചു.

'''കേരളപ്പിറവി'''
==കേരളപ്പിറവി==

  കേരളസംസ്ഥാനം രൂപീകൃതമായതിന്റെ ഓർമ്മ പുതുക്കി കേരളപ്പിറവി ദിനം ആഘോഷിച്ചു. സ്കൂൾ മാനേജർ റവ.ഫാ. ജോർജ് കളപ്പുര ഉദ്ഘാടനകർമ്മം നിർവഹിച്ചു. പ്രധാനാധ്യാപിക ജയ മാത്യു ഈ ദിനത്തിൻ്റെ  പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. പി ടി എ പ്രസിഡൻ്റ് ശ്രീ.ജിൽസ് മുള്ളൻകുഴിയിൽ ആശംസകൾ നേർന്നു. ആറാം ക്ലാസ് വിദ്യാർത്ഥിനി ശ്രിയ ദിനേശൻ കേരളപ്പിറവി ദിന സന്ദേശം നൽകി. വിദ്യാർത്ഥികൾക്കായി വിവിധ മത്സരങ്ങളും സംഘടിപ്പിച്ചു.

'''ഭരണഭാഷ വാരാചരണം'''
==ഭരണഭാഷ വാരാചരണം==

  നവംബർ ഒന്നു മുതൽ ഏഴ് വരെ ഭരണഭാഷാ വാരാചരണത്തിന്റെ ഭാഗമായി മലയാളഭാഷാ ദിനമായ നവംബർ ഒന്നിന് സ്കൂൾ അസംബ്ലിയിൽ ഭാഷാദിന പ്രതിജ്ഞ ചൊല്ലുകയും മലയാളം നമ്മുടെ മാതൃഭാഷ മലയാളം നമ്മുടെ ഭരണഭാഷ എന്ന് എഴുതിയ ബാനറുകൾ സ്കൂൾ കവാടത്തിൽ പ്രദർശിപ്പിക്കുകയും ചെയ്തു. മലയാളം ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ഭാഷാ ദിനത്തോടനുബന്ധിച്ച് യു പി വിഭാഗം കുട്ടികൾക്കായി പോസ്റ്റർ രചന മത്സരവും സംഘടിപ്പിച്ചു.

'''സ്കൗട്ട് സ്ഥാപക ദിനം'''
==സ്കൗട്ട് സ്ഥാപക ദിനം==

  നവംബർ 7 സ്കൗട്ട് സ്ഥാപകദിനം വിവിധ പരിപാടികളുടെ ആഘോഷിച്ചു. ഗൈഡ് കുട്ടികളുടെ നേതൃത്വത്തിൽ പ്രത്യേക അസംബ്ലി നടത്തുകയും ബോധവൽക്കരണ സ്കിറ്റ് ചെയ്യുകയും ചെയ്തു. അന്നേദിവസം ആറാം ക്ലാസിൽ നിന്നും പുതിയതായി ചേർന്ന കുട്ടികൾക്ക് ഇൻവസ്റ്റിച്ചർ സെറിമണി നടത്തി. 16 കുട്ടികൾ ഗൈഡിൽ പ്രവർത്തിക്കുന്നുണ്ട്. ദ്വിതീയ സോപാൻ ടെസ്റ്റ് ക്യാമ്പിൽ പങ്കെടുത്ത് സർട്ടിഫിക്കറ്റ് നേടിയ കുട്ടികൾക്ക് അന്നേദിവസം സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.

'''ശിശുദിനം'''
==ശിശുദിനം==

നമ്മുടെ രാജ്യത്തിൻ്റെ പ്രഥമ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്റുവിൻ്റെ ജന്മദിനത്തെ അനുസ്മരിച്ചു കൊണ്ട് ശിശുദിനം ആഘോഷിച്ചു. സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ പ്രധാനധ്യാപിക ശ്രീമതി ജയ മാത്യു സ്വാഗതവും പ്രസിഡണ്ട് ശ്രീ. ജിൽസ് മുള്ളൻകുഴിയിൽ അധ്യക്ഷ പ്രസംഗവും നടത്തി. സ്കൂൾ മാനേജർ റവ. ഫാ. ജോർജ് കളപ്പുര പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിച്ചു. വിദ്യാർത്ഥി പ്രതിനിധി ജോസ് തോമസ് ആശംസകൾ നൽകി. തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു. ഗ്രൂപ്പ് അടിസ്ഥാനത്തിൽ വർണ്ണാഭമായ ശിശുദിന റാലി സംഘടിപ്പിച്ചു. ശിശുദിനത്തിൻ്റെ ഭാഗമായി എല്ലാവർക്കും ആസ്വാദ്യകരമായ ബിരിയാണി വിതരണം നടത്തുകയും ചെയ്തു.

'''ക്രിസ്മസ് ആഘോഷം'''
==ക്രിസ്മസ് ആഘോഷം==

  മനുഷ്യാവതാരത്തിന്റെ മഹോത്സവമായ ക്രിസ്മസ് വീർപ്പാട് സെൻ്റ്.സെബാസ്റ്റ്യൻസ് യു.പി സ്കൂളിൽ ആരവങ്ങളോടെ ആഘോഷിച്ചു. സ്കൂൾ മാനേജർ റവ.ഫാ.ജോർജ് കളപ്പുര ഉദ്ഘാടനം ചെയ്തു.പി ടി എ പ്രസിഡൻറ് ശ്രീ.ജിൽസ് മുള്ളംകുഴിയിൽ ക്രിസ്മസ്  ആശംസകൾ അറിയിച്ചു. കുട്ടികൾക്കായി സാന്താക്ലോസ് മത്സരം, മാലാഖ മത്സരം, ഗ്രൂപ്പ് അടിസ്ഥാനത്തിൽ കരോൾ ഗാനമത്സരം എന്നിവയുണ്ടായിരുന്നു. മെറി ക്രിസ്മസാൽ മുഖരിതമായ സ്കൂൾ അങ്കണം നിറയെ മാലാഖമാരും സാന്താക്ലോസും വർണാഭ പരത്തി. ക്ലാസ് അധ്യാപകരുടെ നേതൃത്വത്തിൽ എല്ലാ ക്ലാസുകളിലും കേക്ക് മുറിച്ചു വിതരണം ചെയ്തു. സന്നിഹിതരായ എല്ലാവർക്കും കേക്ക് വിളമ്പി സ്നേഹം പങ്കുവെച്ചു.

'''രക്തസാക്ഷിത്വ ദിനം
==രക്തസാക്ഷിത്വ ദിനം==
'''
നമ്മുടെ രാഷ്ട്രപിതാവായ  മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിൽ സോഷ്യൽ സയൻസ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ അദ്ദേഹത്തിൻ്റെ ജീവിതത്തിലെ പ്രധാന സംഭവങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് മെഗാ എക്സിബിഷൻ സംഘടിപ്പിച്ചു. വിദ്യാർത്ഥികൾക്ക് ഏറെ വിജ്ഞാനപ്രദമായ ഈ എക്സിബിഷൻ അസിസ്റ്റൻറ് മാനേജർ റവ.ഫാ.അബിൻ മടപ്പാം തോട്ടുകുന്നേൽ ഉദ്ഘാടനം ചെയ്തു.

'''സ്‌കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ്'''

സ്കൂൾ ഇലക്ഷൻ
==സ്‌കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ്==

ഈ അധ്യയന വർഷത്തെ സ്‌കൂൾ പാർലമെന്റ് ഇലക്ഷൻ തികച്ചും മാതൃകാപരമായി ആധുനിക സാങ്കേതിക സൗകര്യങ്ങൾ ഉപയോഗിച്ച്  സോഷ്യൽ സയൻസ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ നടത്തി. പ്രിസൈഡിങ് ഓഫീസർ, പോളിംഗ് ഓഫീസർമാർ തുടങ്ങി ഒരു തെരഞ്ഞെടുപ്പിൻ്റെ എല്ലാ ചുമതലകളും പ്രവർത്തനങ്ങളും കുട്ടികൾ തന്നെയാണ് ചെയ്തത്. ജനാധിപത്യ വ്യവസ്ഥയുടെ നാഴികക്കല്ലായ തെരഞ്ഞെടുപ്പ് സംവിധാനവും അതിൻ്റെ രീതികളും വിവിധ ഘട്ടങ്ങളും ഇതിലൂടെ ഇതിലൂടെ കുട്ടികൾക്ക് മനസ്സിലാക്കാൻ സാധിച്ചു.

വരി 117: വരി 112:
ഹെഡ്മിസ്ട്രസ്സ് ജയ ടീച്ചറുടെ നേതൃത്വത്തിൽ അധ്യാപകരായ സോണിയ ചാക്കോ, ജസ്റ്റിൻ പി ജെ, ജിജി ദേവസ്യ, എന്നിവർ തെരഞ്ഞെടുപ്പിന് നേത്യത്വം നൽകി സ്‌കൂൾ ലീഡറായി ഫെലിക്‌സ് നിധീഷ് ഡെപ്യൂട്ടി ലീഡറായി ജിക്‌സൺ കെ ജെ സെക്രട്ടറിയായി എനോഷ് വർഗീസ്, ജോയിൻ്റ് സെക്രട്ടറിയായി അദഖത പി പി എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.

'''വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉത്ഘാടനം
= =വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉത്ഘാടനം==
'''

കുട്ടികളുടെ ക്രിയാത്മകവും സർഗ്ഗാത്മകവുമായ കഴിവുകളെ കണ്ടെത്തുവാൻ കൂടുതൽ പ്രവർത്തന പദ്ധതികളോടെ വിദ്യാരംഗം കലാസാഹിത്യവേദിയുടെയും വിവിധ ക്ലബുകളുടെയും പ്രവർത്തന ഉദ്ഘാടനം 2023 ജൂൺ 30 വെള്ളിയാഴ്ച്ച 10:30 ന് സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടത്തപ്പെട്ടു. ഈശ്വര പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. പഠനവും പാഠ്യേതര പ്രവർത്തനങ്ങളുമായി മുന്നേറാനുള്ള ഒരു ആഗ്രഹം കുട്ടികളിൽ ജനിപ്പിക്കുന്ന ഈ കലാവേദിയിൽ സ്‌കൂൾ ഹെഡ്‌മിസ്ട്രസ് ജയ ടീച്ചർ സ്വാഗതം ആശംസിച്ചു. സ്കൂ‌ളിൻ്റെ എല്ലാ പ്രവർത്തനങ്ങൾക്കും വേ രൂ പിൻതുണ നൽകി മുന്നോട്ടു നയിക്കുന്ന സ്‌കൂൾ പിറ്റിഎ പ്രസിഡൻ്റ് ശ്രീ.ജിൽസ് മുള്ളംകുഴിയിൽ അധ്യക്ഷത വഹിച്ചു. മികച്ച കലാകാരനും കോമഡി ഉത്സവം താരവും അസിസ്റ്റൻ്റ് സ്‌കൂൾ മാനേജരുമായ ഫാ. എബിൽ മടപ്പാംതോട്ടുകുന്നേൽ കുട്ടികൾക്കുള്ള കലാപരിപാടികളും ക്ലാസ്സും നയിച്ചുകൊണ്ട് ഉദ്ഘാടനകർമ്മം നിർവ്വഹിച്ചു.

വരി 124: വരി 118:
ലഹരിക്കെതിരെ കുട്ടികളെ ബോധവത്കരിക്കുന്ന ക്ലാസ്സും അനുകരണകലയുടെ മികച്ച അവതരണവും ഉൾച്ചേർന്ന ക്ലാസ്സ് കൂട്ടികളിൽ ഏറെ താലപര്യമുണർത്തുന്നതായിരന്നു. എസ്. ആർ. ജി. കൺവീനർ മഞ്ജുഷ ജോർജ്, വിദ്യാർത്ഥിപ്രതിനിധി റിഫ ഫാത്തിമ എന്നിവർ ആശംസകളർപ്പിച്ചു. വിദ്യാരംഗം കലാസാഹിത്യവേദി കൺവീനർ ബീന മാത്യു കൃതജ്ഞത അർപ്പിച്ചു.

'''സ്‌കൂൾ കായികമേള'''
==സ്‌കൂൾ കായികമേള==

ഈ അധ്യയന വർഷത്തെ സ്കൂൾ കായികമേള സെപ്റ്റംബർ 23 ശനിയാഴ്‌ച സ്കൂൾ മൈതാനത്ത് നടത്തി. സ്‌കൂൾ മാനേജർ ഫാ. ജോർജ് കളപ്പുര ദീപശിഖയ്ക്ക് തിരിതെളിച്ച് ഉദ്ഘാടനം നിർവഹിച്ചു. മാർച്ച് പാസ്‌റ്റോടുകൂടി തുടങ്ങിയ മേളയിൽ സബ് ജൂനിയർ, യു.പി കിഡ്ഡീസ്, എൽ.പി കിഡ്ഡീസ്, എൽ.പി മിനി എന്നീ വിഭാഗങ്ങളിലായി 300 ൽ അധികം കുട്ടികൾ പങ്കെടുത്തു. നാല് ഹൗസുകൾ മാറ്റുരച്ച മത്സരത്തിൽ കുട്ടികൾ  തികഞ്ഞ സ്പോർട്‌സ്‌മാൻ സ്‌പിരിറ്റോടെയാണ്  പങ്കെടുത്തത്.  വിജയികൾക്ക് വിക്ടറി സെറിമണിയിൽ മെഡലുകൾ വിതരണം ചെയ്തു. കായികാധ്യാപകൻ ആശിഷ് ജയിംസ് നേതൃത്വം നൽകി.

'''സചിത്ര പുസ്തകം - പഠനോപകരണ നിർമ്മാണ ശിൽപശാല'''
==സചിത്ര പുസ്തകം - പഠനോപകരണ നിർമ്മാണ ശിൽപശാല==

ഒന്ന്, രണ്ട് ക്ലാസുകളിലെ കുട്ടികൾക്ക് ആകർഷകവും സമഗ്രവുമായ നോട്ട്ബുക്ക് ഉറപ്പുവരുത്തുക എന്നതാണ് സചിത്ര പുസ്തകം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.. ഈ പുതിയ ആശയം മാതാപിതാക്കൾക്ക്

പരിചയപെടുത്തുന്നതിനുംമാതാപിതാക്കളുടെ പൂർണമായ സഹകരണം ഇതിൽ ഉറപ്പാക്കുന്നതിനും അതോടൊപ്പം തന്നെ സചിത്ര പുസ്‌തക നിർമാണത്തിന് ആവശ്യമായ പഠനോപകരണങ്ങളുടെ നിർമാണത്തിനുമായി 20/6/2023 ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 2.30 ന് 'സചിത്ര പുസ്തക പഠനോപകരണ നിർമാണ ശില്പശാല' നടത്തുകയുണ്ടായി... ശില്പശാലയുടെ ഉദ്ഘാടനം സ്കൂ‌ൾ ഹെഡ് മിസ്ട്രെസ്സ് ശ്രീമതി ജയ മാത്യു നിർവഹിച്ചു. മാതാപിതാക്കൾക്ക് സചിത്ര പുസ്തകം എന്തെന്ന് ടീച്ചർ പരിചയപ്പെടുത്തി. ഒന്ന്, രണ്ട് ക്ലാസ്സുകളിലെ അധ്യാപകർ ക്ലാസ്സിന് നേതൃത്വം നൽകി. രണ്ടുക്ലാസുകളിലെയും മാതാപിതാക്കളുടെയും പൂർണമായ സഹകരണം ശില്പശാലയുടെ എല്ലാ ഘട്ടങ്ങളിലും ഉണ്ടായിരുന്നു. വളരെ ഉത്സാഹത്തോടെ ക്ലാസ്സുകളിൽ പങ്കെടുക്കുകയും പഠനോപകരണങ്ങൾ തയ്യാറാകുകയും ചെയ്തു..

'''അന്താരാഷ്ട്ര യോഗാദിനം'''
==അന്താരാഷ്ട്ര യോഗാദിനം==

ജൂൺ 21 അന്താരാഷ്ട്ര യോഗാദിനത്തിൽ വിദ്യാർത്ഥികളുടെ യോഗാപ്രദർശനം അവതരണ മികവുകൊണ്ട് ഏറെ ശ്രദ്ധനേടി.  വിദ്യാർത്ഥികൾക്ക് ആരോഗ്യപരിപാലന ത്തിന്റെയും വ്യായാമത്തിന്റെയും ആവശ്യകത മനസ്സിലാക്കുവാനുള്ള കൂടിയായി യോഗ പ്രദർശനം മാറി. ഹെൽത്ത് ക്ലബ്ബ് നേതൃത്വം നൽകി. ആറളം പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ സ്കൂളിൽ വെച്ച് എല്ലാ ചൊവ്വാഴ്ചകളിലും ഏഴാം ക്ലാസ്സിലെ വിദ്യാർത്ഥികൾക്ക് യോഗ പരിശീലനം നൽകുന്നുണ്ട്.

'''കുഞ്ഞെഴുത്തും കുഞ്ഞുവായനയും'''
==കുഞ്ഞെഴുത്തും കുഞ്ഞുവായനയും==

എൽ പി വിഭാഗം കുട്ടികളുടെ  വായനയും എഴുത്തും പ്രോത്സാഹിപ്പിക്കുന്നതിനായി  'കുഞ്ഞെഴുത്തും കുഞ്ഞുവായന'യും  പരിപാടി സംഘടിപ്പിച്ചു.  വിവിധ രീതിയിലുള്ള വായനയും ക്വിസ് മത്സരവും സംഘടിപ്പിച്ചു. വായനാമത്സരത്തിൽ ദിവ ഒന്നാം സ്ഥാനവും ജിയോ രണ്ടാം സ്ഥാനവും ഹാദിൻ മൂന്നാം സ്ഥാനവും നേടി. ക്വിസ് മത്സരത്തിൽ ദിവ സെബാസ്റ്റ്യൻ, ജിയോ ക്രിസ്റ്റോ സജി, ജോഹാൻ ജോസഫ് ജെയിംസ് എന്നിവർ യഥാക്രമം ഒന്ന് രണ്ട് മൂന്ന് എന്നീ സ്ഥാനങ്ങൾ നേടുകയും ചെയ്‌തു.

വരി 144: വരി 138:
എല്ലാ ദിവസവും ഉച്ചയ്ക്ക് ഒരു മണി മുതൽ ഒന്നര വരെയും അവധി ദിനങ്ങളിലും അവർക്കായി പ്രത്യേകം ക്ലാസുകൾ നൽകുകയും പരീക്ഷകൾ നടത്തുകയും ചെയ്തു.

'''സ്കൗട്ട് ആൻഡ് ഗൈഡ്'''
==സ്കൗട്ട് ആൻഡ് ഗൈഡ്==

വിദ്യാർത്ഥികളിൽ രാജ്യസ്നേഹം, വ്യക്തിത്വ വികസനം, സേവന സന്നദ്ധത എന്നിവ വളർത്തുന്നതിനായി സ്കൗട്ട് ആൻഡ് ഗൈഡ് പ്രവർത്തിക്കുന്നു. ഇരിട്ടി എച്ച് എസ് എസിൽ വെച്ച് നടന്ന  ദ്വിതീയ സോപാൻ ടെസ്റ്റ് ക്യാമ്പിൽ എട്ടു കുട്ടികൾ പങ്കെടുക്കുകയും സർട്ടിഫിക്കറ്റ് നേടുകയും ചെയ്തു. നവംബർ 7 സ്കൗട്ട് സ്ഥാപകദിനത്തിൽ ഗൈഡ് കുട്ടികളുടെ നേതൃത്വത്തിൽ പ്രത്യേക അസംബ്ലി നടത്തി. പുതിയതായി ചേർന്ന കുട്ടികൾക്ക് ഇൻവെസ്റ്റിച്ചർ സെറിമണി നടത്തി.  16 കുട്ടികൾ അംഗങ്ങളാണ്. ഈ വർഷം സ്കൗട്ട് യൂണിറ്റും പുനരാരംഭിച്ചു. 32 കുട്ടികൾ അംഗങ്ങളാണ്. ഗൈഡ് കുട്ടികൾ അവതരിപ്പിച്ച ബോധവൽക്കരണ സ്കിറ്റ് ഏറെ ശ്രദ്ധയാകർഷിച്ചു. സ്കൗട്ട് മാസ്റ്റർ ദീപ ജോബ്, പ്രസ്സി പി മാണി, ഗൈഡ് ക്യാപ്റ്റൻ ആശാ ജോൺ എന്നിവർ നേതൃത്വം നൽകുന്നു. അച്ചടക്കപാലനം, പരിസര ശുചീകരണം എന്നിവയ്ക്കെല്ലാം സ്കൗട്ട് ആൻഡ് ഗൈഡ് നേതൃത്വം നൽകുന്നു. ഈ വർഷം പുതിയതായി കബ്ബ് യൂണിറ്റും ആരംഭിച്ചിട്ടുണ്ട്. മരിയ ബെന്നി നേതൃത്വം നൽകുന്നു.

'''നിലത്തെഴുത്ത് ഇന്നോവേഷൻ പ്രോഗ്രാം'''
==നിലത്തെഴുത്ത് ഇന്നോവേഷൻ പ്രോഗ്രാം==

ഒന്നു മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് മലയാള അക്ഷരങ്ങളും ചിഹ്നങ്ങളും ഉറപ്പിക്കുന്നതിനായി നടത്തിയ ഇന്നോവേഷൻ പരിപാടിയാണ് നിലത്തെഴുത്ത്.ജൂലൈ രണ്ടാമത്തെ ആഴ്ച മുതൽ നവംബർ അവസാന ആഴ്ച വരെയുള്ള കാലയളവിൽ ഈ പ്രവർത്തനം നടന്നത്.എൽ പി ക്ലാസിലെ അധ്യാപകർക്കാണ് ഇതിൻ്റെ ചുമതല.ജൂലൈ പത്താം തീയതി സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി.ജയ മാത്യു പരിപാടി ഉദ്ഘാടനം ചെയ്തു. എല്ലാ ദിവസവും മൂന്നാം പീരീഡ് ഈ പ്രവർത്തനത്തിനായി മാറ്റിവെച്ചു. കുട്ടികൾ അരിയിൽ അക്ഷരം എഴുതുകയും ഉറക്കെ വായിക്കുകയും അക്ഷരഗാനം പഠിക്കുകയും അക്ഷരകാർഡുകൾ നിർമ്മിക്കുകയും ചെയ്ത് ഈ  പരിപാടി ഫലവത്താക്കി. .ഈ പ്രവർത്തനങ്ങളിലൂടെ കുട്ടികൾക്ക് അക്ഷരങ്ങളും ചിഹ്നങ്ങളും ഉറപ്പിക്കുന്നതിന്  വളരെയധികം സഹായകകരമായി.

'''എക്സിബിഷൻ'''
==എക്സിബിഷൻ==
ഉപജില്ല ശാസ്ത്രമേളയിൽ പങ്കെടുത്ത എല്ലാ ഇനങ്ങളും ഉൾപ്പെടുത്തി വിപുലമായ ഒരു പ്രദർശനം സ്കൂൾ ഹാളിൽ സംഘടിപ്പിച്ചു.

ഉപജില്ല ശാസ്ത്രോത്സവം, ഗണിത ശാസ്ത്രമേള, സാമൂഹ്യ ശാസ്ത്രമേള, പ്രവർത്തിപരിചയമേള എന്നിവയിൽ പങ്കെടുത്ത എല്ലാ ഇനങ്ങളും മറ്റു കുട്ടികൾക്കും രക്ഷിതാക്കൾക്കും കാണാനും മനസ്സിലാക്കാനുമുള്ള ഒരു അവസരമായി ഈ പ്രദർശനം.

'''മില്ലെറ്റ് മേള'''
==മില്ലെറ്റ് മേള==
ചെറു ധാന്യങ്ങളുടെ പ്രാധാന്യം കുട്ടികൾ മനസ്സിലാക്കുന്നതിനും രുചിച്ചറിയുന്നതിനുമായി ആറാം ക്ലാസ്സിൻ്റെ നേതൃത്വത്തിൽ മില്ലെറ്റ് മേള സംഘടിപ്പിച്ചു. ചോളം, തിന, ചാമ,റാഗി തുടങ്ങി വ്യത്യസ്ത ധാന്യങ്ങൾ ഉപയോഗിച്ച്  വിവിധ വിഭവങ്ങൾ കുട്ടികൾ തയ്യാറാക്കി കൊണ്ടുവന്നിരുന്നു.

കുട്ടികളുടെ മാനസികവും ശാരീരികവും ആയിട്ടുള്ള ആരോഗ്യം പരിപോഷിപ്പിക്കുക എന്ന ലക്ഷ്യം മുൻനിർത്തി സ്കൂളിൽ വിവിധ ഗെയിമുകൾക്ക് പരിശീലനം നൽകിവരുന്നു. എല്ലാ ദിവസവും രാവിലെ ഏഴര മുതൽ ഒമ്പതര വരെയും വൈകിട്ട് നാലുമണി മുതൽ അഞ്ചര വരെയും ബാസ്കറ്റ്ബോൾ കോച്ചിംഗ് കുട്ടികൾക്ക് നൽകുന്നുണ്ട്. 70 കുട്ടികൾ പരിശീലനം നേടുന്നു. കൂടാതെ ചെസ്സ് പരിശീലനം, ഖോ ഖോ പരിശീലനം എന്നിവയും പ്രത്യേകമായി നൽകുന്നു. വേനൽ അവധിക്കാലത്ത് ഒരു മാസത്തെ ബാസ്ക്കറ്റ്ബോൾ പരിശീലനവും നൽകുന്നുണ്ട്.

'''പലഹാരമേള'''
==പലഹാരമേള==
  ഒന്നാം ക്ലാസിലെ 'നന്നായി വളരാൻ' എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് പലഹാരമേള സംഘടിപ്പിച്ചു.വീടുകളിലുണ്ടാക്കിയ സ്വാദിഷ്ടമായ നിരവധി പലഹാരങ്ങൾ കുട്ടികൾ കൊണ്ടുവന്നു. രുചി വൈവിധ്യങ്ങളാൽ സമ്പന്നമായിരുന്നു മേള.

'''എൽ എസ് എസ് - യു എസ് എസ് പരിശീലനങ്ങൾ'''
==എൽ എസ് എസ് - യു എസ് എസ് പരിശീലനങ്ങൾ==
ഈ വർഷം ജൂലൈ മാസം മുതൽ തന്നെ പരിശീലനമാരംഭിച്ചു.

എല്ലാ ദിവസവും രാവിലെ 9 മണി മുതൽ 9.45 വരെയും അവധി ദിനങ്ങളിലുംകൃത്യമായ ടൈംടേബിളോടുകൂടി പരിശീലനം  നടത്തപ്പെടുന്നു.

'''ഊണിൻ്റെ മേളം'''
==ഊണിൻ്റെ മേളം==
നാലാം ക്ലാസ്സിലെ 'ഊണിൻ്റെ മേളം' എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് ക്ലാസ്സിൽ സദ്യ നടത്തി. ഓരോ കുട്ടികളും വീട്ടിൽ നിന്ന് രുചികരമായ കറികൾ കൊണ്ടുവരികയും എല്ലാവരും സന്തോഷത്തോടു കൂടി കഴിക്കുകയും ചെയ്തു.

'''നൃത്ത പരിശീലനം'''
==നൃത്ത പരിശീലനം==
ആഴ്ചയിൽ രണ്ടു ദിവസം മനോജ് വീർപ്പാടിൻ്റെ നേതൃത്വത്തിൽ നൃത്ത പരിശീലനം നൽകുന്നു.40 കുട്ടികൾ പരിശീലനം നേടി വരുന്നു.

==പഠനോത്സവം 2023-24==

ഈ അധ്യയന വർഷത്തെ പഠനോത്സവം 2024 മാർച്ച് 16 ശനിയാഴ്ച 10 മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ അരങ്ങേറി. ഗണിത പ്രാർത്ഥനയോടെ ആരംഭിച്ച ചടങ്ങിൽ പ്രധാനാധ്യാപിക ശ്രീമതി. ജയ മാത്യു സ്വാഗതമാശംസിച്ചു. അസിസ്റ്റൻറ് മാനേജർ റവ.ഫാ. അബിൻ മടപ്പാം തോട്ടുകുന്നേൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ആറളം പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ രാജേഷ് കെ പി ഉദ്ഘാടനകർമ്മം നിർവഹിച്ചു. ആറളം ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീമതി ബിന്ദു യു ആർ പി.ടി.എ പ്രസിഡണ്ട് ശ്രീ. ജിൽസ് മുള്ളൻകുഴിയിൽ, മദർ പി ടി എ പ്രസിഡണ്ട് ശ്രീമതി. അനില പ്രിൻസ്, സ്കൂൾ ലീഡർ മാസ്റ്റർ ഫെലിക്സ് നിധീഷ് എന്നിവർ പഠനോത്സവത്തിന് ആശംസകൾ നേർന്നു. എസ്. ആർ. ജി കൺവീനർ ശ്രീമതി. മഞ്ജുഷ ജോർജ് കൃതജ്ഞത പ്രകാശിപ്പിച്ചു.

'''പഠനോത്സവം 2023-24'''
കായിക ക്ലബ്ബിൻ്റെ നേതൃത്വത്തിൽ നടത്തിയ 12 കായിക ഇനങ്ങളുടെ  ദൃശ്യാവിഷ്കാരം ഏറെ പ്രശംസ നേടി.  
 
എൽ. പി വിഭാഗം കുട്ടികൾ ഇംഗ്ലീഷ് സ്കിറ്റ്,  ഡ്രാമ, ദൃശ്യാവിഷ്കാരം, ആക്ഷൻ സോങ് തുടങ്ങി വിവിധ പരിപാടികൾ അവതരിപ്പിച്ചു.  

യുപി വിഭാഗം സയൻസ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ 'ബിസ്ക്കറ്റിലെ മായം' എന്ന വിഷയത്തെ ആസ്പദമാക്കി പ്രോജക്ട് തയ്യാറാക്കി പ്രൊജക്റ്റർ ഉപയോഗിച്ച് വേദിയിൽ അവതരിപ്പിച്ചു. ഗണിത ക്ലബ്ബിൻ്റെ നേതൃത്വത്തിൽ നടത്തിയ വഞ്ചിപ്പാട്ടും ഏറെ മനോഹരമായിരുന്നു.  ഇംഗ്ലീഷ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ 'ദി ലോൺലി ബോയ് ആൻഡ് പപ്പി' എന്ന പാഠത്തെ അടിസ്ഥാനപ്പെടുത്തി സ്കിറ്റ് അവതരിപ്പിച്ചു. മലയാളം ക്ലബ്ബിൻ്റെ നേതൃത്വത്തിൽ കാവ്യ ശിൽപ്പവും നാടൻപാട്ടും ഉണ്ടായിരുന്നു. സോഷ്യൽ സയൻസ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ 'പ്രപഞ്ചത്തിൽ നമ്മുടെ സ്ഥാനം' എന്നതിനെ ക്കുറിച്ചുള്ള അവതരണവും നടന്നു. ഉറുദു ഗ്രൂപ്പ് സോംഗ്, അറബിപ്പാട്ട്, സംസ്കൃതം ഗ്രൂപ്പ് ഡാൻസ്, ഹിന്ദി ഗ്രൂപ്പ് ഡാൻസ് എന്നിവയും പഠനോത്സവത്തിന് മാറ്റുകൂട്ടി. അന്നേ ദിവസം തന്നെ ഗണിത മാഗസിൻ പ്രകാശനവും നടന്നു.

          പൊതു വിദ്യാലയങ്ങൾ മികവിൻ്റെ കേന്ദ്രങ്ങളാണെന്ന് ഉറക്കെ പ്രഖ്യാപിക്കുന്ന പഠനോത്സവം വിദ്യാർത്ഥികൾക്ക് ഏറെ ആവേശം പകർന്നു.

        മറ്റൊരധ്യയന വർഷവും കൂടി ഓർമ്മകളിലേക്ക് ചേക്കേറുമ്പോൾ ഈ പഠനോത്സവവും കൂടി അതിന് ചാരുത പകരട്ടെ.

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2616174" എന്ന താളിൽനിന്ന് ശേഖരിച്ചത്