"ജി.എം.എൽ.പി.എസ്. മാങ്കടവ്/ക്ലബ്ബുകൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

User13634 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
User13634 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 1: വരി 1:
{{Yearframe/Pages}}
{{Yearframe/Pages}}

== ഗണിത ക്ലബ്ബ് ==
ഗണിത ക്ലബ്ബ് ഭാരവാഹികളെ തെരഞ്ഞെടുത്തു. അധ്യാപിക മൃദുല.എം കോഡിനേറ്റർ ആയിട്ടുള്ള ഗണിത ക്ലബ്ബിൽ അഞ്ചാം തരത്തിലെ അഹമ്മദ് നബീൽ.കെ.പി കൺവീനറായും നാലാം തരത്തിലെ മുഹമ്മദ് റാസി.കെ ജോയിൻ കൺവീനറായും തെരഞ്ഞെടുക്കപ്പെട്ടു.ജൂൺ 19 വായനാദിനത്തിൽ പയ്യന്നൂർ കുഞ്ഞിരാമൻ മാസ്റ്റർ ക്ലബ്ബിൻ്റെ പ്രവർത്തനോദ്ഘാടനം നിർവഹിച്ചു.ഗണിതശാസ്ത്ര ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ഈ അദ്ധ്യയന വർഷം വിവിധ പ്രവർത്തനങ്ങൾ നടന്നു.

വരി 43: വരി 42:

കുട്ടികളെ വായനയിലേക്ക് ആകർഷിക്കും വിധം വളരെ ഭംഗിയിലും അടുക്കും ചിട്ടയിലുമാണ് കുട്ടിപുസ്തകപ്പുര സംവിധാനിച്ചിട്ടുള്ളത്. കുട്ടികൾക്ക് ഉചിതമായ നിറങ്ങളും പുസ്തകനിയമങ്ങളും പ്രശസ്ത സാഹിത്യകാരൻമാരുടെ ചിത്രങ്ങളും ഉദ്ധരണികളും ആലേഖനം ചെയ്യപ്പെട്ടിട്ടുണ്ട്. ബാലസാഹിത്യങ്ങളും നോവലുകളും കഥകളും ശാസ്ത്ര വിഷയങ്ങളും തുടങ്ങി തരം തിരിച്ചുവച്ച പുസ്തകങ്ങൾ ഷെൽഫുകളിൽ നിന്നും കുട്ടികളെ മാടി വിളിക്കുന്നതായി കാണാം. വർണ്ണ റാക്കുകളിൽ കയ്യെത്തും ദൂരെ ബാല മാസികകളും വാരികകളും ചിത്രകഥകളും കുട്ടികൾക്കായി ഒരുക്കിയിട്ടുണ്ട്. ലൈബ്രറി പിര്യേഡുകളിലും ഒഴിവു സമയങ്ങളിലും ഇരുന്ന് വായിക്കാനുള്ള സംവിധാനവും ഇവിടെയുണ്ട്. അധ്യാപകരുടെ മേൽനോട്ടത്തിൽ കുട്ടി ലൈബ്രേറിയന്മാർ തന്നെയാണ് ലൈബ്രറിയുടെ നടത്തിപ്പുകാർ.

ഈ അധ്യയന വർഷത്തെ ഗണിത ക്ലബ്ബ് ഭാരവാഹികളെ തെരഞ്ഞെടുത്തു. അധ്യാപിക മൃദുല.എം കോഡിനേറ്റർ ആയിട്ടുള്ള ഗണിത ക്ലബ്ബിൽ അഞ്ചാം തരത്തിലെ അഹമ്മദ് നബീൽ.കെ.പി കൺവീനറായും നാലാം തരത്തിലെ മുഹമ്മദ് റാസി.കെ ജോയിൻ കൺവീനറായും തെരഞ്ഞെടുക്കപ്പെട്ടു.ജൂൺ 19 വായനാദിനത്തിൽ പയ്യന്നൂർ കുഞ്ഞിരാമൻ മാസ്റ്റർ ക്ലബ്ബിൻ്റെ പ്രവർത്തനോദ്ഘാടനം നിർവഹിച്ചു.ഗണിതശാസ്ത്ര ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ഈ അദ്ധ്യയന വർഷം വിവിധ പ്രവർത്തനങ്ങൾ നടന്നു.
ശാസ്ത്രമേളയിൽ ഇത്തവണ മികച്ച വിജയം നേടാൻ സാധിച്ചു. മത്സരിച്ച എല്ലാ ഇനങ്ങളിലും എ ഗ്രേഡ് കരസ്ഥമാക്കി. കുട്ടികൾ തയ്യാറാക്കിയ ഗണിത മാഗസിൻ 'സമം' എ ഗ്രേഡ് നേടി. ജ്യോമെട്രിക്കൽ ചാർട്ട് ഇനത്തിൽ മത്സരിച്ച മൂന്നാം തരത്തിലെ അർവ.എൻ.പി യ്ക്ക് തേർഡ് എ ഗ്രേഡ് ലഭിച്ചത് അഭിമാന നേട്ടമായി.ക്ലബ്ബിന്റെ നേതൃത്വത്തിൽ തന്നെ പാറ്റേൺ നിർമാണം പസിൽ നിർമ്മാണം എന്നീ മത്സര ഇനത്തിൽ പങ്കെടുക്കുകയും   എ ഗ്രേഡ് ലഭിക്കുകയും ചെയ്തു.ക്ലബ്ബിന് കീഴിൽ 'മേന്മ' ഗണിതോത്സവം സംഘടിപ്പിച്ചു.ഇതിൻ്റെ ഭാഗമായി ഗണിത അസംബ്ലിയും വിദ്യാർത്ഥികൾ തയ്യാറാക്കിയ 'ഗണിത വിസ്മയം' മാഗസിൻ പ്രകാശനവും നടന്നു.ഗണിത അസംബ്ലിയിൽ ഗണിതവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഉൾപ്പെടുത്തി.പ്രാർത്ഥന മുതൽ  എല്ലാം ഗണിതവുമായി ബന്ധപ്പെട്ടതായിരുന്നു.ഗണിതോപകരണ നിർമ്മാണ പ്രവർത്തനങ്ങൾ  പരിചയപ്പെടുത്തിയത് കുട്ടികൾക്ക് ഏറെ ഉപകാരപ്രദമായി.

== അറബിക് ക്ലബ്ബ് ==
== അറബിക് ക്ലബ്ബ് ==