"സി.എച്ച്.എം.കെ.എസ്.ജി.എച്ച്.എസ്.എസ്. വളപട്ടണം/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 7: വരി 7:
== ജൂൺ  5 ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ചു അധ്യാപകരുടെ നേത്രുത്വത്തിൽ വിദ്യാർത്ഥികൾ വൃക്ഷ തൈകൾ നട്ടുപിടിപ്പിച്ചു .നമ്മുടെ ഭൂമിയെ ആഗോളതാപനത്തിൽ നിന്നും സംരക്ഷിക്കുന്നതിന് വേണ്ടിയും പച്ചപ്പ് ഉള്ള പ്രകൃതിയുടെ തിരിച്ച വരവിനു വേണ്ടിയും ഉള്ള ഈ പങ്കാളിത്തത്തിൽ കുട്ടികൾ എല്ലാം പങ്കെടുത്തു. ==

'''കരാട്ടെ പരിശീലനം'''
== '''കരാട്ടെ പരിശീലനം''' ==
'''<big>ഈ കാലഘട്ടത്തിൽ പെണ്കുട്ടികൾക്ക് നേരെ ഉയരുന്ന അതിക്രമങ്ങളിൽ നിന്ന് അവർക്ക് സ്വയം പ്രതിരോധം നേടാൻ ആയോധന പരിശീലനം ആവശ്യം ആണ് .അതിനായി സർവ ശിക്ഷ കേരളം ,ബി ർ സി പാപ്പിനിശ്ശേരി എന്നിവയുടെ ആഭിമുഖ്യത്തിൽ കരാട്ടെ പരിശീലനം സംഘടിപ്പിച്ചു .</big>'''

ഈ കാലഘട്ടത്തിൽ പെണ്കുട്ടികൾക്ക് നേരെ ഉയരുന്ന അതിക്രമങ്ങളിൽ നിന്ന് അവർക്ക് സ്വയം പ്രതിരോധം നേടാൻ ആയോധന പരിശീലനം ആവശ്യം ആണ് .അതിനായി സർവ ശിക്ഷ കേരളം ,ബി ർ സി പാപ്പിനിശ്ശേരി എന്നിവയുടെ ആഭിമുഖ്യത്തിൽ കരാട്ടെ പരിശീലനം സംഘടിപ്പിച്ചു .
'''<big>പ്രധാന അധ്യാപികയായ സീമ ടീച്ചർ ആണ് ഉത്‌ഘാടനം നിർവഹിച്ചത്.</big>'''
പ്രധാന അധ്യാപികയായ സീമ ടീച്ചർ ആണ് ഉത്‌ഘാടനം നിർവഹിച്ചത്.
 
35 പെൺകുട്ടികൾ ആണ് സ്വയംപ്രതിരോധo നേടാനുള്ള കരാട്ടെ പരിശീലനത്തിൽ പങ്കാളികൾ ആയത്.അതീവ താല്പര്യത്തോടെ ആണ് കുട്ടികൾ ഈ പരിശീലനത്തിൽ പങ്കെടുത്തത്.
'''<big>35 പെൺകുട്ടികൾ ആണ് സ്വയംപ്രതിരോധo നേടാനുള്ള കരാട്ടെ പരിശീലനത്തിൽ പങ്കാളികൾ ആയത്.അതീവ താല്പര്യത്തോടെ ആണ് കുട്ടികൾ ഈ പരിശീലനത്തിൽ പങ്കെടുത്തത്.</big>'''

20:16, 12 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം

പ്രവേശനോൽസവം

പുതിയ അധ്യയന വർഷത്തിന് തുടക്കം കുറിച്ചു കൊണ്ട് ജൂൺ ഒന്നിന് പ്രവേശനോൽസവം ആഘോഷിച്ചു. പ്രവേശനോത്സവം

ലോക പരിസ്ഥിതി ദിനം

ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ചു അധ്യാപകരുടെ നേത്രുത്വത്തിൽ വിദ്യാർത്ഥികൾ വൃക്ഷ തൈകൾ നട്ടുപിടിപ്പിച്ചു .നമ്മുടെ ഭൂമിയെ ആഗോളതാപനത്തിൽ നിന്നും സംരക്ഷിക്കുന്നതിന് വേണ്ടിയും പച്ചപ്പ് ഉള്ള പ്രകൃതിയുടെ തിരിച്ച വരവിനു വേണ്ടിയും ഉള്ള ഈ പങ്കാളിത്തത്തിൽ കുട്ടികൾ എല്ലാം പങ്കെടുത്തു.

കരാട്ടെ പരിശീലനം