എസ് എസ് എം എച്ച് എസ് എടക്കഴിയൂർ (മൂലരൂപം കാണുക)
17:06, 25 ജനുവരി 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ജനുവരി→ചരിത്രം
No edit summary |
|||
വരി 69: | വരി 69: | ||
വിദ്യാഭ്യാസപരമായി വളരെ പിന്നോക്കം നിൽക്കുന്നതും പാവപ്പെട്ടവരും മത്സ്യ തൊഴിലാളികളും കർഷക തൊഴിലാളികളും തിങ്ങിപാർക്കുന്ന എടക്കഴിയൂരിൽ സ്കൂള് വേണമെന്ന 7 പേരടങ്ങുന്ന ഒരു ട്രസ്ററിന്റെ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ അന്നത്തെ വിദ്യാഭ്യാസമന്ത്രി ആയിരുന്ന ബഹു.സി.എച്ച്.മുഹമ്മദ് കോയ സാഹിബ് പ്രത്യേ ക താൽപ്പര്യ മെടുത്തു 1968-69 കാലഘട്ടത്തിൽ ആരംഭിച്ച സ്ഥാപനമാണ്സീതി സാഹിബ് മെമ്മോറിയിൽ ഫിഷറീസ് ഹൈസ്കൂൾ,എടക്കഴിയൂർ.പിന്നീടു ചുഴലിക്കാറ്റുമൂലം സ്കൂൾകെട്ടിടം തകർന്നു വിഴുകുയും തുടർന്ന് ട്രസ്റ്റിന് സാമ്പത്തിക ബുദ്ധികമുട്ട് നേരിടുകയും സ്കുൾ നടത്തിപ്പ് പ്രയാസകരമാവുകയും ചെയ്തു. ഈ സാഹചര്യത്തിൽ ട്രസ്ററിന്റെ മെമ്പറായിരുന്ന അന്തരിച്ച മാനേജർ ആർ.പി.മൊയ്തുട്ടി സാഹിബ് ആ വെല്ലുുവിളി ഏറ്റെടുത്തു.അദ്ദേഹവുമായി ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിൽ അദ്ദേഹത്തിന്റെ സ്ഥലം കൈമാറുകയും പകരം നടത്തിപ്പ് ഏറ്റെടുക്കുകയും ചെയ്തു. ഇപ്പോൾ അദ്ദേഹത്തിന്റെ മക്കളായ ആർ.പി ബഷീർ,ആർ.പി സിദ്ദീഖ്, ആർ.പി അബ്ദുൾ ഹക്കീം എന്നിവരടങ്ങുന്ന ട്രസ്റ്റാണ് ഈ സ്ഥാപനത്തിനെ നയിച്ചു കൊണ്ടിരിക്കുന്നത്. [[എസ് എസ് എം എച്ച് എസ് എടക്കഴിയൂർ/ചരിത്രം|കൂടുതലറിയാൻ]] | വിദ്യാഭ്യാസപരമായി വളരെ പിന്നോക്കം നിൽക്കുന്നതും പാവപ്പെട്ടവരും മത്സ്യ തൊഴിലാളികളും കർഷക തൊഴിലാളികളും തിങ്ങിപാർക്കുന്ന എടക്കഴിയൂരിൽ സ്കൂള് വേണമെന്ന 7 പേരടങ്ങുന്ന ഒരു ട്രസ്ററിന്റെ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ അന്നത്തെ വിദ്യാഭ്യാസമന്ത്രി ആയിരുന്ന ബഹു.സി.എച്ച്.മുഹമ്മദ് കോയ സാഹിബ് പ്രത്യേ ക താൽപ്പര്യ മെടുത്തു 1968-69 കാലഘട്ടത്തിൽ ആരംഭിച്ച സ്ഥാപനമാണ്സീതി സാഹിബ് മെമ്മോറിയിൽ ഫിഷറീസ് ഹൈസ്കൂൾ,എടക്കഴിയൂർ.പിന്നീടു ചുഴലിക്കാറ്റുമൂലം സ്കൂൾകെട്ടിടം തകർന്നു വിഴുകുയും തുടർന്ന് ട്രസ്റ്റിന് സാമ്പത്തിക ബുദ്ധികമുട്ട് നേരിടുകയും സ്കുൾ നടത്തിപ്പ് പ്രയാസകരമാവുകയും ചെയ്തു. ഈ സാഹചര്യത്തിൽ ട്രസ്ററിന്റെ മെമ്പറായിരുന്ന അന്തരിച്ച മാനേജർ ആർ.പി.മൊയ്തുട്ടി സാഹിബ് ആ വെല്ലുുവിളി ഏറ്റെടുത്തു.അദ്ദേഹവുമായി ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിൽ അദ്ദേഹത്തിന്റെ സ്ഥലം കൈമാറുകയും പകരം നടത്തിപ്പ് ഏറ്റെടുക്കുകയും ചെയ്തു. ഇപ്പോൾ അദ്ദേഹത്തിന്റെ മക്കളായ ആർ.പി ബഷീർ,ആർ.പി സിദ്ദീഖ്, ആർ.പി അബ്ദുൾ ഹക്കീം എന്നിവരടങ്ങുന്ന ട്രസ്റ്റാണ് ഈ സ്ഥാപനത്തിനെ നയിച്ചു കൊണ്ടിരിക്കുന്നത്.സീതി സാഹിബ് മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ എന്നും അറിയപ്പെട്ടിരുന്ന എസ്എസ്എംവിഎച്ച്എസ് സ്കൂൾ, മുമ്പ് എടക്കഴിയൂർ എസ്എസ്എംഎഫ് വിഎച്ച്എസ്എസ്, എടക്കഴിയൂർ എന്നറിയപ്പെട്ടിരുന്നു, കേരളത്തിലെ തൃശൂർ ജില്ലയിലെ ചാവക്കാട് താലൂക്കിൽ സ്ഥിതി ചെയ്യുന്ന ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വേണ്ടിയുള്ള ഒരു വിദ്യാലയമാണ്. ചാവക്കാട്, പുന്നയൂർ പഞ്ചായത്തിലെ തീരദേശത്തെ ആദ്യത്തെ വിദ്യാലയമാണിത്. [[എസ് എസ് എം എച്ച് എസ് എടക്കഴിയൂർ/ചരിത്രം|കൂടുതലറിയാൻ]] | ||