"എ.എം.എൽ.പി.എസ്. പടിഞ്ഞാറ്റുമുറി വെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{Infobox AEOSchool | {{Infobox AEOSchool | ||
| പേര്=എ.എം. | | പേര്=എ.എം.എൽ.പി.എസ്. പടിഞ്ഞാറ്റുമുറി വെസ്റ്റ് | ||
| സ്ഥലപ്പേര്=പടിഞ്ഞാറ്റുമുറി വെസ്റ്റ് | | സ്ഥലപ്പേര്=പടിഞ്ഞാറ്റുമുറി വെസ്റ്റ് | ||
| വിദ്യാഭ്യാസ ജില്ല=മലപ്പുറം | | വിദ്യാഭ്യാസ ജില്ല=മലപ്പുറം | ||
| റവന്യൂ ജില്ല= മലപ്പുറം | | റവന്യൂ ജില്ല= മലപ്പുറം | ||
| | | സ്കൂൾ കോഡ്= 18625 | ||
| സ്ഥാപിതദിവസം= | | സ്ഥാപിതദിവസം= | ||
| സ്ഥാപിതമാസം= | | സ്ഥാപിതമാസം= | ||
| | | സ്ഥാപിതവർഷം= 1925 | ||
| | | സ്കൂൾ വിലാസം= പടിഞ്ഞാറ്റുമുറി വെസ്റ്റ്, പടിഞ്ഞാറ്റുമുറി.പി.ഒ | ||
| | | പിൻ കോഡ്= 676506. | ||
| | | സ്കൂൾ ഫോൺ= 9495454884 | ||
| | | സ്കൂൾ ഇമെയിൽ= amlpswest@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= മങ്കട | | ഉപ ജില്ല= മങ്കട | ||
| ഭരണ വിഭാഗം= എയ്ഡഡ് | | ഭരണ വിഭാഗം= എയ്ഡഡ് | ||
| | | സ്കൂൾ വിഭാഗം= പൊതുവിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= എൽ.പി. | ||
| പഠന | | പഠന വിഭാഗങ്ങൾ2= | ||
| പഠന | | പഠന വിഭാഗങ്ങൾ3= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= 37 | | ആൺകുട്ടികളുടെ എണ്ണം= 37 | ||
| പെൺകുട്ടികളുടെ എണ്ണം=35 | | പെൺകുട്ടികളുടെ എണ്ണം=35 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 72 | ||
| അദ്ധ്യാപകരുടെ എണ്ണം= 5 | | അദ്ധ്യാപകരുടെ എണ്ണം= 5 | ||
| | | പ്രിൻസിപ്പൽ= | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= JOY MATHAI | ||
| പി.ടി.ഏ. പ്രസിഡണ്ട്= ANVAR .P | | പി.ടി.ഏ. പ്രസിഡണ്ട്= ANVAR .P | ||
| | | സ്കൂൾ ചിത്രം= 18625-2.jpg | ||
വരി 35: | വരി 33: | ||
| }} | | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
== ചരിത്രം == | == ചരിത്രം == | ||
പടിഞ്ഞാറ്റുംമുറി വെസ്റ്റ് എ.എം. | പടിഞ്ഞാറ്റുംമുറി വെസ്റ്റ് എ.എം.എൽ പി. സ്കൂൾ 1925ൽശ്രീ . സി.എച്ച്. മൊയ്തീൻമൊല്ല പിന്നോക്ക സമുദാ യത്തിൽ പെട്ടവരുടെ സാമൂഹികവും വിദ്യാഭ്യാസപരവുമായ പുരോഗതിക്കുവേണ്ടി വിദ്യാലയം സ്ഥാപിച്ചു. ആദ്യ കാലത്ത് ഓത്തുപള്ളിയായി തുടങ്ങി 1925 മുതൽ സ്കൂളായി മാറി1925 മുതൽ ഒന്നാം തരം മുതൽ നാലാം തരം വരെക്ലാസ്സ്ആരംഭിക്കുവാൻROCNo250/25Dated04/03/1926കൽപ്പനപ്രകാരം അംഗീകാരംലഭിച്ചു. സ്കൂൾ ആരംഭത്തിൽ ഇ.കേളുനായർ സി .എച്ച് .മമ്മതു,സി .എച്ച്. മൊയിതീൻമൊല്ല എന്നിവർ അധ്യാപകരായിരന്നു. 1925ൽ ഒന്നു മുതൽ നാലുവരെ ക്ലസ്സുകളിലായി 55 കുട്ടികൾ ചേർന്നു.1941ൽ അഞ്ചാംതരം ആരംഭിക്കുന്നതിനുള്ള അനുമതി ലഭിച്ചു.1961ൽ അഞ്ചാംതരംനഷ്ടപ്പെട്ടു.ഈ വിദ്യാലയത്തിലെ ആദ്യ മാനേജർസി. എച്ച്. മൊയ്തീൻമൊല്ലയും തുടർന്ന് പോക്കുഹാജി,പി.എൻ.കുഞ്ഞുമമ്മുഹാജി എന്നിവരും സേവനം അനുഷ്ടിച്ചു. ഈ വിദ്യാലയത്തിലെ ഇപ്പോഴത്തെ മാനേജർ കെ.പി.വിരിയുമ്മയാണ്ഈ വിദ്യാലയത്തിൽ പ്രഥമധ്യാപകരായി ഈ.കേളുനായർ ,പി.എ൯.മുഹമ്മദ് , കെ.മുഹമ്മദ്,കെ.രാമൻനായർ,പി.എ൯. കുഞ്ഞുമമ്മുഹാജി കെ.മുഹമ്മദ്,ടി. വി. സുലോചന, ക.ജ്യോതി. എന്നിവർ സേവനം അനുഷ്ടിച്ചിട്ടുണ്ട്ഇ പ്പോഴത്തെ പ്രഥമധ്യാപകൻ ജോയിമത്തായിയാണ്. വിദ്യാലയം ആരംഭിച്ചപ്പോഴുണ്ടായിരുന്ന 1മുതൽ4വരെക്ലാസ്സുകൾ ഇപ്പോഴും തുടർന്നു വരുന്നു. എല്ലാമത്സരവേദികളിലും കുട്ടികളെപങ്കെടുപ്പിക്കുകയും മികച്ചനിലാവാരംപുലർത്തുകയും ചെയ്തുവരുന്നു.ഒന്നാം തരം മുതൽ ഐ.ടി.പഠനംനടന്നു വരുന്നു .ഈവിദ്യാലയതോടനുബന്ധിച്ച്ഈ വർഷം മുതൽ പ്രീ പ്രൈമറി സ്കൂൾ പി.ടി.എ.യുടെ നേതൃത്വത്തിൽ ആരംഭിച്ചിട്ടുണ്ട്.പഠന നിലവാരം ഉറപ്പാക്കുന്നതിനുള്ള വിവിധ പ്രവർത്തനങ്ങളും നടന്നു വരുന്നു. പൂർവ്വവിദ്യർത്ഥികളുടെയും രക്ഷിതാക്കളുടെയും അധ്യാപകരുടെയും പൂർണ്ണസഹകരണം എല്ലാ പ്രവർത്തനങ്ങളിലും ലഭിച്ചുവരുന്നു. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
<!--visbot verified-chils-> |
20:02, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
എ.എം.എൽ.പി.എസ്. പടിഞ്ഞാറ്റുമുറി വെസ്റ്റ് | |
---|---|
വിലാസം | |
പടിഞ്ഞാറ്റുമുറി വെസ്റ്റ് പടിഞ്ഞാറ്റുമുറി വെസ്റ്റ്, പടിഞ്ഞാറ്റുമുറി.പി.ഒ , 676506. | |
സ്ഥാപിതം | 1925 |
വിവരങ്ങൾ | |
ഫോൺ | 9495454884 |
ഇമെയിൽ | amlpswest@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18625 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | JOY MATHAI |
അവസാനം തിരുത്തിയത് | |
26-09-2017 | Visbot |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
പടിഞ്ഞാറ്റുംമുറി വെസ്റ്റ് എ.എം.എൽ പി. സ്കൂൾ 1925ൽശ്രീ . സി.എച്ച്. മൊയ്തീൻമൊല്ല പിന്നോക്ക സമുദാ യത്തിൽ പെട്ടവരുടെ സാമൂഹികവും വിദ്യാഭ്യാസപരവുമായ പുരോഗതിക്കുവേണ്ടി വിദ്യാലയം സ്ഥാപിച്ചു. ആദ്യ കാലത്ത് ഓത്തുപള്ളിയായി തുടങ്ങി 1925 മുതൽ സ്കൂളായി മാറി1925 മുതൽ ഒന്നാം തരം മുതൽ നാലാം തരം വരെക്ലാസ്സ്ആരംഭിക്കുവാൻROCNo250/25Dated04/03/1926കൽപ്പനപ്രകാരം അംഗീകാരംലഭിച്ചു. സ്കൂൾ ആരംഭത്തിൽ ഇ.കേളുനായർ സി .എച്ച് .മമ്മതു,സി .എച്ച്. മൊയിതീൻമൊല്ല എന്നിവർ അധ്യാപകരായിരന്നു. 1925ൽ ഒന്നു മുതൽ നാലുവരെ ക്ലസ്സുകളിലായി 55 കുട്ടികൾ ചേർന്നു.1941ൽ അഞ്ചാംതരം ആരംഭിക്കുന്നതിനുള്ള അനുമതി ലഭിച്ചു.1961ൽ അഞ്ചാംതരംനഷ്ടപ്പെട്ടു.ഈ വിദ്യാലയത്തിലെ ആദ്യ മാനേജർസി. എച്ച്. മൊയ്തീൻമൊല്ലയും തുടർന്ന് പോക്കുഹാജി,പി.എൻ.കുഞ്ഞുമമ്മുഹാജി എന്നിവരും സേവനം അനുഷ്ടിച്ചു. ഈ വിദ്യാലയത്തിലെ ഇപ്പോഴത്തെ മാനേജർ കെ.പി.വിരിയുമ്മയാണ്ഈ വിദ്യാലയത്തിൽ പ്രഥമധ്യാപകരായി ഈ.കേളുനായർ ,പി.എ൯.മുഹമ്മദ് , കെ.മുഹമ്മദ്,കെ.രാമൻനായർ,പി.എ൯. കുഞ്ഞുമമ്മുഹാജി കെ.മുഹമ്മദ്,ടി. വി. സുലോചന, ക.ജ്യോതി. എന്നിവർ സേവനം അനുഷ്ടിച്ചിട്ടുണ്ട്ഇ പ്പോഴത്തെ പ്രഥമധ്യാപകൻ ജോയിമത്തായിയാണ്. വിദ്യാലയം ആരംഭിച്ചപ്പോഴുണ്ടായിരുന്ന 1മുതൽ4വരെക്ലാസ്സുകൾ ഇപ്പോഴും തുടർന്നു വരുന്നു. എല്ലാമത്സരവേദികളിലും കുട്ടികളെപങ്കെടുപ്പിക്കുകയും മികച്ചനിലാവാരംപുലർത്തുകയും ചെയ്തുവരുന്നു.ഒന്നാം തരം മുതൽ ഐ.ടി.പഠനംനടന്നു വരുന്നു .ഈവിദ്യാലയതോടനുബന്ധിച്ച്ഈ വർഷം മുതൽ പ്രീ പ്രൈമറി സ്കൂൾ പി.ടി.എ.യുടെ നേതൃത്വത്തിൽ ആരംഭിച്ചിട്ടുണ്ട്.പഠന നിലവാരം ഉറപ്പാക്കുന്നതിനുള്ള വിവിധ പ്രവർത്തനങ്ങളും നടന്നു വരുന്നു. പൂർവ്വവിദ്യർത്ഥികളുടെയും രക്ഷിതാക്കളുടെയും അധ്യാപകരുടെയും പൂർണ്ണസഹകരണം എല്ലാ പ്രവർത്തനങ്ങളിലും ലഭിച്ചുവരുന്നു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലബ്ബ് പ്രവർത്തനങ്ങൾ.